പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

ഐഎച്ച്ആർഡി കോഴ്‌സുകളുടെ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ മാർച്ചിൽ

ഐഎച്ച്ആർഡി കോഴ്‌സുകളുടെ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ മാർച്ചിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c തിരുവനന്തപുരം: ഐഎച്ച്ആർഡി യുടെ ഒന്നും രണ്ടും സെമസ്റ്റർ റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ചിൽ നടക്കും. 2018, 2020 സ്‌കീം...

ബി.എസ്.സി നഴ്സിങ് അഡ്മിറ്റ്‌ കാർഡ്, റീടോട്ടലിങ് ഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

ബി.എസ്.സി നഴ്സിങ് അഡ്മിറ്റ്‌ കാർഡ്, റീടോട്ടലിങ് ഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല ഫെബ്രുവരി23മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എം.എസ്.സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി...

ഓൺലൈൻ ക്ലാസ്, പരീക്ഷാവിവരങ്ങൾ: എംജി സർവകലാശാല വാർത്തകൾ

ഓൺലൈൻ ക്ലാസ്, പരീക്ഷാവിവരങ്ങൾ: എംജി സർവകലാശാല വാർത്തകൾ

 JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2cകോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ പി.എച്ച.ഡി. കോഴ്‌സ് വർക്കിന്റെ ഭാഗമായ \'റിസർച്ച് എതിക്‌സ് ആന്റ് ഡിജിറ്റൽ ലിറ്ററസി\'...

IISER പിഎച്ച്ഡി-ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രവേശനം: ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ്‌ മാർച്ച്‌ 13ന്

IISER പിഎച്ച്ഡി-ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രവേശനം: ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ്‌ മാർച്ച്‌ 13ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c തിരുവനന്തപുരം: കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) പിഎച്ച്ഡി/ഇന്റഗ്രേറ്റഡ്...

ഫൈൻ ആർട്‌സ് കോളേജ് പ്രവേശനം: ഫെബ്രുവരി 14വരെ സമയം

ഫൈൻ ആർട്‌സ് കോളേജ് പ്രവേശനം: ഫെബ്രുവരി 14വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/E27jqPNtnlLKZTb5f0kP2c തിരുവനന്തപുരം: കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ എം.എഫ്.എ (പെയിന്റിങ്), എം.എഫ്.എ (സ്‌കൾപ്ചർ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

IGNOU: ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ

IGNOU: ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU)യുടെ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദ...

പുന:ക്രമീകരിച്ച പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

പുന:ക്രമീകരിച്ച പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കണ്ണൂർ: ജനുവരി 11ൽ നിന്ന് മാറ്റിവെച്ച ആറാം സെമസ്റ്റർ ബി.എ. എൽഎൽ. ബി. (മെയ് 2021) പരീക്ഷകളും ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ പി....

മാറ്റിവച്ച പരീക്ഷകൾ 19മുതൽ, പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷ വിവരങ്ങൾ: എംജി സർവകലാശാല വാർത്തകൾ

മാറ്റിവച്ച പരീക്ഷകൾ 19മുതൽ, പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷ വിവരങ്ങൾ: എംജി സർവകലാശാല വാർത്തകൾ

 JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRTകോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ജനുവരി14ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച പരീക്ഷകൾ ജനവരി 19 മുതൽ നടത്തുമെന്ന്...

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, വിവിധ പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, വിവിധ പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തേഞ്ഞിപ്പലം: മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 17-ന് തുടങ്ങും....

NEET UG മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജനുവരി 29ന്: രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങൾ അറിയാം

NEET UG മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജനുവരി 29ന്: രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങൾ അറിയാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: NEET- UG അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ജനുവരി 29ന് പ്രഖ്യാപിക്കും....

സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ പദ്ധതികൾ : മന്ത്രി വി.ശിവൻകുട്ടി

സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ പദ്ധതികൾ : മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഫ്രീഡം ഫെസ്റ്റ് 2023ലെ ഡിജിറ്റൽ...

സ്കൂളുകളിലെ സ്വാതന്ത്ര്യ ദിനാഘോഷം: ഘോഷയാത്രകൾ  10മണിക്ക് മുൻപായി പൂർത്തിയാക്കണം

സ്കൂളുകളിലെ സ്വാതന്ത്ര്യ ദിനാഘോഷം: ഘോഷയാത്രകൾ 10മണിക്ക് മുൻപായി പൂർത്തിയാക്കണം

തിരുവനന്തപുരം: ഇന്ന് സ്വാതന്ത്ര്യദിനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ രാവിലെ 10മണിക്ക് മുൻപായി പൂർത്തിയാക്കണം. ജൂലൈ മാസത്തിൽ ബാലാവകാശ കമ്മീഷൻ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം റിപ്പബ്ലിക്ക്ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ...

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു:പ്രവേശനം നാളെ 10മുതൽ

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു:പ്രവേശനം നാളെ 10മുതൽ

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഒഴിവുകളിൽ ജില്ല ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള അലോട്മെന്റ് റിസൾട്ട്‌...

സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 23വരെ

സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 23വരെ

തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷയുടെ വിജ്ഞാപനം വന്നു. https://ssc.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ http://ssckkr.kar.nic.in, https://ssc.nic.in എന്നീ...

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് നാളെ: 16ന് രാവിലെ 10മുതൽ പ്രവേശനം

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് നാളെ: 16ന് രാവിലെ 10മുതൽ പ്രവേശനം

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് നാളെ പ്രസിദ്ധീകരിക്കും. നിലവിലുള്ള ഒഴിവുകളിൽ ജില്ല ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള അലോട്മെന്റ്...

എഞ്ചിനീയറിങ് സ്പോട്ട് അഡ്മിഷൻ: ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ കോഴ്സുകൾ

എഞ്ചിനീയറിങ് സ്പോട്ട് അഡ്മിഷൻ: ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ കോഴ്സുകൾ

കോട്ടയം: ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിങ്, കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങിയ എഞ്ചിനീയറിങ് (ബിടെക്)...

KEAM 2023: ബിഫാം അന്തിമ കാറ്റഗറി ലിസ്റ്റ്

KEAM 2023: ബിഫാം അന്തിമ കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം:2023 ലെ ഫാർമസി കോഴ്‌സിലേയ്ക്കുളള (ബിഫാം) (കീം 2023) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുളളവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ്...

ഗവ.ആയുർവേദ കോളജിൽ അസി. പ്രഫസർ നിയമനം: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

ഗവ.ആയുർവേദ കോളജിൽ അസി. പ്രഫസർ നിയമനം: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

കണ്ണൂർ:ഗവ.ആയുർവേദ കോളജിലെ സംഹിത സംസ്‌കൃത ആൻഡ് സിദ്ധാന്ത വകുപ്പിൽ താത്കാലിക അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ളവരെ നിയമിക്കുന്നു. അസി.പ്രഫസർ തസ്തികയിലെ നിയമനത്തിന് ഓഗസ്റ്റ് 17ന് രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ...

സ്കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം:സ്കോൾ-കേരള മുഖേന നടത്തുന്ന ഹയർ സെക്കന്ററി ഒന്നാം വർഷ കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. 2023- 25 ബാച്ചിലേക്കുള്ള അപേക്ഷ പിഴയില്ലാതെ ഓഗസ്റ്റ് 23 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 5 വരെയും ഫീസടച്ച് സമർപ്പിക്കാം. ഓൺലൈൻ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് സെന്ററിൽ വിവിധ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് സെന്ററിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിന്റെ സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്മെന്റിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വീഡിയോഗ്രാഫർ, എഡിറ്റർ, പരിഭാഷകർ, കണ്ടന്റ് റൈറ്റർ തസ്തികകളിലേക്കാണ് അപേക്ഷ...

Useful Links

Common Forms