പ്രധാന വാർത്തകൾ
കെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം 

HIGHER EDUCATION

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിൽ പിജി കോഴ്സുകള്‍ക്ക് തുടക്കമായി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിൽ പിജി കോഴ്സുകള്‍ക്ക് തുടക്കമായി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിൽ 2020-21 അധ്യയനവര്‍ഷത്തിലെ ബിരുദാനന്തരബിരുദ കോഴ്സുകള്‍ക്ക് തുടക്കമായി. രാവിലെ 10ന് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ...

കാലിക്കറ്റ് സർവകലാശല വീണ്ടും  പ്രവർത്തമാരംഭിച്ചു: പരീക്ഷകൾ 4മുതൽ പുനരാരംഭിക്കും

കാലിക്കറ്റ് സർവകലാശല വീണ്ടും പ്രവർത്തമാരംഭിച്ചു: പരീക്ഷകൾ 4മുതൽ പുനരാരംഭിക്കും

തേഞ്ഞിപ്പലം: കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനെ തുടർന്ന് 26ന് അടച്ചു പൂട്ടിയ കാലിക്കറ്റ് സർവ്വകലാശാല തുറന്ന് പ്രവർത്തമാരംഭിച്ചു. ജീവനക്കാർ കുറവാണെങ്കിലും ഇന്ന് രാവിലെ മുതൽ ഓഫീസുകൾ പ്രവർത്തിച്ചു...

ഇഎസ്ഐ മെഡിക്കൽ കോളജുകളിൽ 225 എംബിബിഎസ് സീറ്റുകൾ വർധിപ്പിച്ചു

ഇഎസ്ഐ മെഡിക്കൽ കോളജുകളിൽ 225 എംബിബിഎസ് സീറ്റുകൾ വർധിപ്പിച്ചു

ന്യൂഡൽഹി: ഇ.എസ്.ഐ. കോർപ്പറേഷന്റെ കീഴിലുള്ള മെഡിക്കൽ കോളജുകളിൽ 225 എം.ബി.ബി.എസ്. സീറ്റുകൾ വർധിപ്പിച്ചു. ഇ.എസ്.ഐ യിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കൾക്കുള്ള ക്വാട്ടയിലും ആനുപാതിക വർധനയുണ്ടാകും. രാജ്യത്തെ...

എംസിഎ റഗുലർ കോഴ്സ്: രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

എംസിഎ റഗുലർ കോഴ്സ്: രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) റഗുലർ കോഴ്സിലെ പ്രവേശനത്തിനുള്ള രണ്ടാംഘട്ട...

ഒന്നാം വർഷ ബിരുദ ക്ലാസുകൾ നവംബർ പകുതിയോടെ

ഒന്നാം വർഷ ബിരുദ ക്ലാസുകൾ നവംബർ പകുതിയോടെ

തിരുവനന്തപുരം: പ്രവേശന നടപടികൾ പൂർത്തിയാകാത്തതിനാൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കാനാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. രാജ്യത്തെ വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള കോളജുകളിൽ നവംബർ 1...

എൽ.എൽ.ബി: സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം  തിരഞ്ഞെടുക്കാം

എൽ.എൽ.ബി: സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം

കോട്ടയം: നവംബർ 3മുതൽ ആരംഭിക്കുന്ന മഹാത്മാഗാന്ധി സർവകലാശാല നാലാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾക്ക് ഇഷ്ടമുള്ള പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം. രജിസ്റ്റർ ചെയ്ത വിദാർഥികൾക്ക്...

ബി.എസ്.സി നഴ്‌സിംങ് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ബി.എസ്.സി നഴ്‌സിംങ് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ബി.എസ്.സി നഴ്‌സിംങ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുളള ട്രയൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കോളജ് ഓപ്ഷനുകൾ...

കാലിക്കറ്റ്‌: ഇന്റേണൽ മാർക്ക്  അപ്‌ലോഡ് ചെയ്യാം, ട്യൂഷൻ ഫീസ് അടയ്ക്കുന്നതിന് ജനുവരി 30 വരെ സമയം

കാലിക്കറ്റ്‌: ഇന്റേണൽ മാർക്ക് അപ്‌ലോഡ് ചെയ്യാം, ട്യൂഷൻ ഫീസ് അടയ്ക്കുന്നതിന് ജനുവരി 30 വരെ സമയം

[kc_row use_container=\"yes\" force=\"no\" column_align=\"middle\" video_mute=\"no\" _id=\"185106\"][kc_column width=\"12/12\" video_mute=\"no\" _id=\"528777\"][kc_column_text _id=\"881717\"]...

കാലിക്കറ്റ് സര്‍വകലാശാല: പ്രൊവിഷണല്‍ അഫിലിയേഷന്‍ പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാല: പ്രൊവിഷണല്‍ അഫിലിയേഷന്‍ പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളുടെ 2021-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രൊവിഷണല്‍ അഫിലിയേഷന്‍ പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പിഴ കൂടാതെ...

മെഡിക്കല്‍/ ഡെന്റല്‍: ആകെ 5932 സീറ്റുകൾ

മെഡിക്കല്‍/ ഡെന്റല്‍: ആകെ 5932 സീറ്റുകൾ

ന്യൂഡൽഹി: സർക്കാർ മെഡിക്കൽ/ഡെന്റൽ കോളജുകളിലെ പ്രവേശനത്തിന് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്ട്മെന്റ് പ്രക്രിയയിൽ ആകെ 5932 സീറ്റുകൾ. 238 ഗവൺമെന്റ് മെഡിക്കൽ കോളജുകളിലും 41...

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഓൺലൈൻ ക്വിസ് മത്സരം

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഓൺലൈൻ ക്വിസ് മത്സരം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്വിസ് മത്സരം...

പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്‌സ് ഇൻ ഹിന്ദി, പിജി ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ്

പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്‌സ് ഇൻ ഹിന്ദി, പിജി ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റ്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിങ്‌സ് ഇൻ ഹിന്ദി പ്രോഗ്രാമിന് ഇപ്പോൾ...

NEET UG-2023: അപേക്ഷ ഏപ്രിൽ 6വരെ

NEET UG-2023: അപേക്ഷ ഏപ്രിൽ 6വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ NEET-UG 2023 (നാഷനൽ എലിജിബിലിറ്റി കം...

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പിജി, ഡിപ്ലോമ പ്രവേശനം; അവസാന തീയതി മാർച്ച് 31

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പിജി, ഡിപ്ലോമ പ്രവേശനം; അവസാന തീയതി മാർച്ച് 31

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2023-2024 അധ്യയന വർഷത്തെ എം.എ.,...

കേരഫെഡിൽ വിവിധ തസ്തികകളിലെ നിയമനം ഇനി പിഎസ്‌സി വഴി

കേരഫെഡിൽ വിവിധ തസ്തികകളിലെ നിയമനം ഇനി പിഎസ്‌സി വഴി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:കേരഫെഡിലെ എൽഡി ക്ലാർക്ക്/ അസിസ്റ്റന്റ്, ഡ്രൈവർ/ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ് തസ്തികകളിലെ ഒഴിവുകളിലെ നിയമനം പി.എസ്.സി...

ഫീഷറീസ് വകുപ്പിന് കീഴിൽ അക്കൗണ്ട്‌സ് ഓഫീസർ, ക്ലാർക്ക് കം അക്കൗണ്ടന്റ് നിയമനം

ഫീഷറീസ് വകുപ്പിന് കീഴിൽ അക്കൗണ്ട്‌സ് ഓഫീസർ, ക്ലാർക്ക് കം അക്കൗണ്ടന്റ് നിയമനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:ഫീഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന Agency for Development of Aquaculture, Kerala (ADAK) എന്ന സ്ഥാപനത്തിൽ...

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ റിസേർച്ച് അസോസിയേറ്റ്

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ റിസേർച്ച് അസോസിയേറ്റ്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് Research Associate തസ്തികയിൽ കരാർ...

കെജിറ്റിഇ പ്രിന്റിങ് ടെക്‌നോളജി: അപേക്ഷ ഏപ്രിൽ 5വരെ

കെജിറ്റിഇ പ്രിന്റിങ് ടെക്‌നോളജി: അപേക്ഷ ഏപ്രിൽ 5വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങും സംയുക്തമായി...

പ്രാക്ടിക്കല്‍ പരീക്ഷകൾ, പുനര്‍മൂല്യനിര്‍ണയ ഫലം, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പ്രാക്ടിക്കല്‍ പരീക്ഷകൾ, പുനര്‍മൂല്യനിര്‍ണയ ഫലം, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തേഞ്ഞിപ്പലം:ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍...

കാലിക്കറ്റ്‌ സർവകലാശാല എന്‍എസ്എസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാലിക്കറ്റ്‌ സർവകലാശാല എന്‍എസ്എസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2021-22 വര്‍ഷത്തെ എന്‍.എസ്.എസ്. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പ്രോഗ്രാം ഓഫീസര്‍മാരായി...

Useful Links

Common Forms