പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

SV DIGI WORLD

സംസ്ഥാനത്ത് ഇന്നുമുതൽ മുഴുവൻ ക്ലാസുകളിലും പഠനം: പ്രീ-പ്രൈമറി മുതൽ പ്ലസ്ടു വരെ തുറന്നു

സംസ്ഥാനത്ത് ഇന്നുമുതൽ മുഴുവൻ ക്ലാസുകളിലും പഠനം: പ്രീ-പ്രൈമറി മുതൽ പ്ലസ്ടു വരെ തുറന്നു

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: പ്രീ-പ്രൈമറി ക്ലാസുകൾ മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ ക്ലാസുകളുമായി ഇന്നുമുതൽ സംസ്ഥാനത്ത് സ്കൂൾ പഠനം...

സംസ്ഥാനത്തെ സ്‌കൂൾ അധ്യയനം ഇനി മുഴുവൻ സമയം: അധ്യാപകർക്കുള്ള കർശന നിർദേശങ്ങൾ ഇവയാണ്

സംസ്ഥാനത്തെ സ്‌കൂൾ അധ്യയനം ഇനി മുഴുവൻ സമയം: അധ്യാപകർക്കുള്ള കർശന നിർദേശങ്ങൾ ഇവയാണ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: പ്രീ പ്രൈമറി  ക്ലാസുകളും, 1 മുതൽ9 വരെയുളള ക്ലാസുകളും ഫെബ്രുവരി 14 മുതൽ ഓഫ്‌ലൈനായി ആരംഭിക്കുന്നതിന് സർക്കാർ...

എസ്എസ്എൽസി, പ്ലസ് ടു  വാർഷിക പരീക്ഷകൾ നിശ്ചയിച്ച തീയതികളിൽ: നിർദേശങ്ങൾ ഇങ്ങനെ

എസ്എസ്എൽസി, പ്ലസ് ടു വാർഷിക പരീക്ഷകൾ നിശ്ചയിച്ച തീയതികളിൽ: നിർദേശങ്ങൾ ഇങ്ങനെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: ഒന്നുമുതൽ 12വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകളും 10,12 ക്ലാസുകളിലെ മോഡൽ പരീക്ഷകളും നടത്തും. എസ്.എസ്.എൽ.സി., ഹയർ...

പ്രീ-പ്രൈമറി ക്ലാസുകളും നാളെ മുതൽ: നിർദേശങ്ങൾ ഇങ്ങനെ

പ്രീ-പ്രൈമറി ക്ലാസുകളും നാളെ മുതൽ: നിർദേശങ്ങൾ ഇങ്ങനെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: ക്രഷ്, കിന്റർഗാർട്ടൻ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പ്രീ-പ്രൈമറി ക്ലാസുകളും...

ഒന്നുമുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട്

ഒന്നുമുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: ഒന്നുമുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്നുമുതൽ...

സംസ്ഥാനത്തെ സ്കൂളുകൾ ഫെബ്രുവരി 21മുതൽ മുഴുവൻ സമയം: ശനിയാഴ്ച പ്രവർത്തിദിനം

സംസ്ഥാനത്തെ സ്കൂളുകൾ ഫെബ്രുവരി 21മുതൽ മുഴുവൻ സമയം: ശനിയാഴ്ച പ്രവർത്തിദിനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പഠനം സാധരണ നിലയിലേക്ക്. ഫെബ്രുവരി 21മുതൽ സ്കൂളുകൾ പൂർണ്ണ തോതിൽ പ്രവർത്തിക്കുമെന്ന് മന്ത്രി...

ഒന്നുമുതൽ 9വരെ ക്ലാസുകൾ ഉച്ചവരെ: മുഴുവൻ സമയ തീരുമാനം പിന്നീടെന്ന് മന്ത്രി

ഒന്നുമുതൽ 9വരെ ക്ലാസുകൾ ഉച്ചവരെ: മുഴുവൻ സമയ തീരുമാനം പിന്നീടെന്ന് മന്ത്രി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നുമുതൽ 9വരെ ക്ലാസുകൾ 14ന് വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ചവരെ മാത്രമേ ഉണ്ടാകു എന്ന് മന്ത്രി...

പരീക്ഷയെ നേരിടാൻ ഫസ്റ്റ്ബെല്‍ \’ഓഡിയോ ബുക്കുകള്‍\’: പത്താം ക്ലാസിലെ റിവിഷൻ 10മണിക്കൂറിനുള്ളിൽ

പരീക്ഷയെ നേരിടാൻ ഫസ്റ്റ്ബെല്‍ \’ഓഡിയോ ബുക്കുകള്‍\’: പത്താം ക്ലാസിലെ റിവിഷൻ 10മണിക്കൂറിനുള്ളിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടേയും റിവിഷന്‍ പത്തു മണിക്കൂറിനുള്ളില്‍ ഇന്നു മുതല്‍കേള്‍ക്കാം.ഓഡിയോ...

പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകണം: ഉന്നതതല യോഗത്തിലെ പ്രധാന നിർദേശങ്ങൾ

പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകണം: ഉന്നതതല യോഗത്തിലെ പ്രധാന നിർദേശങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകി പാഠങ്ങൾ പഠിപ്പിച്ചു തീർക്കാൻ...

സംസ്ഥാനത്തെ സ്കൂളുകളിൽ അക്കാദമിക വർഷം നീട്ടേണ്ട സാഹചര്യമില്ല: വി.ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകളിൽ അക്കാദമിക വർഷം നീട്ടേണ്ട സാഹചര്യമില്ല: വി.ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അക്കാദമിക് വർഷം നീട്ടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം...

കേരളീയ വാദ്യ പാരമ്പര്യം: സമഗ്ര വിവരങ്ങളുമായി ‘തക്കിട്ട’ ചരിത്രഗ്രന്ഥം

കേരളീയ വാദ്യ പാരമ്പര്യം: സമഗ്ര വിവരങ്ങളുമായി ‘തക്കിട്ട’ ചരിത്രഗ്രന്ഥം

തിരുവനന്തപുരം:കേരളീയ വാദ്യപാരമ്പര്യത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളുമായി 'തക്കിട്ട' ചരിത്രഗ്രന്ഥം പ്രസിദ്ധീകരണത്തിന് ഒരുങ്ങി. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള കേരളീയ വാദ്യകലയുടെ സമ്പൂർണ്ണ ഗ്രന്ഥമാണ് 3 പുസ്തകങ്ങളായി 'ത' 'കി'...

സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിൾ പുറത്തിറങ്ങി: ഡൗൺലോഡ് ചെയ്യാം

സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിൾ പുറത്തിറങ്ങി: ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച്‌ ഒന്നുമുതല്‍ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച്‌ ഒന്നുമുതൽ മുതല്‍ 27വരെ നടക്കും.എസ്എസ്എല്‍സി പരീക്ഷ ദിവസങ്ങളില്‍...

എസ്എസ്എൽസി മോഡൽ, വാർഷിക പരീക്ഷകളുടെ ടൈം ടേബിൾ

എസ്എസ്എൽസി മോഡൽ, വാർഷിക പരീക്ഷകളുടെ ടൈം ടേബിൾ

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി മോഡൽ, വാർഷിക പരീക്ഷകളുടെ ടൈം ടേബിൾ പുറത്തിറക്കി. മോഡൽ പരീക്ഷ ഫെബ്രുവരി മാസം 19ന് ആരംഭിച്ച് 23ന് അവസാനിക്കും. ടൈം ടേബിൾ താഴെ രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം....

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം: ഉത്തരവ് ഇറങ്ങി

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം: ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. അധ്യാപകർക്ക് https://dhsetransfer.kerala.gov.in വഴി ലിസ്റ്റ് പരിശോധിക്കാം. 9000ൽ അധികം അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവാണ് പ്രസിദ്ധീകരിച്ചത്. ഉത്തരവ് താഴെ ഡൗൺലോഡ് ചെയ്യാം. ഹയർ സെക്കണ്ടി...

ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടി

ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടി

തിരുവനന്തപുരം:ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ ഏതെക്കൊ തരത്തിൽ നിർദേശങ്ങൾ കൊണ്ടു വരാമെന്ന് വനിതാ ശിശുക്ഷേമ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. നേമത്ത്...

സംസ്ഥാനത്തെ സ്കൂളുകൾ പരീക്ഷാ ചൂടിലേക്ക്: എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ വിവരങ്ങൾ

സംസ്ഥാനത്തെ സ്കൂളുകൾ പരീക്ഷാ ചൂടിലേക്ക്: എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ വിവരങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾ ഇനി പരീക്ഷ ചൂടിലേക്ക്. എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി മാസം 19ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതൽ 3.45 വരെയുമാണ് പരീക്ഷാ സമയം. മോഡൽ പരീക്ഷകൾക്ക്...

സ്കൂൾ അധ്യാപകർക്കുള്ള പ്രത്യേക ക്ലസ്റ്റർ യോഗം നാളെ: 18,305 അധ്യാപകർ പങ്കെടുക്കണം

സ്കൂൾ അധ്യാപകർക്കുള്ള പ്രത്യേക ക്ലസ്റ്റർ യോഗം നാളെ: 18,305 അധ്യാപകർ പങ്കെടുക്കണം

തിരുവനന്തപുരം:അധ്യാപക പരിശീലനത്തിനുള്ള മൂന്നാംഘട്ട ക്ലസ്റ്റർ യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കുള്ള പ്രത്യേക പരിശീലനം നാളെ (ഫെബ്രുവരി 17ന് നടക്കും. 18,305 അധ്യാപകരാണ് മൂന്നാംഘട്ട ക്ലസ്റ്റർ പരിശീലന യോഗത്തിന് പങ്കെടുക്കാതിരുന്നത്. നാളെ നടക്കുന്ന...

സംസ്ഥാനത്തെ സ്കൂളുകളിൽ ‘വാട്ടർ ബെൽ’ സംവിധാനം: മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകളിൽ ‘വാട്ടർ ബെൽ’ സംവിധാനം: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ 'വാട്ടർ ബെൽ' സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.ക്ലാസ്സ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. പരീക്ഷാ ആരംഭിക്കാൻ...

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവ് ഇന്ന്: മന്ത്രി വി.ശിവൻകുട്ടി

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവ് ഇന്ന്: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് കയറി അറിയിച്ചത്. സ്ഥലം മാറ്റം സംബന്ധിച്ച കേസുകളുടെആധിക്യമാണ് ട്രാൻസ്ഫർ സമയത്ത് നടക്കാത്തതിന് കാരണം. രണ്ടായിരത്തി...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ വിവിധ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒക്കുപ്പേഷണൽ തെറാപ്പിയിൽ ലക്ചറർ, ഓഡിയോളോജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളോജി, ഒക്കുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിൽ...

Useful Links

Common Forms