പ്രധാന വാർത്തകൾ
വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽഎസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുസ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻപ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുംമഴ കുറയുന്നില്ല: ജൂൺ 17ലെ അവധി അറിയിപ്പ്എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുകനത്ത മഴ തുടരുന്നു: നാളെ 12 ജില്ലകളിൽ അവധിപ്ലസ് വൺ മൂന്നാം അലോട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെ രാവിലെ 10മുതൽസ്‌കൂളിൽ കുട്ടികളെ ഏത്തമിടിയിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് നോട്ടിസ്

അ​ലീ​ഗ​ഢ് മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല പ്രവേശനം: അപേക്ഷ സമയം നീട്ടി

Feb 4, 2025 at 9:41 am

Follow us on

തിരുവനന്തപുരം: അലിഗഡ് മുസ്​ലിം സർവകലാശാലയിൽ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി. വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 7വരെ അപേക്ഷ നൽകാം.  http://oaps.amuonline.ac.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്. ഫെബ്രുവരി 7 വരെ പിഴയില്ലാതെ അപേക്ഷിക്കാം. പിഴയോട് കൂടി ഫെബ്രുവരി 15 വരെ അപേക്ഷ നൽകാം. പ്ല​സ് ടു ​പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്കും ഈ ​വ​ർ​ഷം അ​വ​സാ​ന പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷി​ക്കാ​നു​ള്ള ഉയർന്ന പ്രാ​യ​പ​രി​ധി ഒഴിവാക്കി. പ്രവേശന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം ലഭിക്കുക. കോ​ഴി​ക്കോ​ട് പ​രീ​ക്ഷ കേ​ന്ദ്ര​മുണ്ട്. കൂടുതൽ ​വി​വ​ര​ങ്ങ​ൾ​ http://amucontrollerexams.com ൽ ലഭ്യമാണ്. ഫോ​ൺ: 9778100801, 9995474788, 04933 229299.

Follow us on

Related News