JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തിരുവനന്തപുരം: എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന
പരീക്ഷ നടക്കുന്ന കേന്ദ്രങ്ങൾക്ക് ഇന്ന് അവധി. സംസ്ഥാനത്ത് 346 കേന്ദ്രങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുന്നത്.
പരീക്ഷാകേന്ദ്രങ്ങൾക്ക് ഇന്ന് (ജൂലായ് നാലിന്) സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
