പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

HIGHER EDUCATION

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ഹാൾടിക്കറ്റ് വിതരണം

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ഹാൾടിക്കറ്റ് വിതരണം

കണ്ണൂർ:സർവകലാശാല ഐടി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പി ജി ഡി ഡി എസ് എ) റെഗുലർ/ സപ്ലിമെന്ററി മെയ് 2023 പരീക്ഷാഫലം സർവകലാശാലാ...

ഡിഎൽഎഡ് പരീക്ഷാഫലങ്ങൾ വന്നു: പുനർമൂല്യനിർണ്ണയ അപേക്ഷ 30മുതൽ

ഡിഎൽഎഡ് പരീക്ഷാഫലങ്ങൾ വന്നു: പുനർമൂല്യനിർണ്ണയ അപേക്ഷ 30മുതൽ

തിരുവനന്തപുരം: 2023 നവംബർ ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയു ടെയും, സെപ്ത‌ംബർ 2023 ഡിഎൽഎഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും, നവംബർ 2023 ഡിഎഡ് 1, 2,...

മരണാനന്തര പിഎച്ച്ഡി അനുവദിച്ച് കാലിക്കറ്റ് സർവകലാശാല: പ്രിയയുടെ പിഎച്ച്ഡി കുഞ്ഞ് ആൻറിയ ഏറ്റുവാങ്ങും

മരണാനന്തര പിഎച്ച്ഡി അനുവദിച്ച് കാലിക്കറ്റ് സർവകലാശാല: പ്രിയയുടെ പിഎച്ച്ഡി കുഞ്ഞ് ആൻറിയ ഏറ്റുവാങ്ങും

തേഞ്ഞിപ്പലം:പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാർഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി നൽകാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം. ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ്...

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സുകൾ

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സുകൾ

തിരുവനന്തപുരം:പൂനെ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂറ്റിൽ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഒരുവർഷ പിജി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് പ്രവേശനം. ഫെബ്രുവരി...

കെ-ടെറ്റ് ഫലം വന്നില്ല: എൽപിഎസ്എ, യുപിഎസ്എ പരീക്ഷകളുടെ അപേക്ഷ സമയം നീട്ടണം

കെ-ടെറ്റ് ഫലം വന്നില്ല: എൽപിഎസ്എ, യുപിഎസ്എ പരീക്ഷകളുടെ അപേക്ഷ സമയം നീട്ടണം

തിരുവനന്തപുരം:ഡിസംബർ 29, 30 തീയതികളിൽ നടന്ന കെ-ടെറ്റ് പരീക്ഷയുടെ ഫലം വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. കെ-ടെറ്റ് ഫലം വൈകുന്നത് എൽപിഎസ്എ, യുപിഎസ്എ പരീക്ഷ എഴുതാനുള്ള അവസരം...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫീസ്-റീ ഇംബേഴ്സ്മെന്റ്: ഇപ്പോൾ അപേക്ഷിക്കാം

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫീസ്-റീ ഇംബേഴ്സ്മെന്റ്: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം:സർക്കാർ അംഗീകൃത പ്രൈവറ്റ് ഐ.ടി.ഐകളിൽ ഒന്ന് / രണ്ട് വർഷത്തെ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ബി.പി.എൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി...

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാം: അപേക്ഷ 31വരെ

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാം: അപേക്ഷ 31വരെ

തിരുവനന്തപുരം:സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിലെ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ്...

സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് തപാൽ മാർഗം കിട്ടില്ല, ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷ 4ന്

സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് തപാൽ മാർഗം കിട്ടില്ല, ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷ 4ന്

തിരുവനന്തപുരം:ജനുവരി 21ന് നടത്തുന്ന സെറ്റ് പരീക്ഷയ്ക്ക് ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാത്തവർ http://lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ...

ബി.ഫാം ലാറ്ററൽ എൻട്രി പ്രവേശനം:അപേക്ഷ തീയതി നീട്ടി

ബി.ഫാം ലാറ്ററൽ എൻട്രി പ്രവേശനം:അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ, സ്വകാര്യ ഫാർമസി കോളജുകളിലെ 2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി....

കോച്ചിങ് സ്ഥാപനങ്ങളിൽ 16 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം നൽകരുത്: അധിക ഫീസും പാടില്ല

കോച്ചിങ് സ്ഥാപനങ്ങളിൽ 16 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം നൽകരുത്: അധിക ഫീസും പാടില്ല

ന്യൂഡൽഹി:രാജ്യത്ത് വിവിധ മത്സരപരീക്ഷാ പരിശീലന സ്ഥാപനങ്ങളിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസ...

NEET UG പരീക്ഷയിൽ മാറ്റമില്ല: പഴയ രീതിയിൽ ഒറ്റഷിഫ്റ്റിൽ  

NEET UG പരീക്ഷയിൽ മാറ്റമില്ല: പഴയ രീതിയിൽ ഒറ്റഷിഫ്റ്റിൽ  

തിരുവനന്തപുരം: 2025ലെ NEET-UG  പരീക്ഷ പേന, പേപ്പർ ഉപയോഗിച്ച്  ഒറ്റ ദിവസം, ഒരു ഷിഫ്റ്റിൽ നടത്തും. അന്തിമ തീരുമാനം നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ടു. പരീക്ഷ സമയം  3.2 മണിക്കൂറാണ്.  ആകെ 200 ചോദ്യങ്ങളുണ്ടാകും. ഇതിൽ 180 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം....

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT-CAT അപേക്ഷ നാളെമുതൽ

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT-CAT അപേക്ഷ നാളെമുതൽ

തിരുവനന്തപുരം:കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT)യിൽ വിവിധ കോഴ്സ് പ്രവേശനത്തിനായുള്ള CUSAT-CAT 2025 പരീക്ഷയ്ക്ക് നാളെ (ജനുവരി 17) മുതൽ അപേക്ഷ സമർപ്പിക്കാം. http://admissions.cusat.ac.in വഴി അപേക്ഷിക്കാം. വിദ്യാർത്ഥികൾ...

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ജൂൺ ഒന്നിന്: വിശദവിവരങ്ങൾ

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ജൂൺ ഒന്നിന്: വിശദവിവരങ്ങൾ

തിരുവനന്തപുരം:ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളജിലേക്ക് 2026 ജനുവരി മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷ ജൂൺ 1-ാം തീയതി നടത്തും. തിരുവനന്തപുരത്തെ പൂജപ്പുര, പരീക്ഷാ കമ്മീഷണറുടെ ഓഫീസിലാണ് പരീക്ഷ. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും...

എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ 3വരെ

എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ 3വരെ

തിരുവനന്തപുരം:സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ- എല്ലാ വിഭാഗക്കാർക്കും, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) നൽകുന്ന എപിജെ അബ്ദുൽ കലാം...

JEE മെയിൻ 2025: അഡ്മിറ്റ് കാർഡ് 20ന്

JEE മെയിൻ 2025: അഡ്മിറ്റ് കാർഡ് 20ന്

തിരുവനന്തപുരം:JEE മെയിൻ പരീക്ഷയുടെ ഹാൾ ടിക്കറ്റ് ജനുവരി 20ന് പുറത്തിറക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത അപേക്ഷകർ വെബ്‌സൈറ്റിൽ നിന്ന് അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും (ജനന തീയതി) ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. JEE മെയിൻ പേപ്പർ 1...

UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ 

UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ 

തിരുവനന്തപുരം: മകരസംക്രാന്തി, തൈപ്പൊങ്കൽ ആഘോഷങ്ങൾ  പരിഗണിച്ച് യുജിസി-നെറ്റ് പരീക്ഷ മാറ്റിവച്ചു. ജനുവരി 15ന് നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ പരീക്ഷ തിയതി പിന്നീട് അറിയിക്കും. എന്നാൽ ജനുവരി 16നുള്ള  പരീക്ഷയിൽ മാറ്റമില്ല. നാഷണൽ...

ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങി

ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങി

തിരുവനന്തപുരം:കേരളത്തിലെ ഗവ.ഫാർമസി കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലെയും ബിഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. http://cee.kerala.gov.in ലെ 'B.Pharm (LE)2024-Candidate Portal' എന്ന ലിങ്ക്...

സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനം: ആദ്യഘട്ട തിരഞ്ഞെടുപ്പ് 18മുതൽ

സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനം: ആദ്യഘട്ട തിരഞ്ഞെടുപ്പ് 18മുതൽ

തിരുവനന്തപുരം: ജിവി രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ, സ്പോർട്സ് കൗൺലിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂൾ സ്പോർട്സ് അക്കാഡമികളിലേക്കുമുള്ള ആദ്യഘട്ട സെലക്ഷൻ ജനുവരി 18 മുതൽ വിവിധ...

നാളെ 6ജില്ലകളിൽ പ്രാദേശിക അവധി

നാളെ 6ജില്ലകളിൽ പ്രാദേശിക അവധി

തിരുവനന്തപുരം:തൈപ്പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ 6 ജില്ലകൾക്ക് നാളെ (ജനുവരി 14) പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളായതിനാലാണ് അവധി....

Useful Links

Common Forms