തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന സപ്ലിമെന്ററി അലോട്മെന്റ് അപേക്ഷ നാളെ മുതൽ നൽകാം. രണ്ട് സപ്ലിമെന്ററി അലോട്മെന്റുകൾക്ക് ശേഷം പുതിയ ബാച്ചുകൾ അനുവദിച്ച സാഹചര്യത്തിലാണ് ഒരു സപ്ലിമെൻററി അലോട്മെൻറ് കൂടി നടത്തുന്നത്. ഇതിനുള്ള അപേക്ഷ ട്രാൻ നാളെ (ഓഗസ്റ്റ് 2) ഉച്ചയ്ക്കുശേഷം നൽകാം. ഓഗസ്റ്റ് 3ന് വൈകിട്ട് 4വരെ അപേക്ഷ നൽകാം. ട്രാൻസ്ഫർ അലോട്മെൻറിനു ശേഷമുള്ള ഒഴിവ് സീറ്റുകളുടെ വിവരം വെബ്സറ്റിൽ പ്രസിദ്ധീകരിക്കും.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....