പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

CAREER

ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ വിവിധ ഒഴിവുകൾ.

ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ വിവിധ ഒഴിവുകൾ.

തിരുവനന്തപുരം:വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന മിഷൻ വാത്സല്യ പദ്ധതിയിലെ വിവിധ ഒഴിവുകളിലേക്ക് അവസരം. പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ...

കേരള സർക്കാരിൻ്റെ മെഗാ തൊഴിൽമേള സെപ്റ്റംബർ 7ന്: അടിസ്ഥാന യോഗ്യത എസ്എസ്എൽസി

കേരള സർക്കാരിൻ്റെ മെഗാ തൊഴിൽമേള സെപ്റ്റംബർ 7ന്: അടിസ്ഥാന യോഗ്യത എസ്എസ്എൽസി

തിരുവനന്തപുരം:സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയോടനുബന്ധിച്ച് സർക്കാർ നേരിട്ട് നടത്തുന്ന മെഗാ തൊഴിൽമേള സെപ്റ്റംബർ 7ന് നടക്കും. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ആർക്കും...

അസാപില്‍ ട്രെയിനര്‍ നിയമനം: അപേക്ഷ ഓൺലൈൻ വഴി

അസാപില്‍ ട്രെയിനര്‍ നിയമനം: അപേക്ഷ ഓൺലൈൻ വഴി

മലപ്പുറം:കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ എം.ഐ.എസ് ഡാറ്റ അനലിസ്റ്റ്...

കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി ഒഴിവ്: അപേക്ഷ ആഗസ്റ്റ് 27വരെ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി ഒഴിവ്: അപേക്ഷ ആഗസ്റ്റ് 27വരെ

തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റിൽ മാനേജർ കം മൾട്ടി ടാസ്കിങ് ടെക്നിക്കൽ സൂപ്പർവൈസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യാരായ ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 27 വരെ...

കേന്ദ്ര സർവീസിൽ ജോലി ഒഴിവ്: അപേക്ഷ ഓഗസ്റ്റ് 25വരെ

കേന്ദ്ര സർവീസിൽ ജോലി ഒഴിവ്: അപേക്ഷ ഓഗസ്റ്റ് 25വരെ

തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റിൽ വിവിധ വിഭാഗങ്ങളിലായുള്ള 312 ഒഴിവുകളിലേക്ക് ആഗസ്റ്റ് 25വരെ അപേക്ഷിക്കാം. ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ,...

പോസ്റ്റ്ൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലി: അപേക്ഷ ഓഗസ്റ്റ് 30 വരെ.

പോസ്റ്റ്ൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലി: അപേക്ഷ ഓഗസ്റ്റ് 30 വരെ.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കീഴിലുള്ള പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേന ഓഗസ്റ്റ് 30 വരെ...

കേരഫെഡിൽ ഫിനാൻസ് മാനേജർ: അപേക്ഷ 22വരെ

കേരഫെഡിൽ ഫിനാൻസ് മാനേജർ: അപേക്ഷ 22വരെ

തിരുവനന്തപുരം:കേരഫെഡ് ഹെഡ് ഓഫീസിൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരഫെഡിന്റെ നിയമചട്ടത്തിൽ നിഷ്കർഷിച്ച രീതിയിൽ,...

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

തിരുവനന്തപുരം:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) ഒന്നര ലക്ഷം വരെ ശമ്പളത്തോടെ ജോലി നേടാൻ അവസരം. വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. എക്സ‌ിക്യൂട്ടീവ് (ടെലികോം),...

ഇന്ത്യൻ എയർഫോഴ്സിൽ അവസരം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

ഇന്ത്യൻ എയർഫോഴ്സിൽ അവസരം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

തിരുവനന്തപുരം:ഇന്ത്യൻ എയർഫോഴ്‌സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സിവിലിയൻ വിഭാഗത്തിൽ എൽഡി ക്ലർക്ക്, മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ്...

നിരവധി തൊഴിലവസരങ്ങളുമായി സ്വകാര്യ സ്ഥാപനങ്ങൾ: അഭിമുഖം ഓഗസ്റ്റ് 8നും 14നും

നിരവധി തൊഴിലവസരങ്ങളുമായി സ്വകാര്യ സ്ഥാപനങ്ങൾ: അഭിമുഖം ഓഗസ്റ്റ് 8നും 14നും

മലപ്പുറം: മാനേജർ, ടെലി കോളർ, ടീം ലീഡർ, തെറാപ്പിസ്റ്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെയിൽസ് തുടങ്ങി നിരവധി തൊഴിലാവസരങ്ങളാണ് സ്വകാര്യ മേഖലയിൽ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. മലപ്പുറം...




18ന് പ്ലസ് വൺ പ്രവേശനോത്സവം: രക്ഷിതാക്കൾ എത്തണം

18ന് പ്ലസ് വൺ പ്രവേശനോത്സവം: രക്ഷിതാക്കൾ എത്തണം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ 18ന് പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിക്കും. 18ന് ഒന്നാം ഒന്നാംവർഷ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ സഹിതം പ്രവേശനോത്സവത്തിൽ എത്തിച്ചേരണം. പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക്...

സ്കൂൾ സമയം നീട്ടുന്നു: അടുത്ത ആഴ്ചയോടെ നടപ്പിലാകും

സ്കൂൾ സമയം നീട്ടുന്നു: അടുത്ത ആഴ്ചയോടെ നടപ്പിലാകും

തിരുവനന്തപുരം:സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളുകളുടെ പ്രവർത്തന സമയം അടുത്ത ആഴ്ചയോടെ വർധിപ്പിക്കും. സ്കൂള്‍ സമയം അരമണിക്കൂർ അധികമാണ് നീട്ടുന്നത്. ഇതിൽ മാറ്റമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. രാവിലെയും വൈകിട്ടും 15...

പ്ലസ് വൺ രണ്ടാംഘട്ട പ്രവേശനം ഇന്നുമുതൽ

പ്ലസ് വൺ രണ്ടാംഘട്ട പ്രവേശനം ഇന്നുമുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്നും നാളെയുമായി നടക്കും. പ്ലസ് വൺ രണ്ടാം അലോട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in വഴി അലോട്മെന്റ്...

ഈ അധ്യയന വർഷത്തെ കുട്ടികളുടെ കണക്കെടുപ്പ് ഇന്ന്: വിശദവിവരങ്ങൾ ഇതാ

ഈ അധ്യയന വർഷത്തെ കുട്ടികളുടെ കണക്കെടുപ്പ് ഇന്ന്: വിശദവിവരങ്ങൾ ഇതാ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണ്ണയതിനുള്ള കുട്ടികളുടെ കണക്കെടുപ്പ് ഇന്ന്. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ 2025-26 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള...

മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ്: അപേക്ഷ 20വരെ

മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ്: അപേക്ഷ 20വരെ

തിരുവനന്തപുരം:കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിലേക്ക് ജൂൺ 20 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന്...

പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രിയുടെ അന്തിമ റാങ്ക് ലിസ്റ്റ് വന്നു: കൗൺസിലിങിനു രജിസ്റ്റർ ചെയ്യണം

പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രിയുടെ അന്തിമ റാങ്ക് ലിസ്റ്റ് വന്നു: കൗൺസിലിങിനു രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം:2025-26 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകർക്ക് ജൂൺ 10 വരെ അഡ്മിഷൻ പോർട്ടലിലെ “Counselling Registration”...

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് വിശദമായി പരിശോധിക്കണം: പ്രവേശനം നാളെ മുതൽ

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് വിശദമായി പരിശോധിക്കണം: പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in വഴി അലോട്മെന്റ് പരിശോധിക്കാൻ കഴിയും. രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ജൂൺ 10,11 തീയതികളിൽ...

നവോദയ വിദ്യാലയങ്ങളിലെ 2026-27 വർഷത്തെ പ്രവേശനം: അപേക്ഷ ജൂലൈ 29വരെ

നവോദയ വിദ്യാലയങ്ങളിലെ 2026-27 വർഷത്തെ പ്രവേശനം: അപേക്ഷ ജൂലൈ 29വരെ

തിരുവനന്തപുരം: രാജ്യത്തെ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തെ (2026-27) ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ 14 ജില്ലകളിലെ നവോദയ സ്കൂളുകളിലും പ്രവേശനം ലഭിക്കും. അപേക്ഷ നൽകാനുള്ള സമയം ജൂലൈ 29 വരെയാണ്. ഏതെങ്കിലും അംഗീകൃത...

പ്ലസ്ടുക്കാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം: 406 ഒഴിവുകൾ

പ്ലസ്ടുക്കാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം: 406 ഒഴിവുകൾ

തിരുവനന്തപുരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പ്രതിരോധസേനയിൽ ഓഫിസറാകാം. സെപ്റ്റംബർ 14ന് ദേശീയതലത്തിൽ യുപിഎസ്‍സി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ആകെ 406 ഒഴിവുകൾ ഉണ്ട്....

KEAM 2025 റാങ്ക് ലിസ്റ്റ്: യോഗ്യതാ പരീക്ഷയുടെ മാർക്ക് 10ന് മുൻപ് പരിശോധിക്കണം

KEAM 2025 റാങ്ക് ലിസ്റ്റ്: യോഗ്യതാ പരീക്ഷയുടെ മാർക്ക് 10ന് മുൻപ് പരിശോധിക്കണം

തിരുവനന്തപുരം: KEAM 2025 എൻജിനീയറിങ് റാങ്ക് ലിസ്റ്റിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി, യോഗ്യതാ പരീക്ഷയുടെ (പ്ലസ്ത ടു അല്ലെങ്കിൽ തത്തുല്യ...

Useful Links

Common Forms