പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

പരീക്ഷാഫീസ്, പരീക്ഷാഫലം, പുതുക്കിയ പരീക്ഷ: എംജി വാർത്തകൾ

Nov 27, 2021 at 7:21 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റർ ബി എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (പരമാവധി ലേണിങ് ഡിസബിലിറ്റി / ഇന്റ ലക്ച്വൽ ഡിസബിലിറ്റി 2020 അഡ്മിഷൻ- റെഗുലർ/ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി മൂന്നിന് ആരംഭിക്കും . പിഴയില്ലാതെ ഡിസംബർ 15 വരെയും 525 രൂപ പിഴയോടെഡിസംബർ 16 വരെയും1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 17 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. സപ്ലിമെന്ററി വിദ്യാർഥികൾ പേപ്പറൊന്നിനു 55 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം

നാലാം സെമസ്റ്റർ ബി എസ് സി നഴ്സിങ് (2016 അഡ്മിഷൻ സപ്ലിമെന്ററി )പരീക്ഷകൾ ഡിസംബർ 15 മുതൽ നടക്കും പിഴയില്ലാതെ ഡിസംബർ ഒന്ന് വരെയും525 രൂപ പിഴയോടെഡിസംബർ രണ്ട് വരെയും1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ മൂന്ന് വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ പേപ്പറൊന്നിനു 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം

പരീക്ഷാഫലങ്ങൾ

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി – ബയോ സ്റ്റാറ്റിസ്റ്റിക്സ് (റഗുലർ,) പരീക്ഷയു ടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ http://mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 10 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

\"\"

2021 സെപ്തംബറിൽ നടന്ന എട്ടാം സെമസ്റ്റർ ബിടെക് (CPAS)റെഗുലർ/ സപ്ലിമെന്ററി പരീക്ഷ കളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ http://mgu.ac.in എന്ന വെബ് സൈറ്റിൽ . പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 13 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 790 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം എ അനിമേഷൻ, സിനിമ & ടെലിവിഷൻ ഗ്രാഫിക്ഡിസൈൻ,മൾട്ടിമീഡിയ(സിഎസ്എസ്)(റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ http://mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 13 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം

\"\"

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി ക്ലിനിക്കൽ ന്യൂട്രീഷൻ &ഡയറ്ററ്റിക്സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 10 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ്)റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 10 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി സുവോളജി (റെഗുലർ /സപ്ലിമെന്ററി /ബെറ്റെർമെൻറ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 10 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

\"\"

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് (റെഗുലർ /സപ്ലിമെന്ററി /ഇമ്പ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 13 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം

പുതുക്കിയ പരീക്ഷാ തീയതി

നവമ്പർ 15 നു നടത്താനിരുന്ന ഒന്നാം വർഷ എം എ സിറിയക് (കോർ സിറിയക് സ്റ്റഡീസ് ഇൻ ഇന്ത്യ)പരീക്ഷ (സി എസ് എസ് 2019 അഡ്മിഷൻ റെഗുലർ) ഡിസംബർ മൂന്നിന് നടക്കും.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ എം എഡ് (സ്പെഷ്യൽ എഡ്യൂക്കേഷൻ- ഇന്റലെക്ചറുല് ഡിസബിലിറ്റി രണ്ടാം വർഷ( 2019 അഡ്മിഷൻ )പരീക്ഷകൾ ഡിസംബർ 13 മുതൽ നടക്കും .പിഴയില്ലാതെ ഡിസംബർ ഒന്ന് വരെയും525 രൂപ പിഴയോടെഡിസംബർ രണ്ട് വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ മൂന്ന് വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം

പരീക്ഷകൾ

പഞ്ചവത്സര ബി ബി എ – എൽ എൽ ബി (ഓണേഴ്‌സ് 2016 അഡ്‌മിഷൻ റെഗുലർ ) പത്താം സെമസ്റ്റർ പരീക്ഷകൾ ഡിസംബർ 13 നു ആരംഭിക്കും.

\"\"

Follow us on

Related News