പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

CAREER

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഡിഎൽഎഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഡിഎൽഎഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:ഏപ്രിൽ 2023 ഡിഎൽഎഡ് (ജനറൽ) ഒന്ന്, മൂന്ന് സെമസ്റ്റർ റഗുലർ, 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടേയും, ഡിസംബർ 2022 ഡി.എഡ് 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാ ഫലം http://pareekshabhavan.kerala.gov.in...

ബിടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ ഓഗസ്റ്റ് 12ന്: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

ബിടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ ഓഗസ്റ്റ് 12ന്: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷം ബിടെക് (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ ഓഗസ്റ്റ് 12 ന് രാവിലെ 10 മുതൽ ഉച്ച 12 വരെ നടക്കും. സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രവേശനപരീക്ഷയുടെ...

വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപക സംഘടന പ്രതിനിധികളുടെ പിന്തുണ

വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപക സംഘടന പ്രതിനിധികളുടെ പിന്തുണ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന ക്വാളിറ്റി...

വിദൂര വിദ്യാഭ്യാസ കോഴ്സ് നിയന്ത്രണം: വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമില്ലെന്ന് മന്ത്രി ആർ.ബിന്ദു

വിദൂര വിദ്യാഭ്യാസ കോഴ്സ് നിയന്ത്രണം: വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമില്ലെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളില്‍ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമില്ലെന്ന് മന്ത്രി ഡോ. ആർ.ബിന്ദു....

ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തിൽ തിരുവാതിര മത്സരം

ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തിൽ തിരുവാതിര മത്സരം

തിരുവനന്തപുരം:ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ആഗസ്റ്റ് 27ന് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസുണ്ട്. മികച്ച രീതിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി...

ഓണത്തിന് അത്തപ്പൂക്കള മത്സരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം

ഓണത്തിന് അത്തപ്പൂക്കള മത്സരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം

തിരുവനന്തപുരം:ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ആഗസ്റ്റ് 28ന് അത്ത പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്വാഷ് പ്രൈസുണ്ട്. മികച്ച രീതിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന...

ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജുകളില്‍ യുജി, പിജി സീറ്റുകൾ വർധിപ്പിച്ചു: മന്ത്രി ഡോ.ബിന്ദു

ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജുകളില്‍ യുജി, പിജി സീറ്റുകൾ വർധിപ്പിച്ചു: മന്ത്രി ഡോ.ബിന്ദു

തിരുവനന്തപുരം:സംസ്ഥാനത്തെ ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജുകളില്‍ ബിരുദ പ്രോഗ്രാമിന് പരമാവധി 70 സീറ്റ് വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് പരമാവധി 30 സീറ്റ് വരെയും മാര്‍ജിനല്‍ ഇന്‍ക്രീസ് അനുവദിച്ചു നല്‍കാൻ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രി ഡോ.ആർ.ബിന്ദു....

പ്രവേശന പരീക്ഷ എഴുതാൻ കഴിയാത്തവർക്കും എംബിഎ നേടാം

പ്രവേശന പരീക്ഷ എഴുതാൻ കഴിയാത്തവർക്കും എംബിഎ നേടാം

തിരുവനന്തപുരം:റവന്യൂ വകുപ്പ് ആരംഭിക്കുന്ന എംബിഎ ദുരന്തനിവാരണ കോഴ്സിലേക്ക് CAT, MAT, KMAT പ്രവേശന പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്കും അപേക്ഷിക്കാമെന്ന് ഐ.എൽ.ഡി.എം. ഡയറക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് എഐസിടിഇ അംഗീകൃത എംബിഎ ദുരന്തനിവാരണ കോഴ്സ്...

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ പ്രോഗ്രാമിങ് ഓഫീസർ

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ പ്രോഗ്രാമിങ് ഓഫീസർ

തിരുവനന്തപുരം:പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബി.ടെക്/ബി.ഇ/എം.ടെക്/എം.ഇ (കമ്പ്യൂട്ടർ സയൻസിന് മുൻഗണന) അല്ലെങ്കിൽ എം.സി.എ ആണ് വിദ്യാഭ്യാസ യോഗ്യത. എച്ച്.ടി.എം.എൽ, സി.എസ്.എസ്,...

എം.എസ്.സി നഴ്സിങ് പ്രവേശനം: അപേക്ഷ 14വരെ

എം.എസ്.സി നഴ്സിങ് പ്രവേശനം: അപേക്ഷ 14വരെ

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ / സ്വാശ്രയ നഴ്സിങ് കോളേജുകളിലേക്കുള്ള 2023 അധ്യയന വർഷത്തെ എം.എസ്.സി നഴ്സിങ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് http://cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 14 വൈകിട്ട് നാലുവരെ അപേക്ഷ...

Useful Links

Common Forms