പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

പിഎച്ച്ഡി പ്രവേശന പരീക്ഷ, റഗുലർ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

പിഎച്ച്ഡി പ്രവേശന പരീക്ഷ, റഗുലർ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കണ്ണൂര്‍:സര്‍വകലാശാലയിലെ 2021 - 2022 വര്‍ഷത്തെ പിഎച്ച്ഡി പ്രവേശന പരീക്ഷഡിസംബർ 19ന്. രാവിലെ 11 മണി മുതല്‍ സര്‍വകലാശാലയുടെ...

ബികോം അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍: അപേക്ഷ നീട്ടി

ബികോം അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍: അപേക്ഷ നീട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2021-22 അദ്ധ്യയന വര്‍ഷത്തെ ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ കോഴ്‌സിന്...

പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, ഫുഡ്‌ സയൻസ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, ഫുഡ്‌ സയൻസ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി...

പരീക്ഷാഫലങ്ങൾ, സപ്ലിമെന്ററി-പ്രാക്റ്റിക്കൽ പരീക്ഷകൾ: ആരോഗ്യ സര്‍വകലാശാല വാര്‍ത്തകള്‍

പരീക്ഷാഫലങ്ങൾ, സപ്ലിമെന്ററി-പ്രാക്റ്റിക്കൽ പരീക്ഷകൾ: ആരോഗ്യ സര്‍വകലാശാല വാര്‍ത്തകള്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തൃശ്ശൂർ: ജനുവരി 11ന് ആരംഭിക്കുന്ന രണ്ടാംവർഷ പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം, അർഹരായ 2010...

ജനുവരിയില്‍13 മൂക് കോഴ്സുകൾ:   സൗജന്യമായി പഠിക്കാനാകും

ജനുവരിയില്‍13 മൂക് കോഴ്സുകൾ: സൗജന്യമായി പഠിക്കാനാകും

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എം.ആര്‍.സി ജനുവരിയില്‍ തുടങ്ങുന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക്...

പരീക്ഷാഫലം, എം.എഡ് സ്പോട്ട് അഡ്മിഷൻ : ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷാഫലം, എം.എഡ് സ്പോട്ട് അഡ്മിഷൻ : ഇന്നത്തെ എംജി വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP കോട്ടയം: 2021 ഏപ്രിലിൽ നടന്ന ഏഴാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം -സപ്ലിമെന്ററി/ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം...

റഗുലർ പരീക്ഷകൾക്കൊപ്പം ഇനി പ്രൈവറ്റ് വിദ്യാർത്ഥികളുടെ പരീക്ഷയും: എംജി പരീക്ഷകളിൽ പരിഷ്ക്കരണം

റഗുലർ പരീക്ഷകൾക്കൊപ്പം ഇനി പ്രൈവറ്റ് വിദ്യാർത്ഥികളുടെ പരീക്ഷയും: എംജി പരീക്ഷകളിൽ പരിഷ്ക്കരണം

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP കോട്ടയം: എംജി സർവകലാശാല പ്രൈവറ്റ് വിദ്യാർഥികളുടെ പരീക്ഷ ഇനി റഗുലർ വിദ്യാർത്ഥികളുടെ പരീക്ഷയ്ക്കൊപ്പം നടത്തും. ബിരുദ,...

പിജി പ്രവേശന റാങ്ക്‌ലിസ്റ്റ്, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

പിജി പ്രവേശന റാങ്ക്‌ലിസ്റ്റ്, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രോഗ്രാമുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം...

എം.ടെക് എനർജി സയൻസ് സീറ്റൊഴിവ്, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

എം.ടെക് എനർജി സയൻസ് സീറ്റൊഴിവ്, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP കോട്ടയം: 2021 ഫെബ്രുവരിയിൽ നടന്ന രണ്ടാം വർഷ മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം...

പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല

പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP കോട്ടയം: കോവിഡ് കാരണങ്ങളാൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് (റഗുലർ -ഫസ്റ്റ് അപ്പിയറൻസ് ) പ്രത്യേക...

എംബിബിഎസ്, ബിഡിഎസ്: എൻആർഐ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംബിബിഎസ്, ബിഡിഎസ്: എൻആർഐ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളേജുകളിലെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലെ എൻആർഐ ക്വോട്ട സീറ്റുകളിലെ പ്രവേശനത്തിന് അർഹത നേടുന്നതിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ്...

ബാച്ചിലർ ഓഫ് ഫാർമസി പ്രവേശനം: താത്കാലിക റാങ്ക് ലിസ്റ്റ്

ബാച്ചിലർ ഓഫ് ഫാർമസി പ്രവേശനം: താത്കാലിക റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം:2023 ലെ ബാച്ചിലർ ഓഫ് ഫാർമസി (B.Pharm) കോഴ്‌സിലെ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലിസ്റ്റ് ലഭ്യമാണ്. KEAM 2023 - Candidate Portal' ലെ 'Provisional Rank...

കിറ്റ്സിൽ എംബിഎ സീറ്റൊഴിവ്

കിറ്റ്സിൽ എംബിഎ സീറ്റൊഴിവ്

തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻ ടൂറിസം) കോഴ്‌സിന് ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റ് ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും CAT/KMAT/CMAT യോഗ്യതയും...

KEAM2023 ആർക്കിടെക്ചർ പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM2023 ആർക്കിടെക്ചർ പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023 ലെ ആർക്കിടെക്ചർ കോഴ്‌സിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. നിശ്ചിത...

എൻജിനിയറിങ് പ്രവേശനം: ഫീസ് ഓഗസ്റ്റ് 3വരെ

എൻജിനിയറിങ് പ്രവേശനം: ഫീസ് ഓഗസ്റ്റ് 3വരെ

തിരുവനന്തപുരം:എൻജിനിയറിങ് കോഴ്‌സുകളിലേക്ക് ഒന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഓഗസ്റ്റ് 3വരെ ഫീസ് അടയ്ക്കാം. അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കണ്ടതുമായ ഫീസ് ഓഗസ്റ്റ് മൂന്നിനു വൈകീട്ട് മൂന്നിനകം ഓൺലൈൻ...

ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംങ് കോഴ്സ്: പ്രവേശനം തുടരുന്നു

ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംങ് കോഴ്സ്: പ്രവേശനം തുടരുന്നു

മാർക്കറ്റിങ് ഫീച്ചർ മലപ്പുറം:കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഒരു വർഷത്തെ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംങ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. ഉയരം 165 cm, നെഞ്ച് അളവ് 81cm. കാഴ്ച ശക്തി 6/6...

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ നാളെമുതൽ

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ നാളെമുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ നാളെ മുതൽ നൽകാം. രണ്ട് സപ്ലിമെന്ററി അലോട്മെന്റുകൾക്ക് ശേഷം പുതിയ ബാച്ചുകൾ അനുവദിച്ച സാഹചര്യത്തിലാണ് ഒരു സപ്ലിമെൻററി അലോട്മെൻറ് കൂടി നടത്തുന്നത്. ഇതിനുള്ള അപേക്ഷ ട്രാൻ നാളെ...

വീട്ടിൽ ഇരുന്ന് പിജി പഠനം: അതും അംഗീകൃത സർവകലാശാലയിൽ നിന്ന്

വീട്ടിൽ ഇരുന്ന് പിജി പഠനം: അതും അംഗീകൃത സർവകലാശാലയിൽ നിന്ന്

മാർക്കറ്റിങ് ഫീച്ചർ കോഴിക്കോട്: പിജി പഠനം വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാൻ പ്ലാൻ ചെയ്യുകയാണോ…?അതും അംഗീകൃത സർവകലാശാലയിൽ നിന്ന്…? പക്ഷെ എങ്ങനെ.? syllabus അനുസരിച്ചുള്ള മുഴുവൻ ക്ലാസ്സുകളും ലഭിക്കുമ..? പഠിക്കാൻ materials വേണ്ടേ…? എവിടെ നിന്ന് ലഭിക്കും…? Revision നും...

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് റിസൾട്ട്‌ നാളെ

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് റിസൾട്ട്‌ നാളെ

തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ കോഴ്സിന് ഏകജാലകം വഴി മെറിറ്റിൽ പ്ലസൺ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ അലോട്മെന്റ് നാളെ (ഓഗസ്റ്റ് 2ന്) പ്രസിദ്ധീകരിക്കും. സ്കൂളും വിഷയവും മാറാനുള്ള അപേക്ഷകൾ പരിഗണിച്ചുള്ള ട്രാൻസ്ഫർ അലോട്മെന്റാണ് നാളെ ബുധനാഴ്ച രാവിലെ...

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞവർക്ക് ഗവ. അംഗീകൃത ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾ

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞവർക്ക് ഗവ. അംഗീകൃത ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾ

മാർക്കറ്റിങ് ഫീച്ചർ കോഴിക്കോട് : ഉയർന്ന ശമ്പളത്തോട് കൂടിയ മാന്യമായ ജോലി നേടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 2 ലക്ഷത്തോളം തൊഴിൽ അവസരങ്ങളുള്ള ഫയർ ആൻഡ് സേഫ്റ്റി വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ പ്രവൃത്തി പരിചയമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ...

Useful Links

Common Forms