പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

പാഠ്യപദ്ധതി പരിഷ്‌കരണം: പുതിയ പാഠപുസ്തകങ്ങൾക്ക് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം

പാഠ്യപദ്ധതി പരിഷ്‌കരണം: പുതിയ പാഠപുസ്തകങ്ങൾക്ക് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം

തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റിൽ...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ സിലബസ് ചുരുക്കണമെന്ന് ആവശ്യം

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ സിലബസ് ചുരുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം:ഫെബ്രുവരി 28നാണ് ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎ സ്എസ് സ്കോളർഷിപ്പ് പരീക്ഷകൾ നടക്കുന്നത്. എന്നാൽ ഈ പരീക്ഷകൾക്ക് മാർച്ച് വരെയുള്ള പാഠഭാഗങ്ങൾ കുട്ടികൾ പഠിക്കണം. ഫെബ്രുവരി അവസാനം നടക്കുന്ന പരീക്ഷയിൽ മാർച്ച് മാസത്തിൽ പഠിപ്പിക്കാൻ പോകുന്ന...

ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​യു​​​ർ​​​വേ​​​ദ​​​യി​​​ൽ വിവിധ തസ്തികളിൽ നിയമനം

ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​യു​​​ർ​​​വേ​​​ദ​​​യി​​​ൽ വിവിധ തസ്തികളിൽ നിയമനം

തിരുവനന്തപുരം:ആ​​​യു​​​ഷ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലുള്ള ന്യൂ​​​ഡ​​​ൽ​​​ഹി​​​ ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​യു​​​ർ​​​വേ​​​ദ​​​യി​​​ൽ അ​​​ന​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലെ നിയമനത്തിന് ഇപ്പോൾ...

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​ർ: അപേക്ഷ 17മുതൽ

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​ർ: അപേക്ഷ 17മുതൽ

തിരുവനന്തപുരം:ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​ർ നിയമനത്തിനുള്ള അപേക്ഷ സമർപ്പണം ജനുവരി 17മുതൽ ആരംഭിക്കും. 17മു​ത​ൽ ഫെ​ബ്രു​വ​രി 6വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സമർപ്പിക്കാം.അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും അപേക്ഷിക്കാം....

നാളെ 6 ജില്ലകളിൽ പ്രാദേശിക അവധി: പൊതു പരീക്ഷകളിൽ മാറ്റമില്ല

നാളെ 6 ജില്ലകളിൽ പ്രാദേശിക അവധി: പൊതു പരീക്ഷകളിൽ മാറ്റമില്ല

തിരുവനന്തപുരം:മകരവിളക്ക്, തൈപ്പൊങ്കൽ, പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി എന്നിവ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് 6 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. അതേസമയം...

ഒ​​​മാ​​​നിലെ ഇ​​​ന്ത്യ​​​ൻ    സ്കൂ​​​ളി​ൽ വിവിധ ഒഴിവുകൾ: അപേക്ഷ 20വരെ

ഒ​​​മാ​​​നിലെ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​ൽ വിവിധ ഒഴിവുകൾ: അപേക്ഷ 20വരെ

തിരുവനന്തപുരം:സംസ്ഥാന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക് വഴി ഒ​​​മാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ തസ്തികകളിലായി 400മുതൽ 700 ഒ​​​മാ​​​ൻ റി​​​യാ​​​ൽ വരെയാണ്...

അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

ചെന്നൈ: ഫിസിക്കൽ എജുക്കേഷൻ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. ജനുവരി നാലു മുതൽ ഏഴ് വരെ നടന്ന ചാമ്പ്യൻഷിപ്പിൽ 53 പോയിന്റുകൾ...

എസ്എസ്എൽസി പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു, കെ.ടെറ്റ് ഉത്തരസൂചികകൾ വന്നു

എസ്എസ്എൽസി പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു, കെ.ടെറ്റ് ഉത്തരസൂചികകൾ വന്നു

തിരുവനന്തപുരം:2024 മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിച്ചു. സമ്പൂർണ്ണ ലോഗിൻ വഴിയാണ് സ്‌കൂളുകളിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ നടത്തേണ്ടത്. സമ്പൂർണ്ണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. 12/01/2024 ന് മുൻപ് രജിസ്ട്രേഷൻ...

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു: കൊല്ലത്ത് ഇനി കലയുടെ ഉത്സവം

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു: കൊല്ലത്ത് ഇനി കലയുടെ ഉത്സവം

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തിരിതെളിഞ്ഞു. കൊല്ലം അശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അടുത്തവർഷം മുതൽ ഗോത്രകലകൾ സ്കൂൾ കലോത്സവത്തിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി...

എല്‍ഡി ക്ലര്‍ക്ക് തസ്തികയിലെ പി.എസ്.സി. നിയമനം: അപേക്ഷ നൽകാനുള്ള സമയം നീട്ടി

എല്‍ഡി ക്ലര്‍ക്ക് തസ്തികയിലെ പി.എസ്.സി. നിയമനം: അപേക്ഷ നൽകാനുള്ള സമയം നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ നൽകാനുള്ള സമയം നീട്ടി.കാറ്റഗറി നമ്പർ 494/2023 മുതല്‍ 519/2023 വരെ തസ്തികകളിലേക്കുള്ള അപേക്ഷ സമയമാണ് ജനുവരി 5വരെ നീട്ടിയത്. വിമൻ എക്സൈസ്...

Useful Links

Common Forms