പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




ഡ്രംസ് അധ്യാപകൻ, ഡെപ്യൂട്ടേഷനിൽ രജിസ്ട്രാർ: ഇപ്പോൾ അപേക്ഷിക്കാം

ഡ്രംസ് അധ്യാപകൻ, ഡെപ്യൂട്ടേഷനിൽ രജിസ്ട്രാർ: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം:വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഡ്രംസ് അധ്യാപകനെ ആവശ്യമുണ്ട്.. അപേക്ഷ നവംബർ 28 വരെ സ്വീകരിക്കും. യോഗ്യത അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കം ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com എന്ന മെയിൽ ഐ.ഡി വഴിയോ അയയ്ക്കണം. കൂടുതൽ...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ല: സഹായം നൽകുന്നവർ തുടർന്നും സഹായിക്കണമെന്ന് വി ശിവൻകുട്ടി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ല: സഹായം നൽകുന്നവർ തുടർന്നും സഹായിക്കണമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ലെന്ന്‌ വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി. കൃത്യമായി കണക്ക് നൽകാത്തതിനാൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കേരളത്തിനുള്ള വിഹിതം കേന്ദ്രസർക്കാർ തടഞ്ഞുവെന്നും കണക്ക് സമർപ്പിക്കാത്തതിനാൽ...

സ്കൂൾ അധ്യാപകർ മുതൽ ഫർമസിസ്റ്റ് വരെ: നവംബർ മാസത്തെ പി.എസ്.സി.വിജ്ഞാപനം

സ്കൂൾ അധ്യാപകർ മുതൽ ഫർമസിസ്റ്റ് വരെ: നവംബർ മാസത്തെ പി.എസ്.സി.വിജ്ഞാപനം

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ നവംബർ മാസത്തെ നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിലവിൽ 19 പുതിയ തസ്തികകളിലേക്കുള്ള നിയമനങ്ങളുടെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർഥികൾക്ക് ഡിസംബർ 20വരെ http://keralapsc.gov.in വഴി ഓൺലൈനായി അപേക്ഷ...

നവകേരള സദസ്സിന് സ്കൂൾ ബസുകൾ: ഉത്തരവിനെതിരെ കെഎസ്‌യു

നവകേരള സദസ്സിന് സ്കൂൾ ബസുകൾ: ഉത്തരവിനെതിരെ കെഎസ്‌യു

തിരുവനന്തപുരം:നവകേരള സദസ്സിന്റെ ആവശ്യങ്ങൾക്ക് സംസ്ഥാനത്തെ സ്കൂൾ ബസ്സുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌യു രംഗത്ത്. ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌യു പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്...

നാലുവർഷ ബിരുദ കോഴ്സ്: കണ്ണൂർ സർവകലാശാലയുടെ പരിശീലന ശില്പശാല

നാലുവർഷ ബിരുദ കോഴ്സ്: കണ്ണൂർ സർവകലാശാലയുടെ പരിശീലന ശില്പശാല

കണ്ണൂർ:സർവകലാശാലയിലെ നാലുവർഷ ബിരുദ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട പരിശീലന പരിപാടി കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ നടന്നു. കണ്ണൂർ സർവകലാശാലയ്ക്കു കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കണ്ണൂർ ജില്ലയിലെ കോളേജുകളിലെ പ്രിൻസിപ്പാൾമാർ, മാനേജർമാർ,...

പരീക്ഷാ അപേക്ഷ നീട്ടി, അഡീഷണൽ ഇലക്ടീവ്, പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

പരീക്ഷാ അപേക്ഷ നീട്ടി, അഡീഷണൽ ഇലക്ടീവ്, പരീക്ഷാഫലങ്ങൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

കോട്ടയം:അഫിലിയേറ്റഡ് കോളജുകളിലെ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി പരീക്ഷകൾക്ക് നവംബർ 23 വരെ അപേക്ഷ നൽകാം. പിഴയോടു കൂടി നവംബർ 24നും സൂപ്പർ ഫൈനോടു കൂടി നവംബർ 25നും അപേക്ഷ സ്വീകരിക്കും. വിശദ...

എംജി സർവകലാശാലാ രജിസ്ട്രാർ നിയമനം: അപേക്ഷ ഡിസംബർ ഒന്നുവരെ

എംജി സർവകലാശാലാ രജിസ്ട്രാർ നിയമനം: അപേക്ഷ ഡിസംബർ ഒന്നുവരെ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല രജിസ്ട്രാറുടെ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നാലു വർഷത്തേക്കാണ് നിയമനം. പ്രായം 2023 ജനുവരി ഒന്നിന് 45 മുതൽ 52 വരെ. സെക്കൻഡ് ക്ലാസിൽ കുറയാത്ത...

എൽഎൽബി പ്രവേശനം, നഴ്സിങ് കോഴ്സ് മേഴ്സി ചാൻസ്

എൽഎൽബി പ്രവേശനം, നഴ്സിങ് കോഴ്സ് മേഴ്സി ചാൻസ്

തിരുവനന്തപുരം:ത്രിവത്സര എൽ.എൽ.ബി കോഴ്സിൽ തിരുവനന്തപുരം ഗവ. ലാ കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ടെത്തണം. 21ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സമയമുണ്ട്. ഹെൽപ്‌ലൈൻ. നമ്പർ: 0471 2525300. നഴ്സിങ്...

എയ്ഡഡ് സ്കൂളിൽ  അധ്യാപക ഒഴിവുകൾ: ഭിന്നശേഷി സംവരണം

എയ്ഡഡ് സ്കൂളിൽ അധ്യാപക ഒഴിവുകൾ: ഭിന്നശേഷി സംവരണം

തിരുവനന്തപുരം:എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത ഫിസിക്സ് അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. ഫിസിക്സ് വിഷയത്തിൽ ബിരുദം, ബി.എഡ്, യോഗ്യത പാസായിരിക്കണം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത്...

ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്‌പേഷ്യൽ പ്ലാനിങ് പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്‌പേഷ്യൽ പ്ലാനിങ് പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാല ജിയോഗ്രഫി പഠനവകുപ്പിൽ ഈ വർഷം ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്‌പേഷ്യൽ പ്ലാനിങ് പ്രോഗ്രാമിലേക്ക് നവംബർ 20 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ടൈംടേബിൾകണ്ണൂർ സർവകലാശാല...

Useful Links

Common Forms