പ്രധാന വാർത്തകൾ
സ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകംഈ വർഷം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനം: കലണ്ടർ ദിവസങ്ങൾ അറിയാംബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി: ഉദ്ഘാടനം നാളെപ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽപ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രിഎൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​യു​​​ർ​​​വേ​​​ദ​​​യി​​​ൽ വിവിധ തസ്തികളിൽ നിയമനം

Jan 14, 2024 at 9:30 am

Follow us on

തിരുവനന്തപുരം:ആ​​​യു​​​ഷ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലുള്ള ന്യൂ​​​ഡ​​​ൽ​​​ഹി​​​ ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​യു​​​ർ​​​വേ​​​ദ​​​യി​​​ൽ അ​​​ന​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 140 ഒ​​​ഴി​​​വു​​​കളാണ് ഉള്ളത്. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ നൽകേണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 31ആണ്.

​​​സ്തി​​​ക​​​ക​​​ളും മറ്റു വിവരങ്ങളും താഴെ
🔵സ്റ്റാ​​​ഫ് ന​​​ഴ്സ് (40ഒഴിവുകൾ). മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട് (ഒരു ഒഴിവ്). സ​​​യ​​​ന്‍റി​​​സ്റ്റ്-​​​സി/​​​ഡി (ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ട്രാ​​​ൻ​​​സ്ലേ​​​ഷ​​​ൻ റി​​​സ​​​ർ​​​ച്ച്) (5ഒഴിവുകൾ). ജൂ​​നിയ​​​ർ സ്റ്റാ​​​ഫ് സ​​​ർ​​​ജ​​​ൻ (ഡെ​​​ന്‍റ​​​ൽ) ഒരു ഒഴിവ്, സ്റ്റാ​​​ഫ് സ​​​ർ​​​ജ​​​ൻ (ഡെ​​​ന്‍റ​​​ൽ) ഒരു ഒഴിവ്. മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (കാ​​​ഷ്വാ​​​ലി​​​റ്റി) 4ഒഴിവുകൾ.സി​​​എ​​​സ്എ​​​സ്ഡി അ​​​സി​​​സ്റ്റ​​​ന്‍റ് (ഒരു ഒഴിവ്). സാ​​​നി​​​ട്ട​​​റി ഇ​​​ൻ​​​സ്പെ​​​ക്റ്റ​​​ർ (ഒരു ഒഴിവ്), സീ​​​നി​​​യ​​​ർ യോ​​​ഗ ഇ​​​ൻ​​​സ്ട്ര​​​ക്റ്റ​​​ർ(ഒരു ഒഴിവ്),
ജൂ​​​ണി​​​യ​​​ർ മെ​​​ഡി​​​ക്ക​​​ൽ റെ​​​ക്കോ​​​ഡ് ഓ​​​ഫീ​​​സ​​​ർ (ഒരു ഒഴിവ്), സീ​​​നി​​​യ​​​ർ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് (ഒരു ഒഴിവ്), സി​​​എ​​​സ്എ​​​സ്ഡി സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ (ഒരു ഒഴിവ്), മെ​​​ഡി​​​ക്ക​​​ൽ ലാ​​​ബ് ടെ​​​ക്നോ​​​ള​​​ജി​​​സ്റ്റ് (9ഒഴിവുകൾ), മെ​​​ഡി​​​ക്ക​​​ൽ ലാ​​​ബ് ടെ​​​ക്നോ​​​ള​​​ജി (2ഒഴിവുകൾ), കെ​​​മി​​​സ്ട്രി-ഒരൊഴിവ്, ബ​​​യോ കെ​​​മി​​​സ്ട്രി-ഒരൊഴിവ്, സു​​​വോ​​​ള​​​ജി ഒരൊഴിവ്, , മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി ഒരൊഴിവ്, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി-ഒരൊഴിവ്, ബോ​​​ട്ട​​​ണി (2ഒഴിവ്), റി​​​സ​​​ർ​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റ്(5ഒഴിവുകൾ), ഫാ​​​ർ​​​മ​​​ക്കോ​​​ള​​​ജി (ഒരൊഴിവ്). ആ​​​യു​​​ർ​​​വേ​​​ദ ഫാ​​​ർ​​​മ​​​സി-1, മെ​​​ഡി​​​സി​​​ന​​​ൽ പ്ലാ​​​ന്‍റ്-1, ബ​​​യോ​​​കെ​​​മി​​​സ്ട്രി-1, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി/​​​പാ​​​ത്തോ​​​ള​​​ജി-1), ജൂ​​​ണി​​​യ​​​ർ ഫി​​​സി​​​യോ തെ​​​റാ​​​പി​​​സ്റ്റ്-3 (ന്യൂ​​​റോ-1, ഓ​​​ർ​​​ത്തോ 1, പീ​​​ഡി​​​യ-1), ഓ​​​ഡി​​​യോ​​​മെ​​​ട്രി​​​സ്റ്റ്-1, ഒ​​​പ്റ്റോ​​​മെ​​​ട്രി​​​സ്റ്റ്-1, എം​​​ആ​​​ർ​​​ഐ. ടെ​​​ക്നീ​​​ഷ​​​ൻ-1, റേ​​​ഡി​​​യോ​​​ള​​​ജി അ​​​സി​​​സ്റ്റ​​​ന്‍റ്-1, അ​​​ന​​​സ്തേ​​​ഷ്യോ​​​ള​​​ജി അ​​​സി​​​സ്റ്റ​​​ന്‍റ്-1, ഒ​​​പ്താ​​​ൽ​​​മി​​​ക് ടെ​​​ക്നീ​​​ഷ​​​ൻ-1, സോ​​​ണോ​​​ഗ്രാ​​​ഫി അ​​​സി​​​സ്റ്റ​​​ന്‍റ്-1, പ​​​ഞ്ച​​​ക​​​ർ​​​മ തെ​​​റാ​​​പ്പിസ്റ്റ്-5, ലാ​​​ബ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്-4, ഫാ​​​ർ​​​മ​​​സി​​​സ്റ്റ്-12, പ​​​ഞ്ച​​​ക​​​ർ​​​മ ടെ​​​ക്നീ​​​ഷ​​​ൻ-15, പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി-1, ഫി​​​നാ​​​ൻ​​​സ് അ​​​ഡ്വൈ​​​സ​​​ർ-1, കം​​​പ്യൂ​​​ട്ട​​​ർ പ്രോ​​​ഗ്രാ​​​മ​​​ർ -1, സീ​​​നി​​​യ​​​ർ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ-1 ഉദ്യോഗാർഥികൾക്ക് വേണ്ട യോ​​​ഗ്യ​​​ത, പ്രായം, പ്രവർത്തി പരിചയം തുടങ്ങിയ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ http://aarecruitment.org വഴി ലഭ്യമാണ്.

Follow us on

Related News