പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

LEAD NEWS

Home > LEAD NEWS

കാലിക്കറ്റിൽ ബിരുദ പരീക്ഷകള്‍ക്കും ബാര്‍കോഡ്: ഒരു മാസത്തിനകം ഫലം ലഭ്യമാകും

കാലിക്കറ്റിൽ ബിരുദ പരീക്ഷകള്‍ക്കും ബാര്‍കോഡ്: ഒരു മാസത്തിനകം ഫലം ലഭ്യമാകും

തേഞ്ഞിപ്പലം:പിജി പരീക്ഷകളില്‍ വിജയകരമായി നടപ്പാക്കിയ ബാര്‍കോഡ് സമ്പ്രദായം ബിരുദ പരീക്ഷകളിലേക്ക് കൂടി വ്യാപിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല. നവംബര്‍ 13-ന് ആരംഭിക്കുന്ന അഞ്ചാം...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, അറബി മലയാള സെമിനാര്‍

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, അറബി മലയാള സെമിനാര്‍

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ പത്താം വാര്‍ഷിക പരിപാടികളുമായും മറ്റ്...

പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ഈ വർഷം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക് പ്രവേശനത്തിനായി നവംബർ 10 വരെ ഓൺലൈനായി...

അപേക്ഷാ സമയം നീട്ടി, പരീക്ഷാഫലങ്ങൾ, പരീക്ഷാ അപേക്ഷ: എംജി വാർത്തകൾ

അപേക്ഷാ സമയം നീട്ടി, പരീക്ഷാഫലങ്ങൾ, പരീക്ഷാ അപേക്ഷ: എംജി വാർത്തകൾ

കോട്ടയം:അഞ്ചാം സെമസ്റ്റർ ബി.വോക്(പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഒക്ടോബർ 27 വരെ...

എംജിയിൽ എം.എഡ് പ്രവേശനം, സ്പോട്ട് അഡ്മിഷൻ, മെഴ്‌സി ചാൻസ് പരീക്ഷകൾ

എംജിയിൽ എം.എഡ് പ്രവേശനം, സ്പോട്ട് അഡ്മിഷൻ, മെഴ്‌സി ചാൻസ് പരീക്ഷകൾ

കോട്ടയം:ബി.കോം സ്‌പെഷ്യൽ മെഴ്‌സി ചാൻസ് (ആനുവൽ സ്‌കീം - 1998 മുതൽ 2008 വരെ അഡ്മിഷനുകൾ റഗുലർ, 1998 മുതൽ 2011 വരെ അഡ്മിഷനുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ, 1992 മുതൽ 1997 വരെ അഡ്മിഷനുകൾ...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ സാധ്യതാ പട്ടിക

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ സാധ്യതാ പട്ടിക

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ (കാറ്റഗറി നമ്പർ. 24/2022) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 400 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 137 പേരും...

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക്: ഐഡിയൽ ഒന്നാമൻ

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക്: ഐഡിയൽ ഒന്നാമൻ

തൃശൂർ:കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് കിരീടം. മേളയുടെ ആദ്യ ദിനം മുതൽ മുന്നിൽ നിന്ന പാലക്കാട് അവസാനദിനം വരെ മികവ് കാട്ടി. സംസ്ഥാന സ്കൂൾ കായികമേളയിലെ...

2024ലെ സിവിൽ സർവീസ്, ഫോറസ്റ്റ് സർവീസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

2024ലെ സിവിൽ സർവീസ്, ഫോറസ്റ്റ് സർവീസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2024 ലെ സിവിൽ സർവീസസ് പരീക്ഷാ തീയതികൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ 2024 മെയ്‌ 26ന് നടക്കും. പരീക്ഷയുടെ വിജ്ഞാപനം...

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് സമാപനം: കിരീടം ഉറപ്പിച്ച് പാലക്കാട്‌

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് സമാപനം: കിരീടം ഉറപ്പിച്ച് പാലക്കാട്‌

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. കായിക മേളയുടെ അവസാനദിന മത്സരങ്ങൾ തുടങ്ങിയപ്പോൾ 22സ്വർണവും 22 വെള്ളിയും 11 വെങ്കലവും നേടി 204 പോയിന്റോടെ പാലക്കാട്‌...

2024ലെ UPSC പരീക്ഷാ കലണ്ടർ പുറത്തിറങ്ങി: വിവിധ പരീക്ഷാ തീയതികൾ അറിയാം

2024ലെ UPSC പരീക്ഷാ കലണ്ടർ പുറത്തിറങ്ങി: വിവിധ പരീക്ഷാ തീയതികൾ അറിയാം

തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2024 വർഷത്തേക്കുള്ള പരീക്ഷ കലണ്ടർ പുറത്തിറക്കി. സിവിൽ സർവീസസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS), NDA, CDS (I), മറ്റ് റിക്രൂട്ട്‌മെന്റ്...

എംജിയിൽ എം.എഡ് പ്രവേശനം, സ്പോട്ട് അഡ്മിഷൻ, മെഴ്‌സി ചാൻസ് പരീക്ഷകൾ

എംജിയിൽ എം.എഡ് പ്രവേശനം, സ്പോട്ട് അഡ്മിഷൻ, മെഴ്‌സി ചാൻസ് പരീക്ഷകൾ

കോട്ടയം:ബി.കോം സ്‌പെഷ്യൽ മെഴ്‌സി ചാൻസ് (ആനുവൽ സ്‌കീം - 1998 മുതൽ 2008 വരെ അഡ്മിഷനുകൾ റഗുലർ, 1998 മുതൽ 2011 വരെ അഡ്മിഷനുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ, 1992 മുതൽ 1997 വരെ അഡ്മിഷനുകൾ ആനുവൽ സ്‌കീം) പരീക്ഷകൾ ഒക്ടോബർ 31ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രം...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, അറബി മലയാള സെമിനാര്‍

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, അറബി മലയാള സെമിനാര്‍

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ പത്താം വാര്‍ഷിക പരിപാടികളുമായും മറ്റ് ഭാഷാ പഠനവിഭാഗങ്ങളുമായും സഹകരിച്ച് അറബിമലയാള സെമിനാര്‍...

പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പിജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ഈ വർഷം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിലേക്ക് പ്രവേശനത്തിനായി നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രായോഗിക പരീക്ഷകൾനാലാം...

അപേക്ഷാ സമയം നീട്ടി, പരീക്ഷാഫലങ്ങൾ, പരീക്ഷാ അപേക്ഷ: എംജി വാർത്തകൾ

അപേക്ഷാ സമയം നീട്ടി, പരീക്ഷാഫലങ്ങൾ, പരീക്ഷാ അപേക്ഷ: എംജി വാർത്തകൾ

കോട്ടയം:അഞ്ചാം സെമസ്റ്റർ ബി.വോക്(പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഒക്ടോബർ 27 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഒക്ടോബർ 30ന് പിഴയോടു കൂടിയും ഒക്ടോബർ 31ന്...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ സാധ്യതാ പട്ടിക

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ സാധ്യതാ പട്ടിക

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ (കാറ്റഗറി നമ്പർ. 24/2022) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 400 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 137 പേരും ഉൾപ്പെടെ ആകെ 537 പേർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്....

കാലിക്കറ്റിൽ ബിരുദ പരീക്ഷകള്‍ക്കും ബാര്‍കോഡ്: ഒരു മാസത്തിനകം ഫലം ലഭ്യമാകും

കാലിക്കറ്റിൽ ബിരുദ പരീക്ഷകള്‍ക്കും ബാര്‍കോഡ്: ഒരു മാസത്തിനകം ഫലം ലഭ്യമാകും

തേഞ്ഞിപ്പലം:പിജി പരീക്ഷകളില്‍ വിജയകരമായി നടപ്പാക്കിയ ബാര്‍കോഡ് സമ്പ്രദായം ബിരുദ പരീക്ഷകളിലേക്ക് കൂടി വ്യാപിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാല. നവംബര്‍ 13-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍, ഇന്റഗ്രേറ്റഡ് പി.ജി. പരീക്ഷകള്‍...

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക്: ഐഡിയൽ ഒന്നാമൻ

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക്: ഐഡിയൽ ഒന്നാമൻ

തൃശൂർ:കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് കിരീടം. മേളയുടെ ആദ്യ ദിനം മുതൽ മുന്നിൽ നിന്ന പാലക്കാട് അവസാനദിനം വരെ മികവ് കാട്ടി. സംസ്ഥാന സ്കൂൾ കായികമേളയിലെ പാലക്കാടിന്റെ ഹാട്രിക് കീരീടമാണ് ഇത്. 266 പോയിന്റുമായാണ് പാലക്കാട്‌...

2024ലെ സിവിൽ സർവീസ്, ഫോറസ്റ്റ് സർവീസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

2024ലെ സിവിൽ സർവീസ്, ഫോറസ്റ്റ് സർവീസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2024 ലെ സിവിൽ സർവീസസ് പരീക്ഷാ തീയതികൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ 2024 മെയ്‌ 26ന് നടക്കും. പരീക്ഷയുടെ വിജ്ഞാപനം ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി...

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് സമാപനം: കിരീടം ഉറപ്പിച്ച് പാലക്കാട്‌

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് സമാപനം: കിരീടം ഉറപ്പിച്ച് പാലക്കാട്‌

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. കായിക മേളയുടെ അവസാനദിന മത്സരങ്ങൾ തുടങ്ങിയപ്പോൾ 22സ്വർണവും 22 വെള്ളിയും 11 വെങ്കലവും നേടി 204 പോയിന്റോടെ പാലക്കാട്‌ ജില്ല കിരീടം ഉറപ്പിക്കുകയാണ്. 11 സ്വർണവും 19 വെള്ളിയും 18 വെങ്കലവും നേടി...

2024ലെ UPSC പരീക്ഷാ കലണ്ടർ പുറത്തിറങ്ങി: വിവിധ പരീക്ഷാ തീയതികൾ അറിയാം

2024ലെ UPSC പരീക്ഷാ കലണ്ടർ പുറത്തിറങ്ങി: വിവിധ പരീക്ഷാ തീയതികൾ അറിയാം

തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2024 വർഷത്തേക്കുള്ള പരീക്ഷ കലണ്ടർ പുറത്തിറക്കി. സിവിൽ സർവീസസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS), NDA, CDS (I), മറ്റ് റിക്രൂട്ട്‌മെന്റ് പരീക്ഷാ തീയതികൾ കലണ്ടറിൽ ലഭ്യമാണ്. UPSC യുടെ ഔദ്യോഗിക വെബ്‌സൈറ്റായ...

Useful Links

Common Forms