editorial@schoolvartha.com | markeiting@schoolvartha.com

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് സെന്ററിൽ വിവിധ ഒഴിവുകൾ

Aug 14, 2023 at 4:30 pm

Follow us on

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിന്റെ സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്മെന്റിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വീഡിയോഗ്രാഫർ, എഡിറ്റർ, പരിഭാഷകർ, കണ്ടന്റ് റൈറ്റർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ 16നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും http://nish.ac.in/others/career.

Follow us on

Related News