പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

HIGHER EDUCATION

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ: ഒന്നാംഘട്ട അലോട്ട്‌മെന്റ്

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ: ഒന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:പ്രഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു....

ഡിഫാം പുനഃമൂല്യനിർണയ ഫലം, ഐഎച്ച്ആർഡി പരീക്ഷ രജിസ്‌ട്രേഷൻ

ഡിഫാം പുനഃമൂല്യനിർണയ ഫലം, ഐഎച്ച്ആർഡി പരീക്ഷ രജിസ്‌ട്രേഷൻ

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2023 ഏപ്രിലിൽ നടത്തിയ ഡി.ഫാം പാർട്ട് ഒന്ന് (റഗുലർ) പുന:മൂല്യനിർണയ പരീക്ഷാ ഫലം http://dme.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഐഎച്ച്ആർഡി...

പിജി ഹോമിയോ പ്രവേശനം: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

പിജി ഹോമിയോ പ്രവേശനം: രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

തിരുവനന്തപുരം:കേരളത്തിലെ ഗവൺമന്റ് ഹോമിയോ കോളജുകളിലെ 2023-24 ലെ പി.ജി ഹോമിയോ കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് http://cee.kerala.gov.in എന്ന...

കേരളത്തിലെ ലോ-കോളജുകളിലെ എൽഎൽഎം പ്രവേശനം: ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

കേരളത്തിലെ ലോ-കോളജുകളിലെ എൽഎൽഎം പ്രവേശനം: ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ്

തിരുവനന്തപുരം:2023-24 ലെ വർഷത്തെ എൽഎൽഎം കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും ഒമ്പത് സ്വകാര്യ...

കണ്ണൂർ സർവകലാശാലയിൽ കൂടുതൽ പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ

കണ്ണൂർ സർവകലാശാലയിൽ കൂടുതൽ പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ

കണ്ണൂർ:സർവകലാശാലയിൽ കൂടുതൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രോഗ്രാമുകൾക്ക് അവസരം. ഈ അധ്യയന വർഷം ആദ്യം വിജ്ഞാപനം ചെയ്ത ബി കോം (മാർക്കറ്റിങ്), ബി എ പൊളിറ്റിക്കൽ സയൻസ്/ കന്നഡ/ അറബിക് &...

പ്രവേശന തീയതി നീട്ടി, വിവിധ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രവേശന തീയതി നീട്ടി, വിവിധ പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:ഈ അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ യൂ ജി/ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 2023 നവംബർ 04 വരെ നീട്ടി. പരീക്ഷാഫലംരണ്ടാം...

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ നവംബർ 17വരെ

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ നവംബർ 17വരെ

തിരുവനന്തപുരം:ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ /സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത...

വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്, അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിങ് കോഴ്സുകൾ

വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്, അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിങ് കോഴ്സുകൾ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്ക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ...

ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം: സ്പോട്ട് അഡ്മിഷൻ

ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം: സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ ഫോട്ടോ ജേണലിസം 10-ാം ബാച്ച് കോഴ്സിലേക്ക് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ...

കേരളത്തിൽ ബിഫാം സീറ്റുകൾ ഒഴിവ്: സ്പോട്ട് അഡ്‌മിഷൻ

കേരളത്തിൽ ബിഫാം സീറ്റുകൾ ഒഴിവ്: സ്പോട്ട് അഡ്‌മിഷൻ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഫാർമസി (ബി.ഫാം) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി നടന്ന കേന്ദ്രീകൃത ഓൺലൈൻ അലോട്ട്‌മെന്റുകൾക്ക് ശേഷവും സർക്കാർ ഫാർമസി കോളജുകളിലും സ്വാശ്രയ...

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ

തിരുവനന്തപുരം:ഇന്ത്യൻ മെഡിക്കൽ മേഖലയിലെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. നീറ്റ്- സുപ്പർ സ്പെഷ്യൽറ്റി തീയതി അടക്കം പ്രഖ്യാപിച്ചെങ്കിലും നീറ്റ്-പിജി തീയതി പ്രഖ്യാപിച്ചിട്ടില്ല.സമയക്രമം താഴെ🔵ഫോറിൻ ഡെന്റൽ സ്ക്രീനിങ്...

സംസ്ഥാനത്തെ സ്കൂൾ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ: പരീക്ഷകൾ 9മുതൽ

സംസ്ഥാനത്തെ സ്കൂൾ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ: പരീക്ഷകൾ 9മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അർധ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ഡിസംബർ 9മുതൽ ആരംഭിക്കും. യു പി, ഹൈസ്കൂൾ പരീക്ഷകൾ ഡിസംബർ 11നും എൽപി വിഭാഗം പരീക്ഷ ഡിസംബർ 13നും...

ലൈബ്രേറിയന്മാർക്ക് ക്ലാസ് എടുക്കാൻ അനുമതി: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കും

ലൈബ്രേറിയന്മാർക്ക് ക്ലാസ് എടുക്കാൻ അനുമതി: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ജോലിചെയ്യുന്ന യുജിസി/നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ലൈബ്രേറിയന്മാർക്ക് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻ അനുമതി നൽകി ഉന്നതവിദ്യാഭ്യാസ വകുപ്പ്. നാലുവർഷ ബിരുദ കോഴ്‌സുകളുടെ ഭാഗമായി കോഴ്‌സ്...

പണം ഇല്ലെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിപോലും പഠനയാത്രയിൽ നിന്ന് ഒഴിവാക്കപ്പെടരുത്: മന്ത്രി വി. ശിവൻകുട്ടി

പണം ഇല്ലെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിപോലും പഠനയാത്രയിൽ നിന്ന് ഒഴിവാക്കപ്പെടരുത്: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:പണം ഇല്ലെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിപോലും പഠനയാത്രയിൽ നിന്ന് ഒഴിവാക്കപ്പെടരുതെന്ന് മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകളിൽ പഠനയാത്രകൾ, സ്കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിന്...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശനം: അപേക്ഷ ജനുവരി 6വരെ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി പ്രവേശനം: അപേക്ഷ ജനുവരി 6വരെ

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി)യിൽ വിവിധ കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻഐഎഫ്ടിയുടെ കണ്ണൂർ, ചെന്നൈ, ബംഗളൂരു തുടങ്ങി വിവിധ ക്യാംപസുകളിലാണ് പ്രവേശനം. വിദ്യാർത്ഥികൾക്ക് ജനുവരി 6വരെ ഓൺലൈനായി...

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്‌റ്റന്റ് മാനേജർ: ആകെ 600 ഒഴിവുകൾ

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്‌റ്റന്റ് മാനേജർ: ആകെ 600 ഒഴിവുകൾ

തിരുവനന്തപുരം:ഐഡിബിഐ ബാങ്കിൽ ജൂനി യർ അസിസ്‌റ്റന്റ് മാനേജർ തസ്‌തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 600 ഒഴിവുകൾ ഉണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 30. http://idbibank.in വഴിയാണ് അപേക്ഷിക്കേണ്ടത്. ജനറൽ വിഭാഗത്തിൽ 500 ഒഴിവുകളും അഗ്രി...

NEET-UG പരീക്ഷ ഇനിമുതൽ ഓൺലൈൻ സംവിധാനത്തിലേക്കോ? തീരുമാനം ഉടൻ

NEET-UG പരീക്ഷ ഇനിമുതൽ ഓൺലൈൻ സംവിധാനത്തിലേക്കോ? തീരുമാനം ഉടൻ

തിരുവനന്തപുരം:രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റ്- യുജി പരീക്ഷ ഓൺലൈനാക്കി മറ്റുമെന്ന് സൂചന. അടുത്ത പരീക്ഷമുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുമെന്നാണ് വിവരം. ഇതുവരെ ഒഎംആർ രീതിയിലായിരുന്നു നീറ്റ്- യുജി. കഴിഞ്ഞ പരീക്ഷയിൽ സംഭവിച്ച...

നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:നിലവിൽ ജോലിയെടുക്കുന്ന പ്രവാസികളുടെയും നാട്ടിൽ തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയം നീട്ടി. അപേക്ഷ നൽകാനുള്ള അവസാന തീയതി...

ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പിന് ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പിന് ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:ചാർട്ടേർഡ് അക്കൗണ്ടൻസി/കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടിങ്/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന...

ത്രിവത്സര എൽഎൽബി രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ്: രജിസ്‌ട്രേഷൻ നാളെ അവസാനിക്കും

ത്രിവത്സര എൽഎൽബി രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്മെന്റ്: രജിസ്‌ട്രേഷൻ നാളെ അവസാനിക്കും

തിരുവനന്തപുരം:കേരളത്തിലെ ഗവ.ലോ കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2024-25 ലെ ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനായുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ തുടങ്ങി. വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ...

Useful Links

Common Forms