പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

SV DIGI WORLD

\’ലിറ്റിൽ കൈറ്റ്‌സ്\’: എട്ടാം ക്ലാസുകാർക്ക് അംഗത്വത്തിനായി അപേക്ഷിക്കാം

\’ലിറ്റിൽ കൈറ്റ്‌സ്\’: എട്ടാം ക്ലാസുകാർക്ക് അംഗത്വത്തിനായി അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള \'ലിറ്റിൽ കൈറ്റ്‌സ്\' ക്ലബുകളിൽ...

അംഗീകൃത സ്കൂളുകളിലേക്ക് മാറാൻ ടി.സി വേണ്ട; 9,10 ക്ലാസുകളിലേക്ക് പ്രവേശന പരീക്ഷ എഴുതണം; സർക്കാർ ഉത്തരവ് ഇറങ്ങി

അംഗീകൃത സ്കൂളുകളിലേക്ക് മാറാൻ ടി.സി വേണ്ട; 9,10 ക്ലാസുകളിലേക്ക് പ്രവേശന പരീക്ഷ എഴുതണം; സർക്കാർ ഉത്തരവ് ഇറങ്ങി

JOIN OUR WHATSAPP GROUP👇🏻 https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് അംഗീകൃത സർക്കാർ സ്കൂളുകളിലേക്ക് ടി.സി ഇല്ലാതെ മാറുന്നതിന് സർക്കാർ...

എൻഎസ്എസ് വൊളന്റിയേഴ്സിന് പ്ലസ് ടു പരീക്ഷയിൽ ഗ്രേസ് മാർക്ക്‌: ഹൈക്കോടതിയിൽ വിദ്യാർത്ഥികളുടെ ഹർജി

എൻഎസ്എസ് വൊളന്റിയേഴ്സിന് പ്ലസ് ടു പരീക്ഷയിൽ ഗ്രേസ് മാർക്ക്‌: ഹൈക്കോടതിയിൽ വിദ്യാർത്ഥികളുടെ ഹർജി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY കൊച്ചി: എൻഎസ്എസ് വൊളന്റിയേഴ്സിന് പ്ലസ് ടു പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനായി വിദ്യാർത്ഥികൾ ഹൈകോടതിയെ സമീപിച്ചു....

ഈ വർഷംമുതൽ സ്കൂൾ കലോത്സവങ്ങളും കായികമേളയും നടത്തും: മന്ത്രി വി ശിവൻകുട്ടി

ഈ വർഷംമുതൽ സ്കൂൾ കലോത്സവങ്ങളും കായികമേളയും നടത്തും: മന്ത്രി വി ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: ഈ അധ്യയന വർഷം കലോത്സവവും ശാസ്ത്രോത്സവവും കായികമേളയും വിദ്യാരംഗം സര്‍ഗോത്സവവുമെല്ലാം സമയബന്ധിതമായി...

പൊതുവിദ്യാലയങ്ങളിൽ ഇനി വെതർ സ്റ്റേഷനുകളും: ഉദ്ഘാടനം ജൂൺ 11ന്

പൊതുവിദ്യാലയങ്ങളിൽ ഇനി വെതർ സ്റ്റേഷനുകളും: ഉദ്ഘാടനം ജൂൺ 11ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വെതര്‍ സ്റ്റേഷനുകള്‍ (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍) സ്ഥാപിക്കുന്ന \'കേരള...

സ്‌കൂൾ പാഠ്യപദ്ധതിയിൽ പോക്സോ നിയമം ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നു: മന്ത്രി വി.ശിവൻകുട്ടി

സ്‌കൂൾ പാഠ്യപദ്ധതിയിൽ പോക്സോ നിയമം ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നു: മന്ത്രി വി.ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY കൊച്ചി: സ്‌കൂൾ പാഠ്യപദ്ധതിയിൽ പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം...

കൈറ്റ് വിക്ടേഴ്‌സ്: ജൂൺ 11 മുതൽ കരിയർ ക്ലാസുകളുമായി  \’വാട്ട്‌സ് എഹെഡ്\’

കൈറ്റ് വിക്ടേഴ്‌സ്: ജൂൺ 11 മുതൽ കരിയർ ക്ലാസുകളുമായി \’വാട്ട്‌സ് എഹെഡ്\’

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: ഹൈസ്‌കൂൾ-ഹയർ സെക്കന്ററി ക്ലാസുകളിലെ കുട്ടികൾക്കായി \'വാട്ട്‌സ് എഹെഡ്\' എന്ന പ്രത്യേക കരിയർ ഗൈഡൻസ് പരിപാടി 11...

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന്: നടപടികൾ പൂർത്തിയായി

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന്: നടപടികൾ പൂർത്തിയായി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷാഫലം ജൂൺ 15ന് പ്രഖ്യാപിക്കും. മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസാണ്ഫ ഇക്കാര്യം...

എസ്എസ്എൽസി പരീക്ഷാഫലം ഉടൻ: നടപടികൾ അവസാനഘട്ടത്തിൽ

എസ്എസ്എൽസി പരീക്ഷാഫലം ഉടൻ: നടപടികൾ അവസാനഘട്ടത്തിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ് എൽസി പരീക്ഷാഫല പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജൂൺ...

കൈറ്റ് വിക്ടേഴ്‌സിൽ പ്ലസ്‌വൺ ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നാളെ മുതൽ

കൈറ്റ് വിക്ടേഴ്‌സിൽ പ്ലസ്‌വൺ ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നാളെ മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വൺ കുട്ടികൾക്ക് തത്സമയ...

22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല

22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം:അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ പിജി പരീക്ഷാഫലം 22 ദിവസത്തിനകം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല. എംഎ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.ബി.ഇ, എം.ടി.ടി.എം. എന്നിവയിലെ 48 പ്രോഗ്രാമുകളുടെ റഗുലർ, സപ്ലിമെൻ്ററി,...

രക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

രക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

തിരുവനന്തപുരം:ഒന്നുമുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് വാർഷിക പരീക്ഷയെ അടിസ്ഥാനമാക്കി ആരംഭിച്ച പഠന പിന്തുണ പരിപാടിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ജനങ്ങൾക്ക് അറിയിക്കാൻ അവസരം....

3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡി

3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡി

ന്യൂഡൽഹി: ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് 3 മുതൽ 7 വരെയുള്ള ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ http://edude.nic.in ൽ ലഭ്യമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഡൽഹി സർക്കാർ 3, 4, 6, 7 ക്ലാസുകളിലെ പരീക്ഷ നടത്തിയത്....

സംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ

സംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 2024-25 അക്കാദമിക വർഷത്തെ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം, സാൻസ്ക്രിറ്റ് ഫോർ സ്പെഷ്യൽ പർപ്പസ് -...

കുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപ

കുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപ

ജലീഷ് പീറ്റര്‍ കാലടി:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2024-2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം. എസ്. ഡബ്ല്യു.) പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യയില്‍ തന്നെ ഏറ്റവും...

ഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾ

ഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾ

തിരുവനന്തപുരം:ഐഐടി കാൺപൂർ വിവിധ വിഷയങ്ങളിൽ ഓൺലൈനായി നടത്തുന്ന മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ക്ലൈമറ്റ് ഫിനാൻസ്, ബിസിനസ് ഫിനാൻസ്, ഫിൻടെക്, ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ് തുടങ്ങിയ വിഷയങ്ങളുടെ പുതിയ ബാച്ചുകളിലേക്കാണ് പ്രവേശനം....

പിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

പിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

തിരുവനന്തപുരം:വരുന്ന അധ്യയന വർഷം മുതൽ വിവിധ സർവകലാശാലകളിലെ പിഎച്ച്ഡി പ്രവേശനത്തിന് യുജിസി നെറ്റ് യോഗ്യത മാനദണ്ഡമാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് യുജിസി ഉത്തരവിറക്കി. 2024-25 അധ്യയനവർഷം മുതൽ പുതിയ മാറ്റം നിലവിൽവരും. വിവിധ സർവകലാശാലകൾ നടത്തുന്ന...

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്...

കിറ്റ്സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ പ്രവേശനം

കിറ്റ്സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ പ്രവേശനം

തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ (ട്രാവൽ ആന്റ് ടൂറിസം) 2024-26 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT...

എട്ടാം ക്ലാസ് പ്രവേശനം: ഐഎച്ച്ആർഡി തീയതി നീട്ടി

എട്ടാം ക്ലാസ് പ്രവേശനം: ഐഎച്ച്ആർഡി തീയതി നീട്ടി

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിനു കീഴിലുള്ള ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2024-25 അധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള തീയതി ഏപ്രിൽ 4വരെ നീട്ടി. വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം....

Useful Links

Common Forms