പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: അപേക്ഷാതീയതി നീട്ടി

മദര്‍ തെരേസ സ്കോളര്‍ഷിപ്പ്: അപേക്ഷാതീയതി നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ ഗവ. നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദർ തെരേസ സ്കോളര്‍ഷിപ്പിനായി...

തൃശൂരിലെ സ്കൂളിൽ പൂർവ വിദ്യാർത്ഥി വെടിവെപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രിയുടെ നിർദേശം

തൃശൂരിലെ സ്കൂളിൽ പൂർവ വിദ്യാർത്ഥി വെടിവെപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം:തൃശൂർ വിവേകോദയം സ്കൂളിൽ എയർഗണ്ണുമായെത്തിയ പൂർവ വിദ്യാർത്ഥി വെടിവെപ്പ് നടത്തിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി...

ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ അസിസ്റ്റൻഡ് കമാൻഡന്റ്, കോൺസ്‌റ്റബിൾ

ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ അസിസ്റ്റൻഡ് കമാൻഡന്റ്, കോൺസ്‌റ്റബിൾ

തിരുവനന്തപുരം:ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 248ഒഴിവുകളിൽ സ്പോർട്സ് ക്വോട്ട നിയമനമാണ്. സ്ത്രീകൾക്കും അപേക്ഷിക്കാം. നവംബർ 28 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. അത്‌ലറ്റിക്സ്,...

റെയിൽ വികാസ് നിഗം ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഡിസംബർ 5വരെ

റെയിൽ വികാസ് നിഗം ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഡിസംബർ 5വരെ

തിരുവനന്തപുരം:റെയിൽ വികാസ് നിഗം ലിമിറ്റഡിൽ മാനേജർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആകെ 50 ഒഴിവുകളാണ് ഉള്ളത്. സ്ഥിരം നിയമനമാണ്. ഡിസംബർ 5വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനുംhttp://rvnl.org...

നവംബർ 27ന് വിവിധ സ്ഥലങ്ങളിൽ പ്രാദേശിക അവധി

നവംബർ 27ന് വിവിധ സ്ഥലങ്ങളിൽ പ്രാദേശിക അവധി

തിരുവനന്തപുരം:ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാലയുമായി ബന്ധപ്പെട്ട് നവംബർ 27ന് (തിങ്കൾ) പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിനും, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകൾക്കുമാണ്...

കണ്ണൂർ സർവകലാശാല പരീക്ഷാവിവരങ്ങൾ, പരീക്ഷാടൈംടേബിൾ, പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പരീക്ഷാവിവരങ്ങൾ, പരീക്ഷാടൈംടേബിൾ, പരീക്ഷാഫലം

കണ്ണൂർ:നാലാം സെമസ്റ്റർ എം എസ്‌ സി പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫർമാറ്റിക്‌സ്, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ്കണ്ണൂർ സർവകലാശാലയുടെ 27.11.2023 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിടെക് ഡിഗ്രി,...

എംജി പരീക്ഷാകേന്ദ്രത്തിൽ മാറ്റം, വൈവ വോസി, പരീക്ഷാഫലം, പ്രാക്ടിക്കൽ പരീക്ഷ വിവരം

എംജി പരീക്ഷാകേന്ദ്രത്തിൽ മാറ്റം, വൈവ വോസി, പരീക്ഷാഫലം, പ്രാക്ടിക്കൽ പരീക്ഷ വിവരം

കോട്ടയം:എംജി സർവകലാശാലയുടെ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ-2020, 2021 അഡ്മിഷനുകൾ ഇംപ്രൂവ്മെൻറ്, 2021, 2020 2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയ്ക്ക് നവംബർ 27 മുതൽ 29 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. നവംബർ 30 മുതൽ...

കാലിക്കറ്റ്‌ പരീക്ഷാഫലങ്ങൾ പിഎച്ച്ഡി പ്രവേശന പരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷകൾ

കാലിക്കറ്റ്‌ പരീക്ഷാഫലങ്ങൾ പിഎച്ച്ഡി പ്രവേശന പരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല 2023 വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശന പരീക്ഷ ഡിസംബര്‍ 2-ന് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍. പരീക്ഷാഫലങ്ങൾനാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയന്‍സ് ഏപ്രില്‍...

കേരള ഡന്റൽ കൗൺസിലിൽ യുഡി ക്ലാർക്ക് ഒഴിവ്, ആർസിസിയിൽ സ്റ്റാഫ് നഴ്സ് ഒഴിവ്

കേരള ഡന്റൽ കൗൺസിലിൽ യുഡി ക്ലാർക്ക് ഒഴിവ്, ആർസിസിയിൽ സ്റ്റാഫ് നഴ്സ് ഒഴിവ്

തിരുവനന്തപുരം:കേരള ഡെന്റൽ കൗൺസിലിൽ യുഡി ക്ലാർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കാം. സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്:...

KOOL സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു: 93.58 ശതമാനം വിജയം

KOOL സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു: 93.58 ശതമാനം വിജയം

തിരുവനന്തപുരം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടത്തുന്ന ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പതിമൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2386 അധ്യാപകരിൽ 2233 പേർ...

Useful Links

Common Forms