പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

പ്രതിഭാ സ്കോളർഷിപ്പ്: താത്കാലിക സെലക്ഷൻ ലിസ്റ്റ് വന്നു

Jul 20, 2023 at 3:04 pm

Follow us on

തിരുവനന്തപുരം:ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടപ്പാക്കി വരുന്ന പ്രതിഭാ സ്കോളർഷിപ്പിനുള്ള 2022-23 ലെ താൽക്കാലിക സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2022-23 അധ്യയന വർഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനത്തിന് പ്രവേശനം ലഭിച്ച സമർഥരായ 50 വിദ്യാർഥികളാണ് പ്രതിഭാ സ്കോളർഷിപ്പിന് അർഹത നേടിയത്. സെലക്ഷൻ ലിസ്റ്റ് http://kscste.kerala.gov.in ൽ ലഭ്യമാണ്.

ശാസ്ത്ര വിഷയങ്ങളിൽ അഞ്ചു വർഷം വരെ ബിരുദ/ ബിരുദാനന്ദ പഠനത്തിനാണ് സ്കോളർഷിപ് അനുവദിക്കുക. താത്‌കാലിക സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ട 50 വിദ്യാർഥികളിൽ 37 പേർ പെൺകുട്ടികളാണ്. മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് പ്രതിഭാ സ്കോളർഷിപ് സ്വീകരിക്കാൻ അർഹതയില്ല. അർഹരായ വിദ്യാർഥികൾ അനുബന്ധ രേഖകൾ ജൂലൈ 31നകം ഹാജരാക്കണം.

Follow us on

Related News