തിരുവനന്തപുരം:കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഫെല്ലോഷിപ്പ്. യു.ജി.സി./ യൂണിവേഴ്സിറ്റി നിഷ്കർഷിച്ച യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 20നകം ലഭിക്കണം. വിശദവിവരങ്ങൾക്ക് http://keralabiodiversity.org.

എംജി പരീക്ഷകൾ മാറ്റി, പരീക്ഷാഫലങ്ങൾ, മറ്റു പരീക്ഷകൾ
കോട്ടയം: രണ്ടാം സെമസ്റ്റർ ബി.പി.എഡ്(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ...