കണ്ണൂർ സർവകലാശാല പരീക്ഷാഫലവും പരീക്ഷാ വിഞാപനവും

Feb 19, 2022 at 6:02 pm

Follow us on

കണ്ണൂർ: വിദൂരവിദ്യാഭ്യാസത്തിലെ രണ്ടാം വർഷ എം.എസ്.സി. (ജൂൺ 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.  പുനഃപരിശോധനക്കും പകർപ്പിനുംസൂക്ഷ്മപരിശോധനക്കും 04.03.2022വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

2013ന് മുൻപുള്ള അഡ്മിഷൻ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ എം.കോം(ഒക്റ്റോബർ 2019), രണ്ടാം സെമസ്റ്റർ  എം.കോം., എം.എ. ഹിസ്റ്ററി/ ഇക്കണോമിക്സ് (ഏപ്രിൽ 2019), മൂന്നാം സെമസ്റ്റർ എം. കോം., എം. എ. ഹിസ്റ്ററി (ഒക്റ്റോബർ 2019), നാലാം സെമസ്റ്റർ എം.കോം. (ഏപ്രിൽ 2019) മേഴ്സി ചാൻസ് പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.  പുനഃപരിശോധനക്കും പകർപ്പി നും സൂക്ഷ്മപരിശോധനക്കും  28.02.2022 വരെ അപേക്ഷിക്കാം.

തത്സമയ വാർത്തകൾ ചുരുക്കത്തിൽ\’!!!

\"\"

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha

പരീക്ഷാ വിജ്ഞാപനം

പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ./ എം.എസ്.സി /എൽഎൽ.എം./ എം.ബി. എ./ എം. സി. എ./ എം. ലൈബ്.എസ്.സി. (റെഗുലർ/ സപ്ലിമെന്ററി – 2020 സിലബസ്), നവംബർ 2021പരീക്ഷകൾക്ക് 22.02.2022 മുതൽ 25.02.2022 വരെപിഴയില്ലാതെയും 26.02.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

Follow us on

Related News