പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




സ്കൂളുകളിലെ ഇലക്ട്രോണിക് മാലിന്യ നിർമാർജനം: 6 മാസത്തിനകം നടപടി വേണം

സ്കൂളുകളിലെ ഇലക്ട്രോണിക് മാലിന്യ നിർമാർജനം: 6 മാസത്തിനകം നടപടി വേണം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ കെട്ടിക്കിടക്കുന്ന ഇലക്ട്രോണിക് മാലിന്യവും (ഇ-വേസ്റ്റ്) ഉപയോഗശൂന്യമായ മറ്റ് ഖരമാലിന്യങ്ങളും ശാസ്ത്രീയമായി തരംതിരിച്ച് നിർമാർജനം ചെയ്യാൻ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാലിന്യനിർമാർജനത്തിന് ആറുമാസത്തിനകം...

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് കാർഷിക ബാങ്കിൽ പ്യൂൺ, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്‌മാൻ: അപേക്ഷ നാളെവരെ മാത്രം

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് കാർഷിക ബാങ്കിൽ പ്യൂൺ, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്‌മാൻ: അപേക്ഷ നാളെവരെ മാത്രം

തിരുവനന്തപുരം:കേരള കാർഷിക ബാങ്കിൽ പ്യൂൺ, റൂം അറ്റന്റന്റ്, നൈറ്റ് വാച്ച്‌മാൻ എന്നീ തസ്തികകളിലേക്കുള്ള പി.എസ്.സി നിയമനത്തിന് (കാറ്റഗറി നമ്പർ: 696/2023) അപേക്ഷിക്കാൻ ഇനി ഒരു ദിവസം മാത്രം. ഉദ്യോഗാർഥികൾക്ക് ജനുവരി 31വരെ അപേക്ഷ നൽകാം. സംസ്ഥാന സഹകരണ...

ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റത്തിൽ ഔട്ട്സ്റ്റേഷൻ ഡ്യൂട്ടിക്കുമതിയായ മുൻഗണന നൽകണം

ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റത്തിൽ ഔട്ട്സ്റ്റേഷൻ ഡ്യൂട്ടിക്കുമതിയായ മുൻഗണന നൽകണം

തിരുവനന്തപുരം:ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റത്തിന് മാതൃജില്ല, സമീപജില്ല എന്നിവ ഒഴിവാക്കി ഔട്ട്സ്റ്റേഷൻ ഡ്യൂട്ടിക്കുമതിയായ മുൻഗണന നൽകണം എന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്.സർക്കാരിന്റെ പുനപരിശോധനാ ഹർജിയിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ...

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് സെന്ററിൽ മാറ്റം

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് സെന്ററിൽ മാറ്റം

തിരുവനന്തപുരം:2024-25 അധ്യയന വർഷം, ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷൻ, സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് അക്കാദമികൾ, സ്‌കൂൾ സ്‌പോർട്‌സ് അക്കാദമികൾ...

വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് കേരളത്തിലെ ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരള സ്റ്റേറ്റ്...

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ഹാൾടിക്കറ്റ് വിതരണം

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ഹാൾടിക്കറ്റ് വിതരണം

കണ്ണൂർ:സർവകലാശാല ഐടി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പി ജി ഡി ഡി എസ് എ) റെഗുലർ/ സപ്ലിമെന്ററി മെയ് 2023 പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന/ സൂക്ഷ്മ പരിശോധന/...

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

കോട്ടയം: എംജി സർവകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ തമിഴ് , പൊളിറ്റിക്കല്‍ സയന്‍സ് (പി.ജി.സി.എസ്.എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019,2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ജൂലൈ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ...

എംജി സർവകലാശാലയിൽ മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റ് നിയമനം

എംജി സർവകലാശാലയിൽ മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റ് നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പായ സ്കൂള്‍ ഓഫ് ബയോ സയന്‍സസില്‍ മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടിക ജാതി വിഭാഗത്തില്‍ ഒരൊഴിവാണുള്ളത്. ബി.എസ്സി എം.എല്‍.ടി...

കാലിക്കറ്റ് ബിരുദ പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

കാലിക്കറ്റ് ബിരുദ പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 19ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. ആൻ്റ് അപ്ലൈഡ്‌...

റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം

റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ഓട്ടോണോമസ് / അഫിലിയേറ്റഡ് കോളേജുകളിൽ റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം നടത്താൻ അവസരം. ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് / ബി.എ. ഹിസ്റ്ററി / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എ. ഫിലോസഫി / ബി.എ....

Useful Links

Common Forms