editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്: പ്രവേശനം ഇന്നും നാളെയുംനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിൽ വിദൂര പിജി ഡിപ്ലോമ: അവസാന തീയതി ഓഗസ്റ്റ് 31പ്ലസ് വൺ പ്രവേശനം: ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്കും അവസരം പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്: പ്രവേശനം നാളെ രാവിലെ 10മുതൽമെഡിക്കൽ പിജി; ആദ്യ അലോട്മെന്റ് സെപ്റ്റംബർ 8ന്തുർക്കി ബുസ്ലാരിസ് സ്കോളർഷിപ്പിന് അർഹനായി മലയാളി വിദ്യാർത്ഥിജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാടില്ല; തെറ്റിദ്ധാരണ പരത്തുന്നവർ പിൻമാറണം: മന്ത്രി ശിവൻകുട്ടിഹര്‍ ഘര്‍ തിരംഗ; പതാകയ്ക്കൊപ്പം സെല്‍ഫിജെഇഇ, നീറ്റ് പരീക്ഷകൾ സിയുഇടിയുമായി സംയോജിപ്പിക്കാൻ തീരുമാനം; ഇനി ഒരു പൊതുപരീക്ഷസ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം: ജൂനിയർ എഞ്ചിനീയർ തസ്തികയിൽ ഒഴിവ്; സെപ്റ്റംബർ 2വരെ സമയം.

കാലിക്കറ്റ്‌ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

Published on : June 09 - 2022 | 4:54 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലെ ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എ. മ്യൂസിക് കോഴ്‌സിന് രണ്ടും ബി.ടി.എ., എം.ടി.എ. കോഴ്‌സുകള്‍ക്ക് മൂന്നു വീതവുമാണ് ഒഴിവുള്ളത്. വാക് ഇന്‍ ഇന്റര്‍വ്യൂ 13-ന് രാവിലെ 10 മണിക്ക് ജോണ്‍ മത്തായി സെന്ററില്‍ നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കാലിക്കറ്റ് സര്‍വകലാശാലാ വനിതാ പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ 16-ന് മുമ്പായി wshod@uoc.ac.in എന്ന ഇ-മെയിലില്‍ അയക്കുക. ഫോണ്‍ – 8848620035, 8547012279

0 Comments

Related News