തിരുവനന്തപുരം:കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് ആൺകുട്ടികൾക്കും അവസരം. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്ക് ടോപ് പബ്ലിഷിങ് (ഡി.ടി.പി), ഓട്ടോ കാഡ് ( 2D, 3D), ടാലി, പി.എച്ച്.പി, പൈത്തൺ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, എം.എസ്.ഓഫീസ്, ഓഫീസ് ഓട്ടോമേഷൻ, C++ പ്രോഗ്രാമിങ്, C പ്രോഗ്രാമിങ്, ജാവ, ഹാൻഡ് എംബ്രോയിഡറി ആൻഡ് പെയിന്റിങ്, അപ്പാരൽ ഡിസൈനിങ്, ബ്യൂട്ടീഷ്യൻ, ക്രാഫ്റ്റ് വർക്ക്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വീഡിയോ എഡിറ്റിങ്, ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ് എന്നീ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ആൺ കുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2490670.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...