പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാല: പ്രൊവിഷണല്‍ അഫിലിയേഷന്‍ പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Oct 30, 2020 at 6:44 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളുടെ 2021-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രൊവിഷണല്‍ അഫിലിയേഷന്‍ പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പിഴ കൂടാതെ ഡിസംബര്‍ 15 വരേയും 1105 രൂപ പിഴയോടു കൂടി ഡിസംബര്‍ 31 വരേയും സമർപ്പിക്കാം.

\"\"

2021 ജനുവരി 1 മുതല്‍ അപേക്ഷ സമര്‍പ്പിക്കാത്ത ഓരോ വര്‍ഷത്തിനും പിഴയും അധികപിഴയും ഉള്‍പ്പെടെ 12130 രൂപ ഈടാക്കുന്നതായിരിക്കും. അപേക്ഷ സമര്‍പ്പിക്കാത്ത കോളജുകളെ സര്‍വകലാശാലയുടെ 2021-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെടുത്തുന്നതല്ല. അപേക്ഷയുടെ മാതൃകക്കും മറ്റ് വിശദവിവരങ്ങള്‍ക്കും സി.ഡി.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ www.cdc.uoc.ac.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News