പ്രധാന വാർത്തകൾ
സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് 

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു: 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും

ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു: 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും

തിരുവനന്തപുരം:വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിതാ ശിശുവികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വല ബാല്യം പുരസ്‌കാര' വിജയികളെ പ്രഖ്യാപിച്ചു. മന്ത്രി വീണാ ജോർജ് ആണ്‌ പ്രഖ്യാപനം നടത്തിയത്....

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാം

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാം

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:രാജ്യത്തെ സൈനിക സ്കൂളുകളിൽ 2025ലെ വിവിധ ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 13 ആണ്. വിവിധ സംസ്ഥാനങ്ങളിലെ 33 സൈനിക...

പിഎച്ച്ഡി ഗവേഷണങ്ങൾക്ക് ദേശീയ പുരസ്‌കാരം: അപേക്ഷ സ്വീകരിച്ചുതുടങ്ങി

പിഎച്ച്ഡി ഗവേഷണങ്ങൾക്ക് ദേശീയ പുരസ്‌കാരം: അപേക്ഷ സ്വീകരിച്ചുതുടങ്ങി

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:ഇന്ത്യയിലെ മികച്ച പിഎച്ച്ഡി ഗവേഷണങ്ങൾക്ക് യുജിസി നൽകുന്ന പുരസകാരങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ജനുവരി ഒന്നുമുതൽ യുജിസി വെബ്സൈറ്റ് വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങി....

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എം.ടെക്: അപേക്ഷ 14വരെ

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എം.ടെക്: അപേക്ഷ 14വരെ

തിരുവനന്തപുരം: ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എംടെക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ലഭ്യമായ പ്രോഗ്രാമുകളും പ്രോഗ്രാം പ്രവേശനത്തിനുവേണ്ട അക്കാദമിക് യോഗ്യത, മറ്റ് വിഭരങ്ങൾ എന്നിവ അഡ്മിഷൻ ബ്രോഷറിൽ ലഭ്യമാണ്.ആവശ്യമായ ഗേറ്റ് സ്കോർ ഉള്ള ഫുൾ ടൈം...

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് നിയമനം: 89 ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് നിയമനം: 89 ഒഴിവുകൾ

തിരുവനന്തപുരം:എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസസ്) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് ആകെ 89 ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾക്ക് http://aai.aero വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷൻ്റെ സ്റ്റെപ്പ് I,...

പിഎസ്​സി വാർഷിക പരീക്ഷ കലണ്ടർ: പ്രധാന പരീക്ഷകളുടെ സമയം അറിയാം 

പിഎസ്​സി വാർഷിക പരീക്ഷ കലണ്ടർ: പ്രധാന പരീക്ഷകളുടെ സമയം അറിയാം 

തി​രു​വ​ന​ന്ത​പു​രം: 2025ലെ ​പ​രീ​ക്ഷാ ക​ല​ണ്ട​ർ പിഎ​സ്​സി പ്ര​സി​ദ്ധീ​ക​രി​ച്ചു. പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ, ഒ​റ്റ​ത്ത​വ​ണ പ​രീ​ക്ഷ​ക​ൾ, മു​ഖ്യ​പ​രീ​ക്ഷ​ക​ൾ എ​ന്നി​വ​യു​ടെ സ​മ​യ​ക്ര​മം അടങ്ങിയ കലണ്ടർ വെബ്സൈറ്റ് വഴിയാണ്...

എസ്എസ്എൽസി മുതൽ പിജിവരെ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് 7 വരെ അപേക്ഷിക്കാം

എസ്എസ്എൽസി മുതൽ പിജിവരെ: ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് 7 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, പ്ലസ് ടു / വിഎച്ച്എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും / ബിരുദ...

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ ജനുവരി 10വരെ

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ ജനുവരി 10വരെ

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ, സിഖ്,...

സ്കൂൾ പാചകത്തൊഴിലാളികൾക്ക് 14.09കോടി അനുവദിച്ചു: അനുവദിച്ചത് ഡിസംബർ മാസത്തിലെ ഓണറേറിയം 

സ്കൂൾ പാചകത്തൊഴിലാളികൾക്ക് 14.09കോടി അനുവദിച്ചു: അനുവദിച്ചത് ഡിസംബർ മാസത്തിലെ ഓണറേറിയം 

തിരുവനന്തപുരം:സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024 ഡിസംബർ മാസത്തെ  ഓണറേറിയം അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി. ഓണറേറിയം വിതരണം ചെയ്യുന്നതിനായി ആകെ 14,09,20,175 രൂപയാണ് അനുവദിച്ചത്. ആകെ 13,453 പാചകത്തൊഴിലാളികൾക്കാണ് ഓണറേറിയം...

കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അസിസ്റ്റ​ന്റ് പ്ര​ഫ​സ​ർ നിയമനം: ആകെ 94 ഒഴിവുകൾ

കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അസിസ്റ്റ​ന്റ് പ്ര​ഫ​സ​ർ നിയമനം: ആകെ 94 ഒഴിവുകൾ

തിരുവനന്തപുരം: വയനാട് പൂക്കോടുള്ള കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലെ നി​യ​മ​ന​ത്തി​ന് ഇപ്പോൾ അപേക്ഷിക്കാം. വിവി​ധ വ​കു​പ്പു​ക​ളി​ലാ​യി 94 ഒ​ഴി​വുകളുണ്ട്. ഫാ​ക്ക​ൽ​റ്റി ഓ​ഫ്...

Useful Links

Common Forms