പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യം: ഫ്ളാഷ്മോബുമായി വിദ്യാർത്ഥിനികൾ

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യം: ഫ്ളാഷ്മോബുമായി വിദ്യാർത്ഥിനികൾ

വയനാട്:പൊതുയിടങ്ങളില്‍ ചപ്പുചവറുകള്‍ വലിച്ചെറിയുന്നതിനെതിരെ വിദ്യാര്‍ത്ഥിനികളുടെ ഫ്ളാഷ്മോബ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍റെ നേതൃത്വത്തില്‍ എന്‍എംഎസ്എം. ഗവണ്‍മെന്‍റ് കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥിനികളാണ് കാരാപ്പുഴ ഡാം പരിസരത്ത്...

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണം തിങ്കളാഴ്ച

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിതരണം തിങ്കളാഴ്ച

തിരുവനന്തപുരം:സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകളുടെ (രണ്ടാം ബാച്ച്) വിതരണം ആഗസ്റ്റ് 21ന് നടക്കും. വൈകീട്ട് 3.30ന് മസ്ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിക്കും. ഉന്നത...

തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം

തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം

തിരുവനന്തപുരം:സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷം വിദ്യാഭ്യാസ ആനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാം. എസ്.എസ്.എൽ.സി പാസായ ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന്...

പോളിടെക്‌നിക് ഡിപ്ലോമ: എൻ.സി.സി ക്വാട്ട പ്രവേശനം

പോളിടെക്‌നിക് ഡിപ്ലോമ: എൻ.സി.സി ക്വാട്ട പ്രവേശനം

തിരുവനന്തപുരം:പോളിടെക്‌നിക് കോളജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ട സീറ്റുകളിലേക്കുള്ള അഡ്മിഷൻ ആഗസ്റ്റ് 22ന് എസ്.ഐ.ടി.ടി.ടി.ആർ ഓഫീസിൽ നടക്കും. അപേക്ഷ നൽകി, സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് http://polyadmission.org യിൽ...

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് അനുവദിക്കാത്തതിൽ ന്യുനപക്ഷ കമ്മിഷൻ കേസെടുത്തു

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് അനുവദിക്കാത്തതിൽ ന്യുനപക്ഷ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം:2022-23 വർഷത്തെ പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഒരു വർഷം പിന്നിട്ടിട്ടും സ്‌കോളർഷിപ്പ് അനുവദിച്ചില്ലെന്ന പരാതിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ന്യൂനപക്ഷ...

കൊല്ലം മെഡിക്കൽ കോളജിൽ താത്കാലിക സ്റ്റാഫ് നഴ്സ് നിയമനം

കൊല്ലം മെഡിക്കൽ കോളജിൽ താത്കാലിക സ്റ്റാഫ് നഴ്സ് നിയമനം

കൊല്ലം:സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ് (13 ഒഴിവ്) തസ്തികയിലേക്ക് ജനറൽ നഴ്സിങ് മിഡൈ്വഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ് കൗൺസിൽ...

കെ-ടെറ്റ് പരീക്ഷ: യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന

കെ-ടെറ്റ് പരീക്ഷ: യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന

തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്, കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ്, കരമന ജി.ജി.എച്ച്.എസ്.എസ്, മണക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന ആഗസ്റ്റ് 21...

KEAM 2023: എംബിബിഎസ് / ബിഡിഎസ് രണ്ടാം ഘട്ട അലോട്ട്മെന്റ്

KEAM 2023: എംബിബിഎസ് / ബിഡിഎസ് രണ്ടാം ഘട്ട അലോട്ട്മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും 2023 വര്‍ഷത്തെ എംബിബിഎസ്‌/ബിഡിഎസ്‌ കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ്‌ നടപടികൾ തുടങ്ങി. എംബിബിഎസ്‌ / ബിഡിഎസ്‌ കോഴ്സുകളില്‍...

പിആർഡിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ: വിവിധ തസ്തികകളിൽ നിയമനം

പിആർഡിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ: വിവിധ തസ്തികകളിൽ നിയമനം

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ട്രേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലും രൂപീകരിക്കുന്നു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്,...

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണത്തിന് 5 കിലോഗ്രാം വീതം അരി

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണത്തിന് 5 കിലോഗ്രാം വീതം അരി

തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി.കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ്...

Useful Links

Common Forms