പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

SV DIGI WORLD

10, 12 ക്ലാസ്സുകളിൽ വർഷത്തിൽ 2 തവണ ബോർഡ് പരീക്ഷ: ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

10, 12 ക്ലാസ്സുകളിൽ വർഷത്തിൽ 2 തവണ ബോർഡ് പരീക്ഷ: ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:വിദ്യാർത്ഥികളിലെ പരീക്ഷാസമ്മർദ്ദം കുറയ്ക്കാനായി കേന്ദ്രം ആവിഷ്കരിച്ച 2 ബോർഡ് പരീക്ഷകൾ വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യ പ്രകാരം തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര...

വിദ്യാർഥികളുടെ യാത്രാ കൺസഷനിൽ കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി

വിദ്യാർഥികളുടെ യാത്രാ കൺസഷനിൽ കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം:വിദ്യാർഥികൾക്കു നൽകിയിരുന്ന യാത്രാ കൺസഷനിൽ കെ.എസ്.ആർ.ടി.സി നിയന്ത്രണം ഏർപ്പെടുത്തി. സ്വാശ്രയ, സമാന്തര (പാരലൽ), അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളിൽ...

സിബിഎസ്ഇ ബോർഡ് പരീക്ഷ രജിസ്‌ട്രേഷൻ തീയതി നീട്ടി

സിബിഎസ്ഇ ബോർഡ് പരീക്ഷ രജിസ്‌ട്രേഷൻ തീയതി നീട്ടി

തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷ രജിസ്‌ട്രേഷൻ തീയതി നീട്ടി. 9, 11 ക്ലാസ് വിദ്യാർഥികളുടെ റജിസ്ട്രേഷൻ സമയപരിധിയാണ് ഒക്ടോബർ 25 വരെ നീട്ടിയത്. പിഴ കൂടാതെ...

സ്‌കൂളിലെത്തുന്ന അമ്മമാരെ ഇ-സാക്ഷരരാക്കാൻ കുടുംബശ്രീ ബാലസഭാംഗങ്ങൾ

സ്‌കൂളിലെത്തുന്ന അമ്മമാരെ ഇ-സാക്ഷരരാക്കാൻ കുടുംബശ്രീ ബാലസഭാംഗങ്ങൾ

തിരുവനന്തപുരം:കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ 'തിരികെ സ്‌കൂളിൽ' കാമ്പയിന്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 8) സ്‌കൂളിലെത്തുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരതാ...

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തിയെക്കുറിച്ചും മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും ഉൾക്കാഴ്ചകൾ വേണം: മന്ത്രി വി. ശിവൻകുട്ടി

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തിയെക്കുറിച്ചും മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും ഉൾക്കാഴ്ചകൾ വേണം: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:അക്കാദമിക ചർച്ചകൾക്ക് തുടക്കം കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അധ്യാപക കൂട്ടായ്മകൾക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി...

​ജില്ലാ സ്കൂൾ കായികമേളയും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകളും നേർക്കുനേർ

​ജില്ലാ സ്കൂൾ കായികമേളയും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകളും നേർക്കുനേർ

തിരുവനന്തപുരം:ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് സംഘർഷ ദിനങ്ങൾ. ഇംപ്രൂവ്മെന്റ് പരീക്ഷകൾ നിശ്ചയിച്ച ദിവസങ്ങളിൽ തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ...

കൈറ്റ് വിക്ടേഴ്‌സിൽ നാളെമുതൽ സ്‌പേസ് വീക്ക്

കൈറ്റ് വിക്ടേഴ്‌സിൽ നാളെമുതൽ സ്‌പേസ് വീക്ക്

തിരുവനന്തപുരം:അന്താരാഷ്ട്ര ബഹിരാകാശ വാരത്തോട് അനുബന്ധിച്ച് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പ്രത്യേക പരിപാടികൾ സംപ്രേഷണം ചെയ്യും. ഒക്ടോബർ 7 മുതൽ 9വരെ വൈകുന്നേരം 6.30 നാണ് പ്രത്യേക...

സ്‌കൂൾ പരിസരങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്: 81 കടകൾ അടച്ചുപൂട്ടാൻ നടപടി

സ്‌കൂൾ പരിസരങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്: 81 കടകൾ അടച്ചുപൂട്ടാൻ നടപടി

തിരുവനന്തപുരം:സ്‌കൂൾ പരിസരങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവിൽ വീഴ്ചകൾ കണ്ടെത്തിയ 81 കടകൾ അടപ്പിക്കാൻ നടപടി. സ്‌കൂൾ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ്...

നാളെ സ്കൂളുകൾക്ക് അവധി: ഉത്തരവിറങ്ങി

നാളെ സ്കൂളുകൾക്ക് അവധി: ഉത്തരവിറങ്ങി

തിരുവനന്തപുരം: നാളെ (ഒക്ടോബർ 7 ന്) സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി. നാളെ എല്ലാ അദ്ധ്യാപകരും ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ...

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉമീദ് പദ്ധതി: സ്കൂളുകളിൽ ഇനി വെൽനെസ് ടീം

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉമീദ് പദ്ധതി: സ്കൂളുകളിൽ ഇനി വെൽനെസ് ടീം

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളിലെ ആത്മഹത്യാ പ്രവണത തടയാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉമീദ് (അണ്ടർസ്റ്റാൻഡ്, മോട്ടിവേറ്റ്, മാനേജ് എംപതൈസ്, എംപവർ, ഡവലപ്) പദ്ധതി...

സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾ

സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾ

  തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൽപി, യുപി, ഹൈസ്കൂൾ 8,9 ക്ലാസുകളിലെ പരീക്ഷ ടൈംടേബിൾ ആണ് പ്രസിദ്ധീകരിച്ചത്. എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച് 18മുതൽ ആരംഭിക്കും. എൽപി, യുപി വിഭാഗം പരീക്ഷകൾ...

ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെ

ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെ

തിരുവനന്തപുരം:സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ...

ഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെ

ഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെ

തിരുവനന്തപുരം:കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്രെ സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) നടത്തുന്ന ഡീപ് ലേണിങ്ങിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 17 മുതൽ മാർച്ച് 7 വരെ...

അ​ലീ​ഗ​ഢ് മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല പ്രവേശനം: അപേക്ഷ സമയം നീട്ടി

അ​ലീ​ഗ​ഢ് മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല പ്രവേശനം: അപേക്ഷ സമയം നീട്ടി

തിരുവനന്തപുരം: അലിഗഡ് മുസ്​ലിം സർവകലാശാലയിൽ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി. വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 7വരെ അപേക്ഷ നൽകാം.  http://oaps.amuonline.ac.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്. ഫെബ്രുവരി 7 വരെ പിഴയില്ലാതെ അപേക്ഷിക്കാം....

സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി: വിതരണം നാളെമുതൽ

സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി: വിതരണം നാളെമുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ CBSE 10, 12 ക്ലാസ് ബോർഡ്‌ പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) ഔദ്യോഗിക വെബ്സൈറ്റായ http://cbse.gov.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക്...

ഹയർ സെക്കന്ററി പരീക്ഷ സമയം മാറ്റണമെന്ന് അധ്യാപകർ: സാധ്യമല്ലെന്ന് മന്ത്രി 

ഹയർ സെക്കന്ററി പരീക്ഷ സമയം മാറ്റണമെന്ന് അധ്യാപകർ: സാധ്യമല്ലെന്ന് മന്ത്രി 

തിരുവനന്തപുരം:ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷ ടൈംടേബിൾ മാറ്റണമെന്ന ആവശ്യമായി അധ്യാപകർ വിദ്യാഭ്യാസ മന്ത്രിക്ക് മുന്നിൽ. ഉച്ചയ്ക്കു ശേഷമുള്ള പ്ലസ് ടു പരീക്ഷാ സമയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകർ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയത്....

എല്ലാ സർക്കാർ സ്‌കൂളുകളിലും ഭാരത് നെറ്റ് പദ്ധതി, സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾ

എല്ലാ സർക്കാർ സ്‌കൂളുകളിലും ഭാരത് നെറ്റ് പദ്ധതി, സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾ

തിരുവനന്തപുരം:രാജ്യത്ത്  വിദ്യാഭ്യാസവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. രാജ്യത്തെ സർക്കാർ  സ്കൂളുകളിൽ ബ്രോഡ്ബാൻഡ് കണക്ഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസിൽ അതിഷ്ഠിതമായ  വിദ്യാഭ്യാസം, പുതിയ നൈപുണ്യ...

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ്: GATE-2025ന് ഇന്ന് തുടക്കം 

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ്: GATE-2025ന് ഇന്ന് തുടക്കം 

തിരുവനന്തപുരം: എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്‌ചർ എന്നിവയിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ എൻജിനീയറിങ് (GATE-2025) പരീക്ഷക്ക് ഇന്ന് തുടക്കം. ഇന്നുമുതൽ 16 വരെയാണ് വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ...

ഒന്നുമുതൽ 8വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 600 രൂപ വീതം: യൂണിഫോം പദ്ധതിയ്ക്കായി 79 കോടി രൂപ അനുവദിച്ചു 

ഒന്നുമുതൽ 8വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 600 രൂപ വീതം: യൂണിഫോം പദ്ധതിയ്ക്കായി 79 കോടി രൂപ അനുവദിച്ചു 

തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ  യൂണിഫോം പദ്ധതിയ്ക്കായി സംസ്ഥാന സർക്കാർ 79.02 കോടി രൂപ അനുവദിച്ചു. പദ്ധതിക്കായി  ഈ വർഷം മുഴുവൻ അലവൻസും അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അലവന്‍സ് ഇനത്തിൽ 1 മുതൽ  8 വരെയുള്ള...

Useful Links

Common Forms