പ്രധാന വാർത്തകൾ
കോളജുകൾക്ക് 15 വരെ അഫിലിയേഷൻ പുതുക്കാം: അപേക്ഷ സമർപ്പിക്കാത്ത കോളജുകൾ പുറത്താകുംകോളജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷയെഴുതാൻ അനുമതി: വിസിയുടെ ഉത്തരവിനെതിരെ ഗവർണർക്ക് പരാതിപൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹാര്‍ദ്ദമാക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു.കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്‌സ്ഓൺലൈനായി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്: സംഘടിപ്പിക്കുന്നത് ദേശീയ തൊഴിൽ സേവന കേന്ദ്രംകിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസ്സുകാരിയെ ക്രൂരമായി ശിക്ഷിച്ച സംഭവം: ആയമാർ അറസ്റ്റിൽസെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിൻ്റെ അഡ്മിറ്റ് കാർഡ് ഉടൻ: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ ലഭ്യമാണ്എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്: വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുത്പോലീസ്, എക്സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ: പബ്ലിക് സർവീസ് കമ്മീഷന്റെ ഏറ്റവും പുതിയ വാർത്തകൾസ്കൂൾ പിടിഎകളുടെ കാലാവധി സംബന്ധിച്ച് കർശന നിർദേശം: പ്രസിഡന്റിന് 3വർഷം മാത്രം

NEWS IN ENGLISH

മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ: പ്രതിഷേധവുമായി സിപിഎം

മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ: പ്രതിഷേധവുമായി സിപിഎം

വയനാട്: മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ പരാതിയും പ്രതിഷേധവുമായി സിപിഎം. സംഭവത്തെ തുടർന്ന് സിപിഎം പ്രവർത്തകർ മേപ്പാടിയിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ...

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിൽ വീണ്ടും പ്രതിസന്ധി: നിയമനം കാത്ത് നൂറുകണക്കിന് ഉദ്യോഗാർഥികൾ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിൽ വീണ്ടും പ്രതിസന്ധി: നിയമനം കാത്ത് നൂറുകണക്കിന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ ഇംഗ്ലീഷ് വിഷയത്തിനും പീരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയിച്ച് സ്ഥിര അധ്യാപക നിയമനം നടത്തണമെന്ന കോടതി വിധി സർക്കാർ ഉടൻ നടപ്പാക്കില്ലെന്ന്...

വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി

വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി

തിരുവനന്തപുരം:ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2025 മാർച്ചിൽ നടത്തുന്ന പൊതുപരീക്ഷകളുടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതികൾ നീട്ടി. പിഴയില്ലാതെ ഫീസടയ്ക്കേണ്ട അവസാന തീയതി നവംബർ 18. 20...

ഹയർ സെക്കന്ററി ഒന്ന്, രണ്ട് വർഷ പരീക്ഷാ തീയതികൾ

ഹയർ സെക്കന്ററി ഒന്ന്, രണ്ട് വർഷ പരീക്ഷാ തീയതികൾ

തിരുവനന്തപുരം:ഹയർ സെക്കന്ററി രണ്ടാംവർഷ പൊതുപരീക്ഷകൾ 2025 മാർച്ച് 3 മുതൽ മാർച്ച് 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായി നടക്കും. ഹയർസെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഉത്തരക്കടലാസ് വിതരണം ആരംഭിച്ചു

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഉത്തരക്കടലാസ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: 2025 മാർച്ചിലെ എസ്എസ്എൽസി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെവിതരണം ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി. വിതരണം...

എസ്എസ്എൽസി ഐറ്റി പരീക്ഷ, മോഡൽ പരീക്ഷകൾ: വിശദ വിവരങ്ങൾ അറിയാം

എസ്എസ്എൽസി ഐറ്റി പരീക്ഷ, മോഡൽ പരീക്ഷകൾ: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം:2025 ജനുവരി 20 മുതൽ 30 വരെയുള്ള തീയതികളിൽ എസ്എസ്എൽസി ഐ.റ്റി മോഡൽ പരീക്ഷയും 2025 ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിൽ ഐ.റ്റി പൊതു പരീക്ഷയും നടത്തും. 🌐എസ്.എസ്.എൽ.സി...

എസ്എസ്എൽസി പരീക്ഷ 2025: തീയതികളും ടൈം ടേബിളും

എസ്എസ്എൽസി പരീക്ഷ 2025: തീയതികളും ടൈം ടേബിളും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെ നടക്കും. പരീക്ഷ തീയതികളും ടൈം ടേബിളും താഴെ. 🌐03/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 11.15 വരെ - ഒന്നാംഭാഷ പാർട്ട് 1...

തിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശം

തിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശം

തിരുവനന്തപുരം:മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കൈക്കൊള്ളേണ്ട നടപടികൾ വിലയിരുത്താൻ മന്ത്രി വി.ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു....

തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടി

തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:തസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടം ഉണ്ടാകുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. അധ്യാപക തസ്തികാ നിർണയം നടത്തുന്നത് കെ ഇ...

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടി

പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം കണക്കുകളെ തെറ്റായി വ്യാഖ്യനിക്കുന്നതു കൊണ്ടാണെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസരംഗം കേരളീയ സമൂഹത്തിന്റെ...

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 സ്കൂളുകൾ: പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 സ്കൂളുകൾ: പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം:സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി. സംസ്ഥാനത്ത് 827 അംഗീകാരമില്ലാത്ത സ്കൂളുകൾ ഉണ്ടെന്ന് കണ്ടെത്തിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ഉണ്ടാകുമെന്നു മന്ത്രി...

കുട്ടികളെ ക്ലാസ് മുറികളിൽ കളിയാക്കരുത്: അധ്യാപകർക്ക് കർശന നിർദേശവുമായി മന്ത്രി

കുട്ടികളെ ക്ലാസ് മുറികളിൽ കളിയാക്കരുത്: അധ്യാപകർക്ക് കർശന നിർദേശവുമായി മന്ത്രി

തിരുവനന്തപുരം:ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ ബോഡി ഷെയ്മിങ് നടത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി ഈടാക്കുന്ന...

സ്കൂളുകളിൽ നിന്നുള്ള പഠനയാത്ര: അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കരുത്

സ്കൂളുകളിൽ നിന്നുള്ള പഠനയാത്ര: അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കരുത്

തിരുവനന്തപുരം:സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവരുടെ യാത്രാ ചെലവ് ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെൻ്റ് കമ്മിറ്റികളോ വഹിക്കണമെന്ന് കർശന നിർദേശം നൽകി മന്ത്രി വി. ശിവൻകുട്ടി. ചില സ്കൂളുകളിൽ...

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 23വരെ

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 23വരെ

തിരുവനന്തപുരം:ഒരു പെൺകുട്ടി മാത്രമുള്ള മാതാപിതാക്കളുടെ കുട്ടിക്ക് നൽകുന്ന സിബിഎസ്ഇ മെറിറ്റ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി (Single Girl Child Scholarship)ആണിത്. മാസംതോറും 2000 രൂപ സ്കോളർഷിപ്പ് ലഭിക്കും....

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ

തിരുവനന്തപുരം:ഇന്ത്യൻ മെഡിക്കൽ മേഖലയിലെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. നീറ്റ്- സുപ്പർ സ്പെഷ്യൽറ്റി തീയതി അടക്കം പ്രഖ്യാപിച്ചെങ്കിലും നീറ്റ്-പിജി തീയതി പ്രഖ്യാപിച്ചിട്ടില്ല.സമയക്രമം താഴെ🔵ഫോറിൻ ഡെന്റൽ സ്ക്രീനിങ്...

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിൽ വീണ്ടും പ്രതിസന്ധി: നിയമനം കാത്ത് നൂറുകണക്കിന് ഉദ്യോഗാർഥികൾ

ബിഎഡ് ഇനി 4വർഷ പ്രഫഷണൽ കോഴ്സ്: ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ 4 സ്പെഷലൈസേഷനുകൾ

തിരുവനന്തപുരം: നിലവിൽ 2 വർഷം ദൈർഘ്യമുള്ള ബിഎഡ് കോഴ്സ് അടുത്ത വർഷംമുതൽ 4 വർഷ പ്രഫഷണൽ കോഴ്സ് ആയി മാറും. മെഡിക്കൽ എൻജിനീയറിങ് കോഴ്സുകൾ പോലെ അധ്യാപന മേഖലയും പ്രഫഷണൽ ആക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ബി.എ, ബി.എസ്.സി. ബികോം എന്നിവ ചേർത്തുള്ള 4 വർഷ...

സംസ്ഥാനത്തെ സ്കൂൾ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ: പരീക്ഷകൾ 9മുതൽ

സംസ്ഥാനത്തെ സ്കൂൾ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ: പരീക്ഷകൾ 9മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ഡിസംബർ 9മുതൽ ആരംഭിക്കും. യു പി, ഹൈസ്കൂൾ പരീക്ഷകൾ ഡിസംബർ 11നും എൽപി വിഭാഗം പരീക്ഷ ഡിസംബർ 13നും...

ലൈബ്രേറിയന്മാർക്ക് ക്ലാസ് എടുക്കാൻ അനുമതി: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കും

ലൈബ്രേറിയന്മാർക്ക് ക്ലാസ് എടുക്കാൻ അനുമതി: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ജോലിചെയ്യുന്ന യുജിസി/നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ലൈബ്രേറിയന്മാർക്ക് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻ അനുമതി നൽകി ഉന്നതവിദ്യാഭ്യാസ വകുപ്പ്. നാലുവർഷ ബിരുദ കോഴ്‌സുകളുടെ ഭാഗമായി കോഴ്‌സ്...

പണം ഇല്ലെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിപോലും പഠനയാത്രയിൽ നിന്ന് ഒഴിവാക്കപ്പെടരുത്: മന്ത്രി വി. ശിവൻകുട്ടി

പണം ഇല്ലെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിപോലും പഠനയാത്രയിൽ നിന്ന് ഒഴിവാക്കപ്പെടരുത്: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:പണം ഇല്ലെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിപോലും പഠനയാത്രയിൽ നിന്ന് ഒഴിവാക്കപ്പെടരുതെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിന്...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശനം: അപേക്ഷ ജനുവരി 6വരെ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശനം: അപേക്ഷ ജനുവരി 6വരെ

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി)യിൽ വിവിധ കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻഐഎഫ്ടിയുടെ കണ്ണൂർ, ചെന്നൈ, ബംഗളൂരു തുടങ്ങി വിവിധ ക്യാംപസുകളിലാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് ജനുവരി 6വരെ ഓൺലൈനായി...

Useful Links

Common Forms