തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളിലായി നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ugcnet.nta.nic.in/, https://www.nta.ac.in/ വഴി ഫലം അറിയാം. ഇന്ത്യയിലെ 239 നഗരങ്ങളിൽ 837 കേന്ദ്രങ്ങളിലായി 10ലക്ഷത്തിലേറെ പേരാണ് പരീക്ഷ എഴുതിയത്.
തത്സമയ വാർത്തകൾ ചുരുക്കത്തിൽ\’!!!
DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha