പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

HIGHER EDUCATION

പിജി മെഡിക്കൽ റീഫണ്ട്: വിവരങ്ങൾ ഓൺലൈനായി നൽകണം

പിജി മെഡിക്കൽ റീഫണ്ട്: വിവരങ്ങൾ ഓൺലൈനായി നൽകണം

തിരുവനന്തപുരം:പിജി മെഡിക്കൽ കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഫീസ് അടച്ചിട്ടുള്ളവരിൽ ഇതുവരെയും റീഫണ്ട് ലഭിക്കാത്ത വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട്...

കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സ്

കേരള മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിങ് കോഴ്‌സ്

തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം....

വനിതാ പോളിടെക്നിക് കോളജിൽ വിവിധ കോഴ്സുകൾ: ആൺകുട്ടികൾക്കും അവസരം

വനിതാ പോളിടെക്നിക് കോളജിൽ വിവിധ കോഴ്സുകൾ: ആൺകുട്ടികൾക്കും അവസരം

തിരുവനന്തപുരം:കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് ആൺകുട്ടികൾക്കും അവസരം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ...

ടിടിസി സപ്ലിമെന്ററി പരീക്ഷ വിജ്ഞാപനം, ഡിപ്ലോമ പരീക്ഷ ടൈം ടേബിൾ

ടിടിസി സപ്ലിമെന്ററി പരീക്ഷ വിജ്ഞാപനം, ഡിപ്ലോമ പരീക്ഷ ടൈം ടേബിൾ

തിരുവനന്തപുരം:ടിടിസി സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം https://pareekshabhavan.kerala.gov.in ലഭ്യമാണ്. പരീക്ഷയ്ക്കുള്ള അപേക്ഷ നവംബർ 25 വരെ സമർപ്പിക്കാം....

സൗജന്യ പി.എസ്.സി പരീക്ഷാ ക്ലാസ്, തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം

സൗജന്യ പി.എസ്.സി പരീക്ഷാ ക്ലാസ്, തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം

തിരുവനന്തപുരം:മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കുവേണ്ടി സൗജന്യ മത്സര പരീക്ഷാ പരിശീലന...

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ്

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ്

തിരുവനന്തപുരം:സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ആറുമാസ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ...

പാരാമെഡിക്കൽ ഡിഗ്രി സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 13ന്

പാരാമെഡിക്കൽ ഡിഗ്രി സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 13ന്

തിരുവനന്തപുരം:ഈ അദ്ധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നവംബർ 13ന്...

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, പിജി വൈവ

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, പിജി വൈവ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല എസ്ഡിഇ നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ 17-ന് കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടക്കും. എസ്.ഡി.ഇ....

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സ്ക്രൈബ്: അഭിമുഖം 14ന്

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സ്ക്രൈബ്: അഭിമുഖം 14ന്

തൃശൂർ:കേരള കാർഷിക സർവകാലശാല വെള്ളാനിക്കര കാർഷിക കോളേജിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനു സഹായിക്കാൻ സ്ക്രൈബ് ആയി സേവനം ചെയ്യുന്നതിന് താല്പര്യമുള്ള...

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല യുജി ഇൻഡക്ഷനും പഠനസാമഗ്രികളുടെ വിതരണവും നാളെ

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല യുജി ഇൻഡക്ഷനും പഠനസാമഗ്രികളുടെ വിതരണവും നാളെ

കൊല്ലം:ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ യുജി ഇൻഡക്ഷനും പഠനസാമഗ്രികളുടെ വിതരണവും നാളെ ആരംഭിക്കും. യൂണിവേഴ്സിറ്റിയുടെ കായംകുളം പഠന കേന്ദ്രത്തി (എംഎസ്എം കോളേജ്, കായംകുളം) ലാണ്...




NEET-UG 2025: മാതൃകാ പരീക്ഷ നാളെമുതൽ

NEET-UG 2025: മാതൃകാ പരീക്ഷ നാളെമുതൽ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന 'കീ ടു എൻട്രൻസ്' പരിശീലന പരിപാടിയിൽ നീറ്റ് (NEET) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് മെയ് 3മുതൽ പരീക്ഷ എഴുതാം. കുട്ടികൾക്ക് ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് 3...

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: മറ്റു പരീക്ഷാഫലങ്ങളുടെ വിവരങ്ങളും

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: മറ്റു പരീക്ഷാഫലങ്ങളുടെ വിവരങ്ങളും

തിരുവനന്തപുരം:ഐസിഎസ്ഇ, (10-ാം ക്ലാസ്),ഐഎസ്‌സി (12-ാം ക്ലാസ്) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) ഔദ്യോഗിക വെബ്സൈറ്റിൽ (http://cisce.org) വിദ്യാർത്ഥികൾക്ക് സൂചിക നമ്പറും UID-യും...

എട്ടാം ക്ലാസ് സേ-പരീക്ഷാഫലം മെയ് 2ന്

എട്ടാം ക്ലാസ് സേ-പരീക്ഷാഫലം മെയ് 2ന്

തിരുവനന്തപുരം:ഈ അധ്യയന വർഷം മുതൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന എട്ടാം ക്ലാസ് സേ-പരീക്ഷയുടെ ഫലം മെയ് 2ന് പ്രസിദ്ധീകരിക്കും. 30 ശതമാനത്തിൽ കുറവ് മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് സ്പെഷ്യൽ ക്ലാസുകൾ നൽകിയ ശേഷം സേ പരീക്ഷ നടത്തിയത്....

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്:മന്ത്രി വി. ശിവൻകുട്ടി

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്:മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലം മെയ് 9ന് പ്രഖ്യാപിക്കും. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം വിജയശതമാനം കൂടുമെന്നാണ് സൂചന. ഈ വർഷം ആകെ 4,27,021 വിദ്യാർത്ഥികൾ റഗുലർ...

ഹയർ സെക്കന്ററി അധ്യാപക സ്ഥലംമാറ്റം: വിവിധ ജില്ലകളിലെ ഒഴിവുകൾ അറിയാം

ഹയർ സെക്കന്ററി അധ്യാപക സ്ഥലംമാറ്റം: വിവിധ ജില്ലകളിലെ ഒഴിവുകൾ അറിയാം

തിരുവനന്തപുരം:ഹയർസെക്കന്ററി അധ്യാപക സ്ഥലമാറ്റത്തിന് അപേക്ഷ നൽകാനുള്ള സമയം മെയ് 3ന് അവസാനിക്കും. സർക്കാർ ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റത്തിന് http://dhsetransfer.kerala.gov.in പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം. ഏകദേശം 7,817 ഒഴിവുകളാണ്...

എസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ ജോലികൾ ഉടൻ പൂർത്തിയാക്കും: പരീക്ഷാഫലം വൈകില്ല

എസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ ജോലികൾ ഉടൻ പൂർത്തിയാക്കും: പരീക്ഷാഫലം വൈകില്ല

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ അടക്കമുള്ള ജോലികൾ പുരോഗമിക്കുകയാണ്. ടാബുലേഷൻ ജോലികൾ പൂർത്തിയാക്കി കഴിഞ്ഞാൽ പരീക്ഷാബോർഡ് യോഗം ചേർന്ന പ്രാഥമിക വിശകലനം നടത്തും. അതിന് ശേഷം വീണ്ടും ബോർഡ് കൂടി ഫലം സംബന്ധിച്ച അന്തിമപട്ടിക...

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ് 9വരെ

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ് 9വരെ

തിരുവനന്തപുരം: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിനു കീഴിൽ കൺസൽട്ടന്റ് (സ്റ്റാൻഡേർഡൈസേഷൻ ആക്‌ടിവിറ്റീസ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. കൊച്ചിയിലുള്ള 2 ഒഴിവുകൾ അടക്കം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ആകെ 160 ഒഴിവുകൾ ഉണ്ട്. ആയുഷ്, സിവിൽ...

ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ

ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ

തിരുവനന്തപുരം:ഹിന്ദുസ്‌ഥാൻ പെട്രോളിയംകോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മുംബൈ റിഫൈനറിയിൽ 63 ഒഴിവുകൾ ഉണ്ട്. അപേക്ഷ ഏപ്രിൽ 30വരെ ഓൺലൈനായി നൽകാം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ,...

KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം

KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയായ KEAM ന് ഇന്ന് തുടക്കം. ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയാണ് പരീക്ഷ. ഫാർമസി പരീക്ഷ 24ന് 11.30 മുതൽ 1 വരെയും (സെഷൻ 1)...

ബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?

ബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?

തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് മേജർ വിഷയം മാറ്റാനും, കോളജ് മാറ്റത്തിനും അന്തർ സർവകലാശാല മാറ്റത്തിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ സർവകലാശാല പ്രതിനിധികളുമായി ചേർന്ന മന്ത്രിതല...

Useful Links

Common Forms