പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

കാലിക്കറ്റ്‌ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ്‌ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലെ ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍...

മാറ്റിവച്ച പരീക്ഷകൾ, മറ്റു പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

മാറ്റിവച്ച പരീക്ഷകൾ, മറ്റു പരീക്ഷകൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY തേഞ്ഞിപ്പലം: ജൂണ്‍ 6ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച അഫിലിയേറ്റഡ് കോളേജുകളിലേയും എസ്.ഡി.ഇ-യിലേയും ഒന്നാം സെമസ്റ്റര്‍...

വിവിധ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ച് ഐഎച്ച്ആർഡി

വിവിധ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ച് ഐഎച്ച്ആർഡി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. ജനുവരിയിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ്...

യുജിസി/സിഎസ്ഐആര്‍ നെറ്റ്, സി.യു.ഇ.ടി. പരീക്ഷകൾക്ക് സൗജന്യ പരിശീലനവുമായി ഐഫർ എജ്യൂക്കേഷൻ

യുജിസി/സിഎസ്ഐആര്‍ നെറ്റ്, സി.യു.ഇ.ടി. പരീക്ഷകൾക്ക് സൗജന്യ പരിശീലനവുമായി ഐഫർ എജ്യൂക്കേഷൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O കോഴിക്കോട്: സാമൂഹിക, സാമ്പത്തിക, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പരിശീലനവുമായി...

എം.സി.എ. കോഴ്സ്: പ്രവേശന പരീക്ഷ 12ന്

എം.സി.എ. കോഴ്സ്: പ്രവേശന പരീക്ഷ 12ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ...

പവർ പ്ലാന്റുകളിൽ  എൻജിനിയർ ആകാം: അവസരവുമായി അസാപ് കേരള

പവർ പ്ലാന്റുകളിൽ എൻജിനിയർ ആകാം: അവസരവുമായി അസാപ് കേരള

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: ഊർജ്ജ മേഖലയിൽ അനുദിനം വളർന്നു വരുന്ന തൊഴിലവസരങ്ങൾ കണക്കിലെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ്...

പിജി/എംഫിൽ/പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനായി അപേക്ഷിക്കാം

പിജി/എംഫിൽ/പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനായി അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O ന്യൂഡൽഹി: രാജ്യത്തെ അംഗീകൃത സർവകലാശാലകളിൽ അവസാന സെമസ്റ്റർ/വർഷ ബിരുദാനന്തര ബിരുദം ചെയ്യുന്നതോ നിലവിൽ എം.ഫിൽ/പിഎച്ച്.ഡി...

\’ട്വിന്നിങ്\’ ബിരുദ പ്രോഗ്രാമുകളുടെ ഭാഗമാകാൻ 48 വിദേശ സർവകലാശാലകളും

\’ട്വിന്നിങ്\’ ബിരുദ പ്രോഗ്രാമുകളുടെ ഭാഗമാകാൻ 48 വിദേശ സർവകലാശാലകളും

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51ഓ ന്യൂഡൽഹി: ഇന്ത്യൻ സർവകലാശാലകൾ നടത്തുന്ന \'ട്വിന്നിങ്\' ബിരുദ പ്രോഗ്രാമുകളുടെ ഭാഗമാകാൻ 48 വിദേശ സർവകലാശാലകളും. വിദേശ...

ഡോ. തോമസ് മാത്യു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

ഡോ. തോമസ് മാത്യു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്....

JEE മെയിൻ 2022 സെഷൻ 2 പരീക്ഷ രജിസ്‌ട്രേഷൻ ആരംഭിച്ചു: ജൂൺ 30 വരെ അപേക്ഷിക്കാം

JEE മെയിൻ 2022 സെഷൻ 2 പരീക്ഷ രജിസ്‌ട്രേഷൻ ആരംഭിച്ചു: ജൂൺ 30 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51ഓ ന്യൂഡൽഹി: 2022 JEE മെയിൻ സെഷൻ 2 പരീക്ഷ രജിസ്ട്രേഷന് തുടക്കമിട്ട് എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി). https://jeemain.nta.nic.in...




എംജി സർവകലാശാലയുടെ 5 പരീക്ഷാഫലങ്ങളും വരാനിരിക്കുന്ന 5 പ്രാക്ടിക്കൽ പരീക്ഷകളും

എംജി സർവകലാശാലയുടെ 5 പരീക്ഷാഫലങ്ങളും വരാനിരിക്കുന്ന 5 പ്രാക്ടിക്കൽ പരീക്ഷകളും

കോട്ടയം: രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോഇൻഫോമാറ്റിക്‌സ്(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി - ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 13 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രണ്ടാം...

എംജി സർവകലാശാലയിൽ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ നിയമനം

എംജി സർവകലാശാലയിൽ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആൻറ് ഇൻക്യുബേഷൻ സെൻററിൽ(ബി.ഐ.ഐ.സി) ടേക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ(ടി.ബി.ഐ) മാനേജർ തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള വാക്ക് -ഇൻ -ഇൻറർവ്യൂ ഒക്ടോബർ 13ന് നടക്കും. ഓപ്പൺ കാറ്റഗറിയിലെ ഒരൊഴിവിലേക്ക്...

കാലിക്കറ്റ്‌ പിജി പ്രവേശനം നീട്ടി, പരീക്ഷാ ഫലങ്ങൾ, സീറ്റൊഴിവ്

കാലിക്കറ്റ്‌ പിജി പ്രവേശനം നീട്ടി, പരീക്ഷാ ഫലങ്ങൾ, സീറ്റൊഴിവ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍, സര്‍വകലാശാലാ സെന്ററുകള്‍ എന്നിവയിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ പിജി പ്രവേശനത്തിനുള്ള അവസാന തീയതി 12-ന് വൈകീട്ട് 3 മണി വരെ നീട്ടി. ലെയ്റ്റ് രജിസ്‌ട്രേഷനുള്ള സൗകര്യവും 12 വരെ...

ഡിഎൽഎഡ് അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം പരീക്ഷാഫലം

ഡിഎൽഎഡ് അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം പരീക്ഷാഫലം

തിരുവനന്തപുരം:2023ലെ ഡി.എൽ.എഡ്. (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (http://pareekshabhavan.kerala.gov.in) ലഭ്യമാണ്. [adning...

പിജി ദന്തൽ പ്രവേശനം: മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റ്

പിജി ദന്തൽ പ്രവേശനം: മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ ദന്തൽ കോളജുകളിലേയും സ്വാശ്രയ ദന്തൽ കോളജുകളിലെയും 2023 വർഷത്തെ ബിരുദാനന്തര ബിരുദ ദന്തൽ മൂന്നാം ഘട്ട അലോട്ട്‌മെന്റ് http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിക്കുന്ന...

മെഡിക്കൽ പിജി: മൂന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ്

മെഡിക്കൽ പിജി: മൂന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലേയും സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി) ലെയും ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ്...

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന് പ്രവേശനം: അപേക്ഷ25വരെ

മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്‌സിന് പ്രവേശനം: അപേക്ഷ25വരെ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സ് 10-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി....

സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷാ ടൈംടേബിൾ ഉടൻ

സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷാ ടൈംടേബിൾ ഉടൻ

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിപ്പ് അനുസരിച്ച് ബോർഡ് പരീക്ഷകൾ 2024 ഫെബ്രുവരിയിൽ ആരംഭിച്ച് ഏപ്രിൽ മാസത്തിലാണ്...

ഹൈക്കോടതിയിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നിയമനം: 24,400 മുതൽ 55,200 രൂപ വരെ ശമ്പളം

ഹൈക്കോടതിയിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നിയമനം: 24,400 മുതൽ 55,200 രൂപ വരെ ശമ്പളം

എറണാകുളം:കേരള ഹൈക്കോടതിയിൽ പത്താം ക്ലാസ് പാസായ ശാരീരികക്ഷമതയുള്ള പുരുഷന്മാർക്ക് വാച്ച്മാൻ തസ്തികളിളിൽ തൊഴിൽ അവസരം. പത്താം ക്ലാസ് ജയിച്ചവർക്കോ തത്തുല്യ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് അവസരമില്ല. 02.01.1987നും 01.01.2005നും ഇടയിൽ...

ശബരിമലയിൽ 625 ഒഴിവുകൾ: അവസാന തീയതി നാളെ

ശബരിമലയിൽ 625 ഒഴിവുകൾ: അവസാന തീയതി നാളെ

തിരുവനന്തപുരം:ശബരിമലയിൽ മണ്ഡല- മകരമാസകാലത്തെ തിരക്കുകൾ കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ വിഭാഗങ്ങളിലായി 625 നിയമനം നടത്തുന്നു. ഇതിനുള്ള അപേക്ഷ തീയതി ഒക്ടോബർ 9ന് അവസാനിക്കും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.ഹിന്ദുക്കളായ പുരുഷൻമാർക്ക്...

Useful Links

Common Forms