പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

കാൺപൂർ ഐ.ഐ.ടി.യിൽ 119 ഒഴിവുകളിൽ സ്ഥിരനിയമനം: ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

Oct 21, 2022 at 9:28 pm

Follow us on

ഞങ്ങളുടെ YOUTUBE ചാനൽ സബ്സ്ക്രൈബ് ചെയ്യുക https://youtube.com/c/SchoolVartha
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക   https://chat.whatsapp.com/DU5wztjhq7IK9HulRoICZe

ഉത്തര്‍പ്രദേശ്: കാണ്‍പൂര്‍ ഐ.ഐ.ടി.യില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 119 ഒഴിവുകളുണ്ട്. സ്ഥിരനിയമനം ആണ്. പ്രൊബേഷന്‍ കാലാവധി ഒരു വര്‍ഷം.
ബാച്ചിലര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആണ് യോഗ്യത. 21-30 വയസ്സാണ് പ്രായപരിധി.

\"\"

സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം ലഭിക്കും. 21,700- 69,100രൂപ പ്രതിമാസ വേതനം. http://iitk.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 9 വൈകിട്ട് 5 മണി വരെയാണ്.

\"\"

Follow us on

Related News