2024ലെ UPSC പരീക്ഷാ കലണ്ടർ പുറത്തിറങ്ങി: വിവിധ പരീക്ഷാ തീയതികൾ അറിയാം

Oct 20, 2023 at 12:30 pm

Follow us on

തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2024 വർഷത്തേക്കുള്ള പരീക്ഷ കലണ്ടർ പുറത്തിറക്കി. സിവിൽ സർവീസസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS), NDA, CDS (I), മറ്റ് റിക്രൂട്ട്‌മെന്റ് പരീക്ഷാ തീയതികൾ കലണ്ടറിൽ ലഭ്യമാണ്. UPSC യുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://upsc.gov.in വഴി കലണ്ടർ പരിശോധിക്കാം. കലണ്ടർ അനുസരിച്ച്, യു‌പി‌എസ്‌സി സിവിൽ സർവീസസ് പ്രിലിംസ് 2024, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ‌എഫ്‌എസ്) പ്രിലിംസ് 2024 എന്നിവ മെയ് 26ന് നടക്കും

Follow us on

Related News