പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

സപ്ലിമെന്ററി പരീക്ഷ, പരീക്ഷാഫലം, യുജിസി നെറ്റ് പരിശീലനം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

സപ്ലിമെന്ററി പരീക്ഷ, പരീക്ഷാഫലം, യുജിസി നെറ്റ് പരിശീലനം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഇസ്ലാമിക് ചെയര്‍ അറബിക്, ജനറല്‍ പേപ്പര്‍...

കേരള സർവകലാശാല പരീക്ഷാഫലങ്ങൾ: മാറ്റിവച്ച പ്രാക്ടിക്കൽ, സപ്ലി ടൈംടേബിൾ

കേരള സർവകലാശാല പരീക്ഷാഫലങ്ങൾ: മാറ്റിവച്ച പ്രാക്ടിക്കൽ, സപ്ലി ടൈംടേബിൾ

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: കേരളസർവകലാശാല 2022 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ....

പ്രൈവറ്റ് രജിസ്ട്രേഷൻ ഫീസ്, ഹാൾടിക്കറ്റ്, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ  

പ്രൈവറ്റ് രജിസ്ട്രേഷൻ ഫീസ്, ഹാൾടിക്കറ്റ്, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ  

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha  കണ്ണൂർ: സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2020 പ്രവേശന ബിരുദ പ്രോഗ്രാമുകളുടെ...

മാർച്ചിൽ എംജി സർവകലാശാല നടത്തുന്ന പരീക്ഷകൾ: കഴിഞ്ഞ വർഷത്തെ പരീക്ഷഫലങ്ങളും  

മാർച്ചിൽ എംജി സർവകലാശാല നടത്തുന്ന പരീക്ഷകൾ: കഴിഞ്ഞ വർഷത്തെ പരീക്ഷഫലങ്ങളും  

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha കോട്ടയം: എംജി സർവകലാശാലയുടെ വിവിധ പരീക്ഷകളും പരീക്ഷാഫലങ്ങളും താഴെ നൽകുന്നു....

കെ-ടെറ്റ് പരീക്ഷ: അപേക്ഷയിൽ ഫോട്ടോ ഉൾപ്പെടുത്താൻ 21വരെ അവസരം

കെ-ടെറ്റ് പരീക്ഷ: അപേക്ഷയിൽ ഫോട്ടോ ഉൾപ്പെടുത്താൻ 21വരെ അവസരം

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തിരുവനന്തപുരം: കെ-ടെറ്റ് ഫെബ്രുവരി പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ...

പരീക്ഷാഫീസ്, പരീക്ഷാഫലം: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ  

പരീക്ഷാഫീസ്, പരീക്ഷാഫലം: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ  

കോട്ടയം: പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്)/ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) / ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്) (അഫിലിയേറ്റഡ് കോളേജ്) കോഴ്സുകളുടെ ഒന്നാം സെമസ്റ്റർ  - (2020...

കണ്ണൂർ സർവകലാശാല പരീക്ഷാഫലവും പരീക്ഷാ വിഞാപനവും

കണ്ണൂർ സർവകലാശാല പരീക്ഷാഫലവും പരീക്ഷാ വിഞാപനവും

കണ്ണൂർ: വിദൂരവിദ്യാഭ്യാസത്തിലെ രണ്ടാം വർഷ എം.എസ്.സി. (ജൂൺ 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.  പുനഃപരിശോധനക്കും പകർപ്പിനുംസൂക്ഷ്മപരിശോധനക്കും 04.03.2022വരെ അപേക്ഷിക്കാം. മാർക്ക്...

സപ്ലിമെന്ററി പരീക്ഷകളും പുനര്‍മൂല്യനിര്‍ണയ ഫലവും: കാലിക്കറ്റ്‌ വാർത്തകൾ

സപ്ലിമെന്ററി പരീക്ഷകളും പുനര്‍മൂല്യനിര്‍ണയ ഫലവും: കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം: 2010 മുതല്‍ 2014 വരെ പ്രവേശനം എം.എസി.എ. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഒന്നു മുതല്‍ നാല് വരെ സെമസറ്ററുകളില്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു....

യുജിസി നെറ്റ് (UGC -NET) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് (UGC -NET) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളിലായി നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ugcnet.nta.nic.in/, https://www.nta.ac.in/ വഴി ഫലം...

പുതുക്കിയ പരീക്ഷാ നിര്‍ദ്ദേശങ്ങള്‍, ട്യൂഷന്‍ ഫീസ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പുതുക്കിയ പരീക്ഷാ നിര്‍ദ്ദേശങ്ങള്‍, ട്യൂഷന്‍ ഫീസ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തേഞ്ഞിപ്പലം: എസ്.ഡി.ഇ. 2019 പ്രവേശനം യു.ജി. കോഴ്‌സുകളുടെ ആറാം സെമസ്റ്റര്‍...

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ: 600 ഒഴിവുകൾ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ: 600 ഒഴിവുകൾ

തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 600 ഒഴിവുകൾ ഉണ്ട്. കരാർ നിയമനത്തിലാണ് നിയമനം. സെപ്റ്റംബർ 20വരെ അപേക്ഷിക്കാം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം. 24 - 55 നുമിടയിൽ...

പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം: അപേക്ഷ സെപ്റ്റംബർ 15വരെ

പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം: അപേക്ഷ സെപ്റ്റംബർ 15വരെ

തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ഈ വർഷത്തെ പ്രധാന മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് സെപ്റ്റംബർ 15വരെ അപേക്ഷിക്കാം. 18വയസിൽ താഴെയുള്ള കുട്ടികളുടെ വിവിധ മേഖലകളിലെ മികവ് പ്രോസാഹിപ്പിക്കുന്നതിനായാണ് പുരസ്‌കാരം.ഇന്ത്യൻ...

എസ്ബിഐയിൽ പ്രബേഷനറി ഓഫീസർ നിയമനം: അപേക്ഷ സെപ്റ്റംബർ 27 വരെ

എസ്ബിഐയിൽ പ്രബേഷനറി ഓഫീസർ നിയമനം: അപേക്ഷ സെപ്റ്റംബർ 27 വരെ

തിരുവനന്തപുരം:സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 2000 ഒഴിവുകളാണ് ഉള്ളത്. ബിരുദം, അവസാന വർഷ വിദ്യാർത്ഥികൾ, മെഡിക്കൽ /എഞ്ചിനീയറിങ് / സിഎ / കോസ്റ്റ് അക്കൗണ്ടൻസി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം....

നിപ കണ്ടെൻമെന്റ് സോണിൽ ഉൾപ്പെട്ട കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകൾ മാറ്റിവച്ചു

നിപ കണ്ടെൻമെന്റ് സോണിൽ ഉൾപ്പെട്ട കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ കണ്ടെൻമെന്റ് സോണിൽ ഉൾപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകൾ മാറ്റിവച്ചു. ഗവ.എച്ച്.എസ്.എസ് കുറ്റ്യാടി, ഗവ.എച്ച്.എസ്.എസ് മേമുണ്ട് എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ...

എം.എസ്.സി നഴ്സിങ് പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ്

എം.എസ്.സി നഴ്സിങ് പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡ്

തിരുവനന്തപുരം:സെപ്റ്റംബർ 16ന് നടക്കുന്ന എം.എസ്.സി നഴ്സിങ് കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ നൽകിയവരുടെ അഡ്മിറ്റ് കാർഡുകൾ http://cee.kerala.gov.in വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ‘PG Nursing 2023 - Candidate Portal’ എന്ന...

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷാ വിവരങ്ങൾ

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷാ വിവരങ്ങൾ

തിരുവനന്തപുരം:കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (സിവിൽ) (കാറ്റഗറി നമ്പർ : 14/2022) തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കായുള്ള ഒ.എം.ആർ പരീക്ഷ ഒക്ടോബർ ഒന്നിനും...

കേപ്പിൽ ബി.ടെക് പ്രവേശനം നാളെ മുതൽ

കേപ്പിൽ ബി.ടെക് പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം:കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജുക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള തൃക്കരിപ്പൂർ (9847690280), തലശ്ശേരി (9446654587), വടകര (9446848483), പുന്നപ്ര (9447960387), കിടങ്ങൂർ (9446929210), ആറന്മുള (9846399026), പത്തനാപുരം (9961474288),...

വിദ്യാർഥി കൺസഷൻ പ്രായപരിധി വർദ്ധിപ്പിച്ചു: ഉയർന്ന പ്രായപരിധി 27

വിദ്യാർഥി കൺസഷൻ പ്രായപരിധി വർദ്ധിപ്പിച്ചു: ഉയർന്ന പ്രായപരിധി 27

തിരുവനന്തപുരം:ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്....

ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ്

ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ്

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിൽ (എസ്.ഡി സെന്റർ) ഒരു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് (പാർട്ട് ടൈം ബാച്ച്) സായാഹ്ന ഡിപ്ലോമ കോഴ്‌സിന് ഇപ്പോൾ...

പോളിടെക്നിക്ക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ നാളെ മുതൽ

പോളിടെക്നിക്ക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ നാളെ മുതൽ

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ പോളിടെക്‌നിക് കോളജുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി സെപ്റ്റംബർ 5മുതൽ 11 വരെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ നടത്തും. പുതുതായി അപേക്ഷിക്കാൻ...

Useful Links

Common Forms