പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷാ തിയതി നീട്ടി

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷാ തിയതി നീട്ടി

തേഞ്ഞിപ്പലം:ഈ അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻരജിസ്ട്രേഷന്റെ സമയം കാലിക്കറ്റ്‌ സർവകലാശാല നീട്ടി. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഇന്നാണെന്ന് അറിയിച്ചിരുന്നെങ്കിലും തിയതി ഈ...

കോവിഡ് സ്പെഷ്യൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

കോവിഡ് സ്പെഷ്യൽ പരീക്ഷ, പരീക്ഷാഫലങ്ങൾ: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്), മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2019 റഗുലർ പരീക്ഷകൾ കോവിഡ് കാരണം എഴുതാൻ സാധിക്കാത്തവർക്കുള്ള കോവിഡ്-19 സ്പെഷ്യൽ പരീക്ഷക്ക്...

ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ റജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. രജിസ്ട്രഷനുള്ള  ലിങ്ക് ഇന്ന് വൈകിട്ട് 5 വരെമാതമേ പ്രവർത്തിക്കൂ. ഇതുവരെ  1.08 ലക്ഷം പേരാണ്...

എംഇഎസിൽ സൗജന്യ സോളാർ അവെയർനസ് പ്രോഗ്രാം

എംഇഎസിൽ സൗജന്യ സോളാർ അവെയർനസ് പ്രോഗ്രാം

കുറ്റിപ്പുറം: തൊഴിൽ നൈപുണ്യ മേഖലയിലെ ഏറ്റവും മികച്ച സോളാർ ട്രെയിനിങ് സെന്ററുകളിൽ ഒന്നാണ് കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളജ്. ഇവിടുത്തെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്...

മണിപ്പുർ നാഷണൽസ്പോർട്സ് യൂണിവേഴ്സിറ്റി പ്രവേശനം: 19വരെ സമയം

മണിപ്പുർ നാഷണൽസ്പോർട്സ് യൂണിവേഴ്സിറ്റി പ്രവേശനം: 19വരെ സമയം

തിരുവനന്തപുരം: മണിപ്പുർ ഇംഫാലിലുള്ള നാഷണൽസ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 10നാണ് പ്രവേശന പരീക്ഷ.അപേക്ഷകൾ...

ബിരുദ പ്രവേശനം: സാധ്യതാ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശനം: സാധ്യതാ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല ഏകജാലക ബിരുദ പ്രവേശനത്തിനുള്ള സാധ്യതാ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് cap.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിൽ...

പരീക്ഷാഫലവും പ്രാക്ടിക്കൽ പരീക്ഷയും: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷാഫലവും പ്രാക്ടിക്കൽ പരീക്ഷയും: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എം.എം.സി., ബി.എ. മൾട്ടിമീഡിയ അഞ്ചാം സെമസ്റ്റർ നവംബർ 2020, ആറാം സെമസ്റ്റർ ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം...

ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനം

ഐഎച്ച്ആർഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനം

തിരുവനന്തപുരം: ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിലെ 2021-22 അധ്യയന വർഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കേണ്ട തിയതി 18 വരെ നീട്ടി.അപേക്ഷയും...

പരീക്ഷാസമയത്തിൽ മാറ്റം.. പ്രാക്ടിക്കൽ പരീക്ഷ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാസമയത്തിൽ മാറ്റം.. പ്രാക്ടിക്കൽ പരീക്ഷ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ: ഓഗസ്റ്റ് 16ന് നടക്കുന്ന നാലാം സെമസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്സ്  റെഗുലർ/ സപ്ലിമെന്ററി (മെയ് 2021) പരീക്ഷകൾ ഉച്ചക്ക് 1 മണിക്ക് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാഫലം...

ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

കോട്ടയം: എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻറ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കു മുള്ള കേന്ദ്രീകൃത പ്രവേശനത്തിൻ്റെ ഓൺലൈൻ...

ഒന്നുമുതൽ 9വരെ ക്ലാസുകാർക്ക് വാർഷിക പരീക്ഷയ്ക്ക് ശേഷവും ക്ലാസ്: പുതിയ കലണ്ടർ പുറത്തിറങ്ങി

ഒന്നുമുതൽ 9വരെ ക്ലാസുകാർക്ക് വാർഷിക പരീക്ഷയ്ക്ക് ശേഷവും ക്ലാസ്: പുതിയ കലണ്ടർ പുറത്തിറങ്ങി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഒന്നുമുതൽ 9വരെ ക്ലാസുകാർക്ക് വാർഷിക പരീക്ഷയ്ക്ക് ശേഷവും ക്ലാസ് നടക്കും. ഏപ്രിലിലെ...

എച്ച്ഡിസി ആൻഡ് ബിഎം കോഴ്സ്: അപേക്ഷ ജൂലൈ 15വരെ

എച്ച്ഡിസി ആൻഡ് ബിഎം കോഴ്സ്: അപേക്ഷ ജൂലൈ 15വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജുകളിലെ 2023-24 വർഷ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിന്...

സംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ സമർപ്പണം തുടങ്ങി

സംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ സമർപ്പണം തുടങ്ങി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:2022-23 വർഷത്തെ സംസ്ഥാനത്തെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി...

പ്ലസ് വൺ പ്രവേശനത്തിന് അനധികൃത പണപ്പിരിവ്: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകാം

പ്ലസ് വൺ പ്രവേശനത്തിന് അനധികൃത പണപ്പിരിവ്: പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ, എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശന സമയത്ത് അധിക ഫീസ് ഈടാക്കിയാൽ രക്ഷിതാക്കൾക്ക്...

അധ്യാപക ക്ഷേമ ഫൗണ്ടേഷൻ പൊതുസഹായ പദ്ധതി: സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

അധ്യാപക ക്ഷേമ ഫൗണ്ടേഷൻ പൊതുസഹായ പദ്ധതി: സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർക്കും സർവീസിലിരിക്കെ മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതർക്കും ദേശീയ അധ്യാപകക്ഷേമ...

പിജി ആയുർവേദ കോഴ്സ് ഫീസ് റീഫണ്ട്: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

പിജി ആയുർവേദ കോഴ്സ് ഫീസ് റീഫണ്ട്: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തിരുവനന്തപുരം:2022-23 അധ്യയന വർഷത്തെ പി.ജി. ആയുർവേദ കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ്...

കണ്ണൂർ പ്രവേശന പരീക്ഷാ ഹാൾടിക്കറ്റ്, അസി. പ്രഫസർ നിയമനം

കണ്ണൂർ പ്രവേശന പരീക്ഷാ ഹാൾടിക്കറ്റ്, അസി. പ്രഫസർ നിയമനം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz കണ്ണൂർ: 2023-24 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ/ സെന്ററുകളിലെ വിവിധ യു.ജി/പി.ജി പ്രോഗ്രാമുകളുടെ...

നവകേരള സ്‌കോളര്‍ഷിപ്പ്, പരീക്ഷാ രജിസ്‌ട്രേഷന്‍, പരീക്ഷാഫലം, പിഎച്ച്ഡി ഒഴിവ്

നവകേരള സ്‌കോളര്‍ഷിപ്പ്, പരീക്ഷാ രജിസ്‌ട്രേഷന്‍, പരീക്ഷാഫലം, പിഎച്ച്ഡി ഒഴിവ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തേഞ്ഞിപ്പലം:ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്നാം വര്‍ഷ ബി.എച്ച്.എം....

കാലിക്കറ്റില്‍ ബിരുദ, പിജി കോഴ്സുകളില്‍ സീറ്റ് വർധിക്കും: സിന്‍ഡിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

കാലിക്കറ്റില്‍ ബിരുദ, പിജി കോഴ്സുകളില്‍ സീറ്റ് വർധിക്കും: സിന്‍ഡിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ബിരുദ-പി.ജി. പ്രവേശനത്തിന് ഈ അധ്യയനവര്‍ഷം...

കാലിക്കറ്റ്‌ ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ്‌ ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളില്‍ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു....

Useful Links

Common Forms