പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

CAREER

ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL    https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe തിരുവനന്തപുരം: കേരളാ പൊലീസിന്റെ ഭാഗമായുള്ള ഇന്ത്യാ...

കേരള സവാരി ഓണ്‍ലൈന്‍ ഓട്ടോ- ടാക്സി പദ്ധതിയില്‍ ഡ്രൈവര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

കേരള സവാരി ഓണ്‍ലൈന്‍ ഓട്ടോ- ടാക്സി പദ്ധതിയില്‍ ഡ്രൈവര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe തിരുവനന്തപുരം: സംസ്ഥാന തൊഴില്‍...

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനില്‍ 80 അപ്രന്റീസ് ട്രെയിനികള്‍ക്ക് അവസരം

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനില്‍ 80 അപ്രന്റീസ് ട്രെയിനികള്‍ക്ക് അവസരം

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe ചെന്നൈ: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്...

കെല്‍ട്രോണില്‍ എന്‍ജിനീയര്‍, ഓഡിയോളജിസ്റ്റ് ഒഴിവ്: അപേക്ഷ 31വരെ സ്വീകരിക്കും

ഞങ്ങളുടെ YOUTUBE ചാനൽ സബ്സ്ക്രൈബ് ചെയ്യുക https://youtube.com/c/SchoolVarthaഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക   https://chat.whatsapp.com/DU5wztjhq7IK9HulRoICZe തിരുവനന്തപുരം: കേരള...

കാൺപൂർ ഐ.ഐ.ടി.യിൽ 119 ഒഴിവുകളിൽ സ്ഥിരനിയമനം: ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

കാൺപൂർ ഐ.ഐ.ടി.യിൽ 119 ഒഴിവുകളിൽ സ്ഥിരനിയമനം: ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

ഞങ്ങളുടെ YOUTUBE ചാനൽ സബ്സ്ക്രൈബ് ചെയ്യുക https://youtube.com/c/SchoolVarthaഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക   https://chat.whatsapp.com/DU5wztjhq7IK9HulRoICZe ഉത്തര്‍പ്രദേശ്:...

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം

ഞങ്ങളുടെ YOUTUBE ചാനൽ സബ്സ്ക്രൈബ് ചെയ്യുക https://youtube.com/c/SchoolVarthaഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക   https://chat.whatsapp.com/DU5wztjhq7IK9HulRoICZe ചെന്നൈ: ചെന്നൈ...

കേന്ദ്ര അര്‍ധ-സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം: ഒക്ടോബര്‍ 25വരെ അപേക്ഷിക്കാം

കേന്ദ്ര അര്‍ധ-സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം: ഒക്ടോബര്‍ 25വരെ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe തിരുവനന്തപുരം: കേന്ദ്ര അര്‍ധ-സര്‍ക്കാര്‍...

സ്കൂൾ അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പിടിഎ) പ്രവർത്തനങ്ങൾ കൃത്യമായിരിക്കണം: പോയിന്റുകൾ ചൂണ്ടിക്കാട്ടി മന്ത്രി

സ്കൂൾ അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പിടിഎ) പ്രവർത്തനങ്ങൾ കൃത്യമായിരിക്കണം: പോയിന്റുകൾ ചൂണ്ടിക്കാട്ടി മന്ത്രി

തിരുവനന്തപുരം:അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പിടിഎ) പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇവ പരിധി വിടാതെ കൃത്യമായി നടപ്പാക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി. പിടിഎ പ്രവർത്തനം സംബന്ധിച്ച സർക്കാർ ഉത്തരവിന്...

മഴ ശക്‌മായി തുടരുന്നു: 4 ജില്ലകളിൽ നാളെ അവധി

മഴ ശക്‌മായി തുടരുന്നു: 4 ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം:വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ പ്രഫഷണൽ കോളജുകൾ...

അതിശക്തമായ മഴ: വിവിധ ജില്ലകളിൽ അവധി

അതിശക്തമായ മഴ: വിവിധ ജില്ലകളിൽ അവധി

തിരുവനന്തപുരം:കനത്ത മഴ അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ നാളെ (02-12-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗനവാടി, സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കാലിക്കറ്റ് സർവകലാശാല ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

കാലിക്കറ്റ് സർവകലാശാല ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ സമ്മാനിച്ചു

തേഞ്ഞിപ്പലം:ഒന്നാം റാങ്ക് നേടുന്നതിനപ്പുറം സമൂഹത്തിന് വേണ്ടി പ്രവൃത്തിക്കാന്‍ കഴിയുന്നവരാകണം വിദ്യാര്‍ഥികളെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.പി. രവീന്ദ്രന്‍. സര്‍വകലാശാലയുടെ വിവിധ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ടോപ്പോഴ്‌സ്...

ബി.ഫാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നാളെ

ബി.ഫാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നാളെ

മലപ്പുറം: ഈ വർഷത്തെ ബിഫാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നാളെ (30-11-24) നടക്കും. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുള്ള കെഎംസിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫർമസിയിലാണ് പ്രവേശനം. നാളെ വൈകിട്ട് 4വരെ കോളേജിൽ നേരിട്ട് എത്തി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങളും പ്രോസ്പെക്ടസും...

എംജി പരീക്ഷയിൽ മാറ്റം, എംജിയുടെ വിവിധ പരീക്ഷകളും പരീക്ഷാഫലങ്ങളും

എംജി പരീക്ഷയിൽ മാറ്റം, എംജിയുടെ വിവിധ പരീക്ഷകളും പരീക്ഷാഫലങ്ങളും

കോട്ടയം:എംജി സർവകലാശാല ഡിസംബര്‍ 6മുതല്‍ നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബിഎഡ് (ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ 2024 അഡ്മിഷന്‍ റെഗുലര്‍, 2022, 2023 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്,...

ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിലെ വിവിധ വകുപ്പുകളില്‍ ഒട്ടേറെ ഒഴിവുകൾ: അഭിമുഖം 6മുതൽ

ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിലെ വിവിധ വകുപ്പുകളില്‍ ഒട്ടേറെ ഒഴിവുകൾ: അഭിമുഖം 6മുതൽ

തിരുവനന്തപുരം:ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിലെ വിവിധ വകുപ്പുകളില്‍ കരാര്‍ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ജൂനിയര്‍ റിഗര്‍, ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ (വെല്‍ഡര്‍),...

സംസ്ഥാനത്തെ ഐടിഐകളിൽ ശനിയാഴ്ച അവധിയും ആർത്തവ അവധിയും പ്രഖ്യാപിച്ച് മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്തെ ഐടിഐകളിൽ ശനിയാഴ്ച അവധിയും ആർത്തവ അവധിയും പ്രഖ്യാപിച്ച് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ഐറ്റിഐ ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ച് രണ്ട് സുപ്രധാനമായ തീരുമാനങ്ങൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഐറ്റിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അവധി അനുവദിക്കും. ഐറ്റിഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും...

കുട്ടികളെ ക്ലാസ് മുറികളിൽ കളിയാക്കരുത്: അധ്യാപകർക്ക് കർശന നിർദേശവുമായി മന്ത്രി

കുട്ടികളെ ക്ലാസ് മുറികളിൽ കളിയാക്കരുത്: അധ്യാപകർക്ക് കർശന നിർദേശവുമായി മന്ത്രി

തിരുവനന്തപുരം:ക്ലാസ് മുറികളിൽ വിദ്യാർത്ഥികളെ ബോഡി ഷെയ്മിങ് നടത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി ഈടാക്കുന്ന...

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 സ്കൂളുകൾ: പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 സ്കൂളുകൾ: പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം:സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പ് പൂർത്തിയായി. സംസ്ഥാനത്ത് 827 അംഗീകാരമില്ലാത്ത സ്കൂളുകൾ ഉണ്ടെന്ന് കണ്ടെത്തിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ ഉണ്ടാകുമെന്നു മന്ത്രി...

Useful Links

Common Forms