പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: അപേക്ഷ 31വരെ

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി: അപേക്ഷ 31വരെ

തിരുവനന്തപുരം:കൈമനം വനിതാ പോളിടെക്‌നിക് കോളജിന്റെ കീഴിൽ പ്രവർത്തിക്കുന്ന GIFD ബാലരാമപുരം സെന്ററിൽ 2023-24 വർഷത്തേക്കുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴിയുള്ള അപേക്ഷ ജൂലൈ 31 നകം നൽകണം. കരട് റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 8...

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ 20വരെ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ 20വരെ

തിരുവനന്തപുരം:കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഫെല്ലോഷിപ്പ്. യു.ജി.സി./ യൂണിവേഴ്സിറ്റി നിഷ്കർഷിച്ച യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 20നകം ലഭിക്കണം....

സിമെറ്റിൽ സീനിയർ ലക്ചറർ തസ്തികകളിൽ നിയമനം: അപേക്ഷ 31വരെ

സിമെറ്റിൽ സീനിയർ ലക്ചറർ തസ്തികകളിൽ നിയമനം: അപേക്ഷ 31വരെ

തിരുവനന്തപുരം:സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജി (സിമെറ്റ്) യുടെ കീഴിൽ തിരുവനന്തപുരം ഒഴികെയുള്ള നഴ്‌സിങ് കോളജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്‌സിങ് കോളജുകളിലെയും ഒഴിവുള്ള സീനിയർ ലക്ചറർ (നഴ്‌സിങ് ) തസ്തികളിലേയ്ക്ക് അപേക്ഷ...

സിമെറ്റിൽ പ്രിൻസിപ്പൽ തസ്തികകളിൽ നിയമനം: അപേക്ഷ 31വരെ

സിമെറ്റിൽ പ്രിൻസിപ്പൽ തസ്തികകളിൽ നിയമനം: അപേക്ഷ 31വരെ

തിരുവനന്തപുരം:സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിങ് കോളജുകളായ ഉദുമ, മലമ്പുഴ, (കണ്ണൂർ, ആലപ്പുഴ (പുതുതായി ആരംഭിക്കാൻ സാധ്യതയുള്ളവ) എന്നിവിടങ്ങളിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വഴിയോ, കരാർ...

കേരള ആർക്കിടെക്ചർ റാങ്കിങ്: NATA സ്കോറും മാർക്കും സമർപ്പിക്കാൻ അവസരം

കേരള ആർക്കിടെക്ചർ റാങ്കിങ്: NATA സ്കോറും മാർക്കും സമർപ്പിക്കാൻ അവസരം

തിരുവനന്തപുരം:മൂന്നാംഘട്ട NATA സ്‌കോർ പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ, 2023 ലെ കേരള ആർക്കിടെക്ചർ റാങ്കിന് പരിഗണിക്കുന്നതിനായി NATA എഴുതി യോഗ്യത നേടിയവർക്ക് NATA സ്‌കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും സമർപ്പിക്കാനും നിലവിൽ NATA സ്‌കോറും മാർക്കും സമർപ്പിച്ചവർക്ക് അവയിലെ...

KEAM 2023 എഞ്ചിനീയറിങ് പ്രവേശനം:താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM 2023 എഞ്ചിനീയറിങ് പ്രവേശനം:താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023 ലെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്കാലിക ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം...

പ്രതിഭാ സ്കോളർഷിപ്പ്: താത്കാലിക സെലക്ഷൻ ലിസ്റ്റ് വന്നു

പ്രതിഭാ സ്കോളർഷിപ്പ്: താത്കാലിക സെലക്ഷൻ ലിസ്റ്റ് വന്നു

തിരുവനന്തപുരം:ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടപ്പാക്കി വരുന്ന പ്രതിഭാ സ്കോളർഷിപ്പിനുള്ള 2022-23 ലെ താൽക്കാലിക സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2022-23 അധ്യയന വർഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനത്തിന് പ്രവേശനം ലഭിച്ച സമർഥരായ 50 വിദ്യാർഥികളാണ് പ്രതിഭാ...

KEAM 2023 മെഡിക്കൽ, അനുബന്ധ കോഴ്‌സ്: താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM 2023 മെഡിക്കൽ, അനുബന്ധ കോഴ്‌സ്: താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: KEAM 2023 പ്രവേശനത്തിനുള്ള മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷ നൽകിയവരിൽ നീറ്റ് (യു.ജി) 2023 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക്...

കൊച്ചിൻ ഷിപ് യാർഡിൽ വിവിധ തസ്തികകളിൽ 300ഒഴിവുകൾ: അപേക്ഷ 28വരെ

കൊച്ചിൻ ഷിപ് യാർഡിൽ വിവിധ തസ്തികകളിൽ 300ഒഴിവുകൾ: അപേക്ഷ 28വരെ

തിരുവനന്തപുരം: കൊച്ചിൻ ഷിപ് യാഡിൽ വിവിധ തസ്തികകളിൽ വർക്ക്മെൻ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 300 ഒഴിവുകൾ ഉണ്ട്. 3 വർഷത്തെ കരാർ നിയമനമാണ്. ജൂലൈ 28വരെ അപേക്ഷ നൽകാം. വിശദ വിവരങ്ങൾ http://cochinshipyard.in ൽ ലഭ്യമാണ്. തസ്തികകളും...

നോർക്ക റൂട്സ് വഴി ജർമനിയിൽ നഴ്സ് നിയമനം: ആകെ 300 ഒഴിവുകൾ

നോർക്ക റൂട്സ് വഴി ജർമനിയിൽ നഴ്സ് നിയമനം: ആകെ 300 ഒഴിവുകൾ

തിരുവനന്തപുരം: ജർമനിയിൽ നഴ്‌സുമാരാവാൻ അവസരം. 300 പേരെയാണ് നിയമിക്കുന്നത്. നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമൻ ഏജൻറൽ ഏജൻസി ഫോർ ഇൻറർനാഷനൽ കോ-ഓപ്പറേഷൻ എന്നിവ നടത്തുന്ന 'ട്രിപ്പിൾ വിൻ' പദ്ധതി പ്രകാരമാണ് റിക്രൂട്ട്മെന്റ്. അപേക്ഷയുടെ അടിസ്ഥാനത്തിൽ...

Useful Links

Common Forms