പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

CAREER

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: ഭരണപരമായ അടിയന്തിര സാഹചര്യം പരിഗണിച്ച് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം...

സാംസ്‌കാരിക വകുപ്പിനു കീഴിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ: മെയ് 30 വരെ അപേക്ഷിക്കാം

സാംസ്‌കാരിക വകുപ്പിനു കീഴിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ: മെയ് 30 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ ഒഴിവിലേക്ക് ഇപ്പോൾ...

വ്യത്യസ്ത സ്ഥാപനങ്ങളിലായി പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവുകൾ

വ്യത്യസ്ത സ്ഥാപനങ്ങളിലായി പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: സർക്കാർ വനിതാ കോളജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രമെന്റേഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ ഒരു പ്രോജക്റ്റ്...

വിവിധ കോളേജുകളിലായുള്ള ഗസ്റ്റ് ലക്ചറർ ഒഴിവുകൾ അറിയാം

വിവിധ കോളേജുകളിലായുള്ള ഗസ്റ്റ് ലക്ചറർ ഒഴിവുകൾ അറിയാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: കാഞ്ഞിരംകുളം ഗവൺമെന്റ് കോളജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. 2023...

ഐ.ഐ.ഐ.സി. സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുപ്പ് മെയ് 21ന്

ഐ.ഐ.ഐ.സി. സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുപ്പ് മെയ് 21ന്

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt കൊല്ലം: തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ്...

ഇലന്തൂർ സർക്കാർ കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം: അഭിമുഖം 23 മുതൽ 25 വരെ

ഇലന്തൂർ സർക്കാർ കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക നിയമനം: അഭിമുഖം 23 മുതൽ 25 വരെ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFytപത്തനംതിട്ട: ഇലന്തൂർ സർക്കാർ കോളജിൽ 2022-23 അധ്യയന വർഷത്തേക്കുള്ള അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. മേയ് 23 മുതൽ...

തൊഴിൽ മേഖലയ്ക്ക് വളർച്ചയേകി ഒരു വർഷം: മികച്ച നേട്ടവുമായി മുന്നോട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി

തൊഴിൽ മേഖലയ്ക്ക് വളർച്ചയേകി ഒരു വർഷം: മികച്ച നേട്ടവുമായി മുന്നോട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റേതുൾപ്പെടെ മുഴുവൻ...

337 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ: ജൂൺ 13 വരെ അപേക്ഷിക്കാം

337 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ: ജൂൺ 13 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മിഷന്‍ (എസ്.എസ്.സി.) 337 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ...

പി.എം.എം.എസ്.വൈ പദ്ധതിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: കരാർ നിയമനം

പി.എം.എം.എസ്.വൈ പദ്ധതിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: കരാർ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിലെ പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന (പിഎംഎംസി) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ...

ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ്: വിജ്ഞാപനം പ്രസിദ്ധീകരിച്ച് എസ്.എസ്.സി.

ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ്: വിജ്ഞാപനം പ്രസിദ്ധീകരിച്ച് എസ്.എസ്.സി.

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌.എസ്‌.സി.) ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2022-ന്റെ വിജ്ഞാപനം...

ഐ.​ജി.​ഐ.​ഡി.​ആ​റിൽ പി​എ​ച്ച്.​ഡി: അപേക്ഷ നാളെ വരെ

ഐ.​ജി.​ഐ.​ഡി.​ആ​റിൽ പി​എ​ച്ച്.​ഡി: അപേക്ഷ നാളെ വരെ

തിരുവനന്തപുരം: മും​ബൈ​യി​ലെ ഇ​ന്ദി​രാ ഗാ​ന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പമെന്റ് റിസർച്ച് (ഐ. ജി. ഐ ഡി. ആർ )ഈ വർഷം നടത്തുന്ന പി എച്ച് ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പി എച്ച് ഡി പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി...

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം​: അപേക്ഷയിലെ ന്യൂനത പരിഹരിക്കാൻ അവസരം

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം​: അപേക്ഷയിലെ ന്യൂനത പരിഹരിക്കാൻ അവസരം

തിരുവനന്തപുരം:കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചർ, മെഡിക്കൽ, ഫർമസി അനുബന്ധ കോഴ്സിലേക്ക് പ്രവേശനത്തിനു അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ പരിശോധിക്കാനും അപേക്ഷയിൽ ന്യുനത പരിഹരിക്കാനുമുള്ള അവസരം ജൂലൈ 16നു രാത്രി 11:59വരെ പ്രവേശനകമ്മിഷനരുടെ...

പഠനം മുടങ്ങിയവർക്ക് കേരള പോലീസിന്റെ HOPE: അപേക്ഷ 15വരെ

പഠനം മുടങ്ങിയവർക്ക് കേരള പോലീസിന്റെ HOPE: അപേക്ഷ 15വരെ

തിരുവനന്തപുരം:പഠനം മുടങ്ങിയവർക്ക് സൗജന്യ തുടർപഠനത്തിനുള്ള സഹായവുമായി കേരള പോലീസ്. എസ്എസ്എൽസി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതുപരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യ തുടർ പഠനമൊരുക്കുന്ന കേരളാപോലീസിന്റെ പദ്ധതിയാണ് HOPE (Helping...

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ ജൂലൈ 17വരെ

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ ജൂലൈ 17വരെ

തിരുവനന്തപുരം: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവുകൾ. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മാനേജിങ് ഡയറക്ടർ, ജനറൽ മാനേജർ, ജൂനിയർ മാനേജർ, കമ്പനി സെക്രട്ടറി തസ്തികകളിലെ 19 ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്റെർപ്രൈസ് സെലെക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ്‌ വിജ്ഞാപനം...

ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരങ്ങൾ

ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരങ്ങൾ

തിരുവനന്തപുരം:ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരം. ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിലെ വിവിധ പ്രോജക്ടുകളിലെ ഇന്റേൺഷിപ്പിനും അപ്രെന്റിസ് പരീശീലത്തിനുമാണ് ഇവർക്ക് അവസരം. ഫ്രഷ്...

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒട്ടേറെ ഒഴിവുകൾ; അപേക്ഷ ജൂലൈ 22 വരെ

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒട്ടേറെ ഒഴിവുകൾ; അപേക്ഷ ജൂലൈ 22 വരെ

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ തസ്തികളിൽ 56 ഒഴിവുകൾ. ഓൺലൈൻ ആയി ജൂലൈ 1 മുതൽ 22വരെ അപേക്ഷിക്കാം. ആകെ 56 ഒഴിവുകളിൽ (മൈനിങ് 46, ഇലക്ട്രിക്കൽ 6, കമ്പനി സെക്രട്ടറി 2, ഹ്യൂമൻ...

ഐസിടി അക്കാദമി ഓഫ് കേരളയില്‍ ഐടി, ആരോഗ്യ മേഖലകളിലെ നൈപുണി പ്രോഗ്രാമുകള്‍: അപേക്ഷ ജൂലൈ 25 വരെ

ഐസിടി അക്കാദമി ഓഫ് കേരളയില്‍ ഐടി, ആരോഗ്യ മേഖലകളിലെ നൈപുണി പ്രോഗ്രാമുകള്‍: അപേക്ഷ ജൂലൈ 25 വരെ

തിരുവനന്തപുരം :കേരള സർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയിൽ ഐടി മേഖലയിലെ നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകൾ, ആരോഗ്യരംഗത്തെ നൈപുണി പരിശീലന പ്രോഗ്രാമായ ഹെൽത്ത്‌ടെക്നോളജി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം ദൈർഘ്യമുള്ള...

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം; ജൂലൈ 15 ണ് അഭിമുഖം

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം; ജൂലൈ 15 ണ് അഭിമുഖം

തിരുവനന്തപുരം: കാലിക്കറ്റ്‌ സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എജുക്കേഷന്‍ പഠനവകുപ്പില്‍ 'കോവിഡനന്തര കേരളത്തിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളിലെ സാമൂഹികജീവിതം, സമത്വം, മാനസികാരോഗ്യം' എന്ന വിഷയത്തിലെ...

പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്

പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 20ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ്‌ ഡ്രൈവ് സംഘടിപ്പിക്കും. വിവിധ സ്വകാര്യ...

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

ബി.ആർക് പ്രവേശനം : പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം

തിരുവനന്തപുരം:കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ബി. ആർക് പ്രവേശന യോഗ്യതയിൽ പുതിയ വിജ്ഞാപനമിറക്കി. ​മിനിമം സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ റെ​ഗു​ലേഷൻ 2020,ചട്ടം 4(1)ലാണ് മാറ്റം....

Useful Links

Common Forms