പ്രധാന വാർത്തകൾ
മിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാംഎഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടിCSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകിസ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻനാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെ

HIGHER EDUCATION

ഡി.എൽ.എഡ് രണ്ടാം സെമസ്റ്റർ പരീക്ഷാഫലം

ഡി.എൽ.എഡ് രണ്ടാം സെമസ്റ്റർ പരീക്ഷാഫലം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: ഡി.എൽ.എഡ് (അറബിക്/ ഉറുദു/ ഹിന്ദി/ സംസ്‌കൃതം) രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം...

മെഡിക്കൽ റാങ്ക് ലിസ്റ്റ്: NEET സ്കോർ ഇന്നുമാത്രം

മെഡിക്കൽ റാങ്ക് ലിസ്റ്റ്: NEET സ്കോർ ഇന്നുമാത്രം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: കേരള മെഡിക്കല്‍ റാങ്ക് പട്ടിക  തയ്യാറാക്കുന്നതിനായി വിദ്യാർത്ഥികൾക്ക് അവരുടെ NEET സ്കോർ ഓൺലൈനായി നൽകാനുള്ള...

ഗ്രേഡ് കാർഡ് വിതരണം, ടൈംടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

ഗ്രേഡ് കാർഡ് വിതരണം, ടൈംടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ എൻ.എ.എസ് കോളേജ് കാഞ്ഞങ്ങാട്, സെൻറ്  പയസ് കോളേജ് രാജപുരം, ഇ കെ എൻ...

ബിഎഡ്, പിജി പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്മെന്റ്

ബിഎഡ്, പിജി പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്മെന്റ്

കോട്ടയം: എംജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദാനന്തര - ബിരുദ, ബിഎഡ് പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇതിൽ അലോട്മെന്റ്...

പരീക്ഷാഫലം, പരീക്ഷാതീയതി, സീറ്റ് ഒഴിവ്: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പരീക്ഷാതീയതി, സീറ്റ് ഒഴിവ്: എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കോട്ടയം: നാലാം സെമസ്റ്റർ പി.ജി. പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകളുടെ വൈവാ -വോസി ഡിസംബർ ഒന്നുമുതൽ 15 വരെ വിവിധ കേന്ദ്രങ്ങളിൽ...

അഭിമുഖം മാറ്റി, കോളേജ് അവധി: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

അഭിമുഖം മാറ്റി, കോളേജ് അവധി: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അക്വാട്ടിക് കോംപ്ലക്‌സ് സ്വിമ്മിങ് പൂളില്‍ മാനേജര്‍ തസ്തികയിലേക്ക് (നവംബര്‍ 30-ന്)...

സർവകലാശാല പരീക്ഷകൾ മാറ്റി:   വ്യാജ വാർത്തയെന്ന് അധികൃതർ

സർവകലാശാല പരീക്ഷകൾ മാറ്റി: വ്യാജ വാർത്തയെന്ന് അധികൃതർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷകൾ മാറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. പരീക്ഷകൾ...

നീറ്റ് സ്കോർ സമർപ്പിക്കേണ്ടത്  ഈ മാസം 30വരെ: കേരള റാങ്ക്പട്ടിക നീളും

നീറ്റ് സ്കോർ സമർപ്പിക്കേണ്ടത് ഈ മാസം 30വരെ: കേരള റാങ്ക്പട്ടിക നീളും

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: കേരള മെഡിക്കല്‍ റാങ്ക് പട്ടിക  പ്രസിദ്ധീകരിക്കുന്നത് നീട്ടി. റാങ്ക് പട്ടിക ഇന്ന്...

പരീക്ഷാഫലം, പ്രാക്ടിക്കൽ, പുതുക്കിയ തീയതി: കേരള സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പ്രാക്ടിക്കൽ, പുതുക്കിയ തീയതി: കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തിരുവനന്തപുരം: കേരളസർവകലാശാല 2020 നവംബറിൽ നടത്തിയ ഒന്നും നാലും സെമസ്റ്റർ എം.വി.എ.(പെയിന്റിങ് ആന്റ് ആർട്ട് ഹിസ്റ്ററി), 2021...

പരീക്ഷാഫീസ്, പരീക്ഷാഫലം, പുതുക്കിയ പരീക്ഷ: എംജി വാർത്തകൾ

പരീക്ഷാഫീസ്, പരീക്ഷാഫലം, പുതുക്കിയ പരീക്ഷ: എംജി വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റർ ബി എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (പരമാവധി ലേണിങ് ഡിസബിലിറ്റി / ഇന്റ ലക്ച്വൽ ഡിസബിലിറ്റി 2020...

KEAM 2023 പ്രവേശനം: അപേക്ഷയിലെ അപാകത പരിഹരിക്കാൻ അവസരം

KEAM 2023 പ്രവേശനം: അപേക്ഷയിലെ അപാകത പരിഹരിക്കാൻ അവസരം

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് /ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ്...

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അവസാന അവസരം

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അവസാന അവസരം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരം നാളെ അവസാനിക്കുന്നു. പ്ലസ് വൺ മുഖ്യഘട്ട അലോട്ട്മെന്റുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെന്ററി...

സോഷ്യൽ മീഡിയാ ലാബിൽ ഗ്രാഫിക് ഡിസൈനർ നിയമനം

സോഷ്യൽ മീഡിയാ ലാബിൽ ഗ്രാഫിക് ഡിസൈനർ നിയമനം

തിരുവനന്തപുരം:പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയാ ലാബിലേക്ക് ഗ്രാഫിക് ഡിസൈനറെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 20,000 രൂപയാണ് പ്രതിഫലം. പത്താം ക്ലാസ് ജയിച്ചിരിക്കണം. ഗ്രാഫിക് ഡിസൈനിങ് സോഫ്റ്റ്...

ബിഎഡ് പ്രവേശനം: ഒന്നാം പ്രത്യേക അലോട്ട്‌മെൻറിന് രജിസ്റ്റർ ചെയ്യാം

ബിഎഡ് പ്രവേശനം: ഒന്നാം പ്രത്യേക അലോട്ട്‌മെൻറിന് രജിസ്റ്റർ ചെയ്യാം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബി.എഡ് കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിൽ പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്കുള്ള ഒന്നാം പ്രത്യേക അലോട്മെൻറിന് നാളെ(ജൂലൈ 21) വൈകുന്നേരം നാലു വരെ ഓൺലൈൻ...

പരീക്ഷാകേന്ദ്രം മാറ്റി, പരീക്ഷാ സബ് സെൻറർ അനുവദിച്ചു, വിവിധ പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാകേന്ദ്രം മാറ്റി, പരീക്ഷാ സബ് സെൻറർ അനുവദിച്ചു, വിവിധ പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

കോട്ടയം: നാളെ (ജൂലൈ 20) ആരംഭിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം(സി.ബി.സി.എസ് - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് കട്ടപ്പന ഗവൺമെന്റ് കോളജിൽ രജിസ്റ്റർ ചെയ്തവരിൽ സപ്ലിമെന്ററി...

പരീക്ഷാഫലം, പ്രാക്ടിക്കൽ, പുതുക്കിയ തീയതി: കേരള സർവകലാശാല വാർത്തകൾ

അഫ്‌സല്‍ ഉല്‍ ഉലമ ഒന്നാം അലോട്ട്‌മെന്റ്, എംഎ ഫിലോസഫി പ്രവേശനം, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ എം.എ. പ്രോഗ്രാമിന് തുടര്‍ലിസ്റ്റില്‍ നിന്നുള്ള പ്രവേശനം 21-ന് 10 മണിക്ക് നടക്കും. പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അറിയിപ്പ് ലഭിച്ചവര്‍ രേഖകളുമായി ഓഫീസില്‍ ഹാജരാകണം. അഫ്‌സല്‍ ഉല്‍ ഉലമ ഒന്നാം...

എംജി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അധ്യാപക നിയമനങ്ങൾ

എംജി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അധ്യാപക നിയമനങ്ങൾ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷ്യൽ ടീച്ചർ തസ്തികയിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനത്തിന് വൈസ് ചാൻസലറുടെ ചേമ്പറിൽ ജൂലൈ 21ന് രാവിലെ 10.30ന് വാക്ക്-ഇൻ ഇൻറർവ്യു നടത്തും. 1050 രൂപ ദിവസവേതന വ്യവസ്ഥയിൽ മുസ്ലിം, എൽ.സി/എ.ഐ എന്നീ...

മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്; താത്കാലിക നിയമനം

മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്; താത്കാലിക നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസിൽ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് വൈസ് ചാൻസലറുടെ ചേമ്പറിൽ നാളെ(ജൂലൈ 21) ഉച്ചകഴിഞ്ഞ് 3.30ന് വാക്ക്-ഇൻ ഇൻറർവ്യു നടത്തുന്നു. പൊതു വിഭാഗത്തിലെ ഒരൊഴിവിലേക്കാണ് നിയമനം....

പിജി ഡിഎൽഡി അപേക്ഷ,പരീക്ഷ വിജ്ഞാപനം, പ്രാക്റ്റിക്കൽ പരീക്ഷകൾ, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾ

പിജി ഡിഎൽഡി അപേക്ഷ,പരീക്ഷ വിജ്ഞാപനം, പ്രാക്റ്റിക്കൽ പരീക്ഷകൾ, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:രണ്ടാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ 2023 ജൂലൈ 20 മുതൽ 27 വരെ അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷ വിജ്ഞാപനംഒക്ടോബർ 10 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം...

വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ സ്‌പോട്ട് അഡ്മിഷൻ: വിശദവിവരങ്ങൾ അറിയാം

വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിൽ സ്‌പോട്ട് അഡ്മിഷൻ: വിശദവിവരങ്ങൾ അറിയാം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻറ് ഡെവലപ്‌മെൻറ് സ്റ്റഡീസിൽ എം.എ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെൻറ് സ്റ്റഡീസ് കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം(പാർട്ട് 3) മാർക്കോടെ ബിരുദം ഉള്ളവർ അസ്സൽ...

Useful Links

Common Forms