പ്രധാന വാർത്തകൾ
അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾ

LEAD NEWS

Home > LEAD NEWS

വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഇല്ലാതാക്കാം: നാളെമുതൽ പക്ഷാചരണം

വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഇല്ലാതാക്കാം: നാളെമുതൽ പക്ഷാചരണം

തിരുവനന്തപുരം:വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമെന്ന് മന്ത്രി വീണാ ജോർജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്....

ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് കാലിക്കറ്റിലെ കായികാധ്യാപകൻ

ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് കാലിക്കറ്റിലെ കായികാധ്യാപകൻ

തേഞ്ഞിപ്പലം:ഗോവയിൽ നടന്ന നാഷനൽ മാസ്റ്റേഴ്സ് ഗെയിംസ് 2024 ജൂഡോ ചാമ്പ്യഷിപ്പിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് സ്വർണ്ണം. സർവകലാശാല കായിക വിഭാഗത്തിലെ അസി. പ്രഫ.രാജ്കിരൺ ആണ് കേരളത്തിന്‌...

അധ്യാപകർ, സോഷ്യൽ വർക്കർ, മെഡിക്കൽ നഴ്സ് നിയമനം: അപേക്ഷ 23വരെ

അധ്യാപകർ, സോഷ്യൽ വർക്കർ, മെഡിക്കൽ നഴ്സ് നിയമനം: അപേക്ഷ 23വരെ

തിരുവനന്തപുരം:രണ്ടുവർഷത്തെ കരാടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് അസാപ് റസിഡൻഷ്യൽ സ്കൂളുകളിലേക്ക് അധ്യാപകരെയും സോഷ്യൽ വർക്കർമാരെയും...

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ കോളജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്‌ഡഡ് ആർട്സ്...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിസിഎ കോഴ്സ്: അപേക്ഷ 14മുതൽ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിസിഎ കോഴ്സ്: അപേക്ഷ 14മുതൽ

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2024 അധ്യയന വർഷത്തെ (ഫെബ്രുവരി സെഷനിലേക്ക്) യുജി പ്രോഗ്രാമായ ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിലേക്ക് (BCA) ഇപ്പോൾ അപേക്ഷിക്കാം....

എസ്എസ്എൽസി പരീക്ഷയ്ക്ക് ഈ വർഷവും മാർക്കില്ല: ആവശ്യപ്പെട്ടാൽ 2വർഷം കഴിഞ്ഞ്

എസ്എസ്എൽസി പരീക്ഷയ്ക്ക് ഈ വർഷവും മാർക്കില്ല: ആവശ്യപ്പെട്ടാൽ 2വർഷം കഴിഞ്ഞ്

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഈ വർഷവും മാർക്ക് പ്രസിദ്ധപ്പെടുത്തില്ലെന്ന് ഉറപ്പായി. ഈ വർഷവും പരീക്ഷാഫലം പുറത്ത് വരുമ്പോൾ ഗ്രേഡ് മാത്രമാകും...

അക്ഷരങ്ങളിൽ വിട്ടുവീഴ്ചയില്ല: വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാൻ പ്രാവീണ്യം വേണം

അക്ഷരങ്ങളിൽ വിട്ടുവീഴ്ചയില്ല: വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാൻ പ്രാവീണ്യം വേണം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നും രണ്ടും ക്ലാസുകളിൽ വച്ചു തന്നെ വിദ്യാർത്ഥികൾക്ക് അക്ഷരങ്ങൾ തിരിച്ചറിയാനും എഴുതാനുമുള്ള പ്രാവീണ്യം ലഭിക്കുന്ന രീതിയിലുള്ള പഠനം...

NEET-UG മെയ് 5ന്: അപേക്ഷ മാർച്ച്‌ 9വരെ

NEET-UG മെയ് 5ന്: അപേക്ഷ മാർച്ച്‌ 9വരെ

തിരുവനന്തപുരം: ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ മെയ് 5ന്. 5ന് ഉച്ചയ്ക്ക് 2മണി മുതൽ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾക്ക് മാർച്ച് 9ന് വൈകിട്ട് 5 വരെ അപേക്ഷ നൽകാം. കഴിഞ്ഞ...

ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സ്: അപേക്ഷ 29വരെ

ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സ്: അപേക്ഷ 29വരെ

തിരുവനന്തപുരം:കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു...

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ കൺസഷൻ നിരക്ക് ഉറപ്പാക്കണം: ബാലവകാശ കമ്മീഷൻ

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ കൺസഷൻ നിരക്ക് ഉറപ്പാക്കണം: ബാലവകാശ കമ്മീഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൺസഷൻ നിരക്ക് നൽകാത്ത...

സൗജന്യ ലാപ്ടോപ് വിതരണം: അപേക്ഷ മാർച്ച് 16വരെ

സൗജന്യ ലാപ്ടോപ് വിതരണം: അപേക്ഷ മാർച്ച് 16വരെ

തിരുവനന്തപുരം:കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് സൗജന്യമായി ലാപ്‌ടോപ് വിതരണം ചെയ്യുന്നു. 2023-24 അധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച്...

ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് കാലിക്കറ്റിലെ കായികാധ്യാപകൻ

ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് കാലിക്കറ്റിലെ കായികാധ്യാപകൻ

തേഞ്ഞിപ്പലം:ഗോവയിൽ നടന്ന നാഷനൽ മാസ്റ്റേഴ്സ് ഗെയിംസ് 2024 ജൂഡോ ചാമ്പ്യഷിപ്പിൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് സ്വർണ്ണം. സർവകലാശാല കായിക വിഭാഗത്തിലെ അസി. പ്രഫ.രാജ്കിരൺ ആണ് കേരളത്തിന്‌ വേണ്ടി സ്വർണം നേടിയത്. 35 വയസ്സിനു മുകളിൽ ലൈറ്റ് വെയിറ്റ്...

അധ്യാപകർ, സോഷ്യൽ വർക്കർ, മെഡിക്കൽ നഴ്സ് നിയമനം: അപേക്ഷ 23വരെ

അധ്യാപകർ, സോഷ്യൽ വർക്കർ, മെഡിക്കൽ നഴ്സ് നിയമനം: അപേക്ഷ 23വരെ

തിരുവനന്തപുരം:രണ്ടുവർഷത്തെ കരാടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് അസാപ് റസിഡൻഷ്യൽ സ്കൂളുകളിലേക്ക് അധ്യാപകരെയും സോഷ്യൽ വർക്കർമാരെയും നേഴ്സുമാരെയും നിയമിക്കുന്നു. 2024 26 അധ്യായന വർഷത്തിലേക്ക് B'ed /TTC/ MSW /...

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ കോളജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സിന് പഠിക്കുന്ന വിദ്യാർഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്‌ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ, മ്യൂസിക്, സംസ്കൃത കോളജുകൾ എന്നിവിടങ്ങളിലെ...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിസിഎ കോഴ്സ്: അപേക്ഷ 14മുതൽ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിസിഎ കോഴ്സ്: അപേക്ഷ 14മുതൽ

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2024 അധ്യയന വർഷത്തെ (ഫെബ്രുവരി സെഷനിലേക്ക്) യുജി പ്രോഗ്രാമായ ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിലേക്ക് (BCA) ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷ സമർപ്പിക്കാം....

എസ്എസ്എൽസി പരീക്ഷയ്ക്ക് ഈ വർഷവും മാർക്കില്ല: ആവശ്യപ്പെട്ടാൽ 2വർഷം കഴിഞ്ഞ്

എസ്എസ്എൽസി പരീക്ഷയ്ക്ക് ഈ വർഷവും മാർക്കില്ല: ആവശ്യപ്പെട്ടാൽ 2വർഷം കഴിഞ്ഞ്

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് ഈ വർഷവും മാർക്ക് പ്രസിദ്ധപ്പെടുത്തില്ലെന്ന് ഉറപ്പായി. ഈ വർഷവും പരീക്ഷാഫലം പുറത്ത് വരുമ്പോൾ ഗ്രേഡ് മാത്രമാകും പ്രസിദ്ധപ്പെടുത്തുകയെന്നും സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. പരീക്ഷഫലം പുറത്ത് വന്നു 2 വർഷം...

അക്ഷരങ്ങളിൽ വിട്ടുവീഴ്ചയില്ല: വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാൻ പ്രാവീണ്യം വേണം

അക്ഷരങ്ങളിൽ വിട്ടുവീഴ്ചയില്ല: വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാൻ പ്രാവീണ്യം വേണം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നും രണ്ടും ക്ലാസുകളിൽ വച്ചു തന്നെ വിദ്യാർത്ഥികൾക്ക് അക്ഷരങ്ങൾ തിരിച്ചറിയാനും എഴുതാനുമുള്ള പ്രാവീണ്യം ലഭിക്കുന്ന രീതിയിലുള്ള പഠനം ഉറപ്പാക്കാൻ തീരുമാനം. ഇത്തരം പഠനരീതി നടപ്പാക്കണമെന്ന് ഭാഷാ മാർഗനിർദേശക വിദഗ്‌ധ...

NEET-UG മെയ് 5ന്: അപേക്ഷ മാർച്ച്‌ 9വരെ

NEET-UG മെയ് 5ന്: അപേക്ഷ മാർച്ച്‌ 9വരെ

തിരുവനന്തപുരം: ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ മെയ് 5ന്. 5ന് ഉച്ചയ്ക്ക് 2മണി മുതൽ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾക്ക് മാർച്ച് 9ന് വൈകിട്ട് 5 വരെ അപേക്ഷ നൽകാം. കഴിഞ്ഞ വർഷം വരെ നീറ്റ്-യുജി റജിസ്ട്രേഷന് ഈ വർഷം പുതിയ വെബ്സൈറ്റ് ആണ്...

ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സ്: അപേക്ഷ 29വരെ

ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സ്: അപേക്ഷ 29വരെ

തിരുവനന്തപുരം:കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ...

ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് ഉത്തരവായി: 26,125 പേർക്ക് പ്രയോജനം

ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് ഉത്തരവായി: 26,125 പേർക്ക് പ്രയോജനം

തിരുവനന്തപുരം:സംസ്ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി മന്ത്രി വീണാ ജോർജ്. 2023 ഡിസംബർ മാസം മുതൽ പ്രാബല്യത്തിൽ വരത്തക്കവിധത്തിലാണ് ഓണറേറിയം വർധിപ്പിച്ചത്. 2016ന് മുമ്പ് ആശാ...

Useful Links

Common Forms