പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

SCHOLARSHIP

ഒ.ബി.സി. വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് നീട്ടി

ഒ.ബി.സി. വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് നീട്ടി

തിരുവനന്തപുരം: സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് അനുവദിക്കുന്ന ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. പദ്ധതി...

ട്രാൻസ്ജെൻഡർ വിഭാഗത്തിന് വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് സാമ്പത്തിക സഹായം

ട്രാൻസ്ജെൻഡർ വിഭാഗത്തിന് വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് സാമ്പത്തിക സഹായം

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ പഠനം നിലച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ പഠനം വിദൂര വിദ്യാഭ്യാസ സംവിധാനം മുഖേന തുടരുന്നതിനായി \'വർണം പദ്ധതി\' പ്രകാരം സാമൂഹിക നീതി വകുപ്പ് സാമ്പത്തിക സഹായം...

കേരള കലാമണ്ഡലം നൽകുന്ന ഫെല്ലോഷിപ്പ്-അവാർഡ്- എൻഡോവ്മെന്റുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള കലാമണ്ഡലം നൽകുന്ന ഫെല്ലോഷിപ്പ്-അവാർഡ്- എൻഡോവ്മെന്റുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

ചെറുതുരുത്തി: കേരള കലാമണ്ഡലം നൽകിവരുന്ന ഫെല്ലോഷിപ്പ്-അവാർഡ്- എൻഡോവ്മെന്റുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ക്ലാസിക്കൽ കലകളിൽ ദീർഘകാലം പ്രവർത്തിച്ച രണ്ട് കലാകാരൻ /കലാകാരി എന്നിവർക്ക് സമ്മാനിക്കുന്നതാണ്...

സർട്ടിഫിക്കറ്റുകൾ ലഭിച്ചില്ല: ഒബിസി സ്കോളർഷിപ്പ് തിയതി നീട്ടണമെന്ന് ആവശ്യം

സർട്ടിഫിക്കറ്റുകൾ ലഭിച്ചില്ല: ഒബിസി സ്കോളർഷിപ്പ് തിയതി നീട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം : സംസ്ഥാനത്ത് ഒബിസി സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയ്യതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർഥികളും രക്ഷിതാക്കളും. സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്...

തളിര് സ്‌കോളർഷിപ്പ്: രജിസ്‌ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി

തളിര് സ്‌കോളർഷിപ്പ്: രജിസ്‌ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി. https://scholarship.ksicl.kerala.gov.in/ എന്ന...

ക്ഷേമനിധി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ക്ഷേമനിധി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2021-22 വർഷത്തെ സ്‌കോളർഷിപ്പിനായുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. അപേക്ഷാ ഫോറം...

നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷന് അനുമതി

നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷന് അനുമതി

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നത് വരെയുള്ള സ്കോളർഷിപ്പ് ലഭ്യമാക്കുന്ന നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ നടത്തുവാൻ എൻസിഇആർടിയുടെ നിർദേശം. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്,...

പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പിഎം സ്കോളർഷിപ്പ്

പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പിഎം സ്കോളർഷിപ്പ്

ന്യൂഡൽഹി: പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്ക് (വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും)...

സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കാൻ അവസരം

സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കാൻ അവസരം

തിരുവനന്തപുരം: കേരളത്തിലെ ആർട്ട്‌സ് ആന്റ് സയൻസ് കോളജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് 2021-22 അധ്യയന വർഷത്തെ സ്റ്റേറ്റ് മെരിറ്റ്...

പ്രവേശന പരീക്ഷാ പരിശീലനം: ഒബിസി വിഭാഗങ്ങളിൽ ധനസഹായം

പ്രവേശന പരീക്ഷാ പരിശീലനം: ഒബിസി വിഭാഗങ്ങളിൽ ധനസഹായം

തിരുവനന്തപുരം: മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം...




പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ

പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു, ബിരുദഫലങ്ങൾ പ്രസിദ്ധീകരിച്ചു ക്കഴിഞ്ഞു. ഇനി വിദ്യാർത്ഥികൾ തുടർ പഠനത്തിനുള്ള സാധ്യതകൾ തിരയുകയാണ്. ഈ മാസം ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ. 🌐മലപ്പുറം തിരൂരിൽ ഉള്ള മലയാള സർവകലാശാലയുടെ പി ജി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം....

സംസ്ഥാനത്ത് ശക്തമായ മഴ: 10 ജില്ലകളിൽ നാളെ അവധി

സംസ്ഥാനത്ത് ശക്തമായ മഴ: 10 ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത്  മഴ ശക്തമായ സാഹചര്യത്തിൽ നാളെ 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യാതൊരു വിധത്തിലുള്ള അവധിക്കാല...

പ്രീ-പ്രൈമറി വിദ്യാഭ്യാസം നിർണായകഘട്ടം: ഗൗരവമായി കാണണം

പ്രീ-പ്രൈമറി വിദ്യാഭ്യാസം നിർണായകഘട്ടം: ഗൗരവമായി കാണണം

എം.ടി. മോഹനകൃഷ്ണൻ ഒരു കുട്ടിയുടെ വിദ്യാഭ്യാസ യാത്രയിലെ നിർണായക ഘട്ടമാണ് പ്രീ-പ്രൈമറി വിദ്യാഭ്യാസം. ഇത് ഭാവിയിലെ അക്കാദമിക് വിജയത്തിന് അടിത്തറയിടുന്നു. യുണിസെഫ് ഡാറ്റയുടെ അഭിപ്രായത്തിൽ, പ്രീ-പ്രൈമറി വിദ്യാഭ്യാസം ബാല്യകാല വികസനത്തിന്റെ ഒരു ഭാഗമാണ്....

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 2964 ഒഴിവുകൾ

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 2964 ഒഴിവുകൾ

തിരുവനന്തപുരം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയിൽ (SBI) ഓഫീസർ തസ്തികളിലെ (സർക്കിൾ ബേ​സ്ഡ് ഓ​ഫി​സ​ർ​) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വി​വി​ധ സം​സ്ഥാ​നങ്ങളിലും കേ​​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങളി​ലു​മായി ആ​കെ 2964 ഒ​ഴി​വു​ക​ളു​ണ്ട്. അപേക്ഷ നൽകാനുള്ള...

സംസ്‌കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 8വരെ

സംസ്‌കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 8വരെ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ 2025- 26 അക്കാദമിക വർഷത്തെ വിവിധ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് (4വർഷം) ഇപ്പോൾ അപേക്ഷിക്കാം. മൂന്ന് വര്‍ഷ ബിരുദം, നാല് വര്‍ഷ ഓണേഴ്സ് ബിരുദം, നാല് വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിങ്ങനെ കോഴ്സ്...

സിവിൽ സർവീസ് പ്രിലിംസ്‌ പരീക്ഷ ഇന്ന്: രാവിലെ 9.30 മുതൽ 4.30 വരെ

സിവിൽ സർവീസ് പ്രിലിംസ്‌ പരീക്ഷ ഇന്ന്: രാവിലെ 9.30 മുതൽ 4.30 വരെ

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമീഷൻ ദേശീയ തലത്തിൽ നടത്തുന്ന സിവിൽ സർവീസ് പ്രിലിംസ്‌ പരീക്ഷ ഇന്ന്. കേരളത്തിൽ അടക്കം വിവിധ കേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചയ്‌ക്കുശേഷം 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. മെയിൻസ്...

പ്ലസ്ടുവിന് ശേഷം കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾ തിരഞ്ഞെടുത്താലുള്ള സാധ്യതകൾ അറിയാം

പ്ലസ്ടുവിന് ശേഷം കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾ തിരഞ്ഞെടുത്താലുള്ള സാധ്യതകൾ അറിയാം

മാർക്കറ്റിങ് ഫീച്ചർ പ്ലസ് ടു കൊമേഴ്‌സ് കഴിഞ്ഞതിനു ശേഷം വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ ആലോചിക്കുന്ന "ഇനി എന്ത്" എന്ന ചോദ്യത്തിന് സാധാരണയായി ഉത്തരമാവാറുള്ളത് B.Com, BBA പോലുള്ള ജനറൽ ഡിഗ്രി കോഴ്‌സുകളാണ്. എന്നാല്‍, ഇന്നത്തെ മത്സരം നിറഞ്ഞ തൊഴിൽ മേഖലയിലേക്ക്...

പ്ലസ്ടു വിജയിച്ചവർക്ക് കേരള കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകൾ

പ്ലസ്ടു വിജയിച്ചവർക്ക് കേരള കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകൾ

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിലെ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31. http://admissions.kau.in വഴി അപേക്ഷ നൽകാം. കോഴ്സ് വിവരങ്ങൾ താഴെ; 🌐തൃശൂരിലെ കോളജ് ഓഫ്...

എംബിഎ, എൽഎൽബി പ്രവേശന പരീക്ഷകൾ: അഡ്മിറ്റ് കാർഡ്

എംബിഎ, എൽഎൽബി പ്രവേശന പരീക്ഷകൾ: അഡ്മിറ്റ് കാർഡ്

തിരുവനന്തപുരം: എംബിഎ, എൽഎൽബി പ്രവേശനത്തിനുള്ള പരീക്ഷകൾ മേയ് 31, ജൂൺ 1 തീയതികളിൽ നടക്കും. പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. എംബിഎ പ്രവേശനത്തിന് മേയ് 31ന് നടക്കുന്ന കെമാറ്റ്, ജൂൺ ഒന്നിനുള്ള 3 വർഷ, 5 വർഷ എൽഎൽബി പ്രവേശന...

മാപ്പിളകലകളിൽ ഡിപ്ലോമ കോഴ്‌സുകൾ: അപേക്ഷ ജൂണ്‍ 15വരെ 

മാപ്പിളകലകളിൽ ഡിപ്ലോമ കോഴ്‌സുകൾ: അപേക്ഷ ജൂണ്‍ 15വരെ 

മലപ്പുറം: മാ​പ്പി​ള​പ്പാ​ട്ട്, ഒ​പ്പ​ന, കോല്‍ക്ക​ളി, ദ​ഫ്മു​ട്ട്, അ​റ​ബ​ന​മു​ട്ട് എന്നിവയിൽ ഒ​രു വ​ര്‍ഷ​ത്തെ ഡിപ്ലോ​മ കോ​ഴ്സു​ക​ൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സാം​സ്‌​കാ​രി​ക വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കൊ​ണ്ടോ​ട്ടി​യി​ലെ മ​ഹാ​ക​വി...

Useful Links

Common Forms