പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾഐടിഎസ്ആറിൽ 4വർഷ ബിരുദം: അപേക്ഷ 10വരെകാലിക്കറ്റ്‌ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 7വരെപുതുക്കിയ പാഠപുസ്തകങ്ങൾ ഇനി ഓൺലൈനിലും ലഭ്യം: ലിങ്ക് കാണാംപ്ലസ് വൺ പ്രവേശനം: അപേക്ഷ തിരുത്തലുകൾക്ക് ഇന്ന് 5വരെ അവസരംജൂലൈ 4ന് കോളജുകളിൽ പ്രവേശനോത്സവം: 4 വർഷ ബിരുദത്തിന് വിപുലമായ തുടക്കംപുതിയ അധ്യയന വർഷം: സ്കൂൾ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങിഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ ജൂൺ മുതൽ: മന്ത്രി വി.ശിവൻകുട്ടികെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ ‘സ്റ്റെപ്സ്’ വിദ്യാഭ്യാസ പദ്ധതി ശ്രദ്ധേയമാകുന്നുKEAM 2024: ആദ്യത്തെ ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ 5 മുതൽ

കൊച്ചിൻ ഷിപ് യാർഡിൽ വിവിധ തസ്തികകളിൽ 300ഒഴിവുകൾ: അപേക്ഷ 28വരെ

Jul 20, 2023 at 8:30 am

Follow us on

തിരുവനന്തപുരം: കൊച്ചിൻ ഷിപ് യാഡിൽ വിവിധ തസ്തികകളിൽ വർക്ക്മെൻ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 300 ഒഴിവുകൾ ഉണ്ട്. 3 വർഷത്തെ കരാർ നിയമനമാണ്. ജൂലൈ 28വരെ അപേക്ഷ നൽകാം. വിശദ വിവരങ്ങൾ http://cochinshipyard.in ൽ ലഭ്യമാണ്.

തസ്തികകളും ട്രേഡുകളും
🌐ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (വെൽഡർ 34 ഒഴിവുകൾ), ഷീറ്റ് മെറ്റൽ വർക്കർ (21ഒഴിവുകൾ)
യോഗ്യത:പത്താം ക്ലാസ് ജയം.
പരിചയം: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ-എൻടിസി, മൂന്നുവർഷ പരിചയം / പരിശീലനം.
🌐ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ (88ഒഴിവുകൾ), ഇലക്ട്രിഷ്യൻ (42ഒഴിവുകൾ), ഇൻസ്ട്രുമെന്റ്
മെക്കാനിക് (34ഒഴിവുകൾ), പ്ലമർ (21ഒഴിവുകൾ), മെക്കാനിക് ഡീസൽ (19ഒഴിവുകൾ), ഇലക്ട്രോണിക് മെക്കാനിക്ക് (19ഒഴിവുകൾ) പെയിന്റർ (12ഒഴിവുകൾ), ഷിപ്റൈറ്റ്വുഡ് (5ഒഴിവുകൾ), മെക്കാനിക് മോട്ടോർ വെഹിക്കിൾ (5ഒഴിവുകൾ).
യോഗ്യത:പത്താം ക്ലാസ് ജയം, ബന്ധ
പ്പെട്ട ട്രേഡിൽ ഐടിഐ-എൻടിസി.
പരിചയം: കുറഞ്ഞത് 3വർഷ പരിചയം ആവശ്യമാണ്.
പ്രായപരിധി 30 കവിയരുത്. അർഹർക്ക് ഇളവുണ്ട്.


🌐അപേക്ഷാഫീസ്: 600 രൂപ. എസ്. സി./എസ്ടി/ഭിന്നശേഷിക്കാർക്കു ഫീസ് ആവശ്യമില്ല.
🌐പരീക്ഷ
ഒബ്ജക്ടീവ് ടൈപ് ഓൺലൈൻ ടെസ്റ്റ് പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുക.
🌐ശമ്പളം
ആദ്യത്തെ 1, 2, 3 വർഷങ്ങളിൽ യഥാക്രമം 23,300, 24,000, 24,800 രൂപയാണ് ശമ്പളം.

Follow us on

Related News