പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

കേരള കേന്ദ്ര സർവകലാശാലയിൽ പി.എച്ച്.ഡി പ്രവേശന തീയതി നീട്ടി

കേരള കേന്ദ്ര സർവകലാശാലയിൽ പി.എച്ച്.ഡി പ്രവേശന തീയതി നീട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കാസർകോട്: പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയന...

നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംബിഎ: അപേക്ഷ 31വരെ

നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംബിഎ: അപേക്ഷ 31വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കോഴിക്കോട്: എൻഐടിയുടെ(നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ടെക്നോളജി)...

കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല പ്രവേശന പരീക്ഷ ഏപ്രിൽ 29മുതൽ: അപേക്ഷ നാളെ മുതൽ

കൊച്ചിൻ ശാസ്ത്ര
സാങ്കേതിക സർവകലാശാല പ്രവേശന പരീക്ഷ ഏപ്രിൽ 29മുതൽ: അപേക്ഷ നാളെ മുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല...

ഡിഗ്രി ഇല്ലാത്തത് ജോലിക്ക് തടസമാണോ?: 6 മാസംകൊണ്ട് ബിരുദം നേടാം

ഡിഗ്രി ഇല്ലാത്തത് ജോലിക്ക് തടസമാണോ?: 6 മാസംകൊണ്ട് ബിരുദം നേടാം

മാർക്കറ്റിങ് ഫീച്ചർ മലപ്പുറം: മികച്ചൊരു ജോലി എന്നത് ഏവരുടെയും ആവശ്യവും ആഗ്രഹവുമാണ്. യോഗ്യത ഇതിനൊരു മാനദണ്ഡവുമാണ്. ഒരു ബിരുദം ഇല്ലാത്തതിനാൽ മികച്ച ജോലി ലഭിക്കാത്ത അവസ്ഥയുണ്ടോ നിങ്ങൾക്ക്?Ozone online...

കോളേജ് അധ്യാപകരുടെ ശമ്പളക്കുടിശിക മരവിപ്പിച്ചു: നൽകാനുള്ളത് 2123 കോടി

കോളേജ് അധ്യാപകരുടെ ശമ്പളക്കുടിശിക മരവിപ്പിച്ചു: നൽകാനുള്ളത് 2123 കോടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളിലെയും അഫിലിയേറ്റഡ്...

എംജി സർവകലാശാലാ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

എംജി സർവകലാശാലാ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കോട്ടയം: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോനാപ്പള്ളിയിലെ...

കേരള എൻജിനീയറിങ്​ പ്രവേശന പരീക്ഷ ​ ഇത്തവണയും പഴയ രീതിയിൽ: മാറ്റം അടുത്തവർഷം മുതൽ

കേരള എൻജിനീയറിങ്​ പ്രവേശന പരീക്ഷ ​ ഇത്തവണയും പഴയ രീതിയിൽ: മാറ്റം അടുത്തവർഷം മുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തി​രു​വ​ന​ന്ത​പു​രം: എ​ൻജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള...

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എൻജിനീയറിങ് വിദ്യാർത്ഥികളുടെ സ്പെഷ്യൽ ഫീസ് സർക്കാർ ഒഴിവാക്കി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എൻജിനീയറിങ് വിദ്യാർത്ഥികളുടെ സ്പെഷ്യൽ ഫീസ് സർക്കാർ ഒഴിവാക്കി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എൻജിനീയറിങ്, ആർക്കിടെക്ചർ...

ഐടിഐ അടിസ്ഥാന യോഗ്യതയുള്ള ജോലികളിൽ ഇനി ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ല

ഐടിഐ അടിസ്ഥാന യോഗ്യതയുള്ള ജോലികളിൽ ഇനി ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ല

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: ഐടിഐ അടിസ്ഥാന യോഗ്യതയാക്കിയ ജോലികളിൽ ഇനി...

പ്രാക്റ്റിക്കൽ പരീക്ഷ, വിവിധ പരീക്ഷാഫലങ്ങൾ, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രാക്റ്റിക്കൽ പരീക്ഷ, വിവിധ പരീക്ഷാഫലങ്ങൾ, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കണ്ണൂർ: നാലാം സെമസ്റ്റർ ബി.എസ്.സി ലൈഫ് സയൻസ് (സുവോളജി )&...

എസ്എസ്എൽസി സേ പരീക്ഷ മെയ് 28മുതൽ: ഫലം ജൂൺ പകുതിയോടെ

എസ്എസ്എൽസി സേ പരീക്ഷ മെയ് 28മുതൽ: ഫലം ജൂൺ പകുതിയോടെ

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ മെയ്‌ 28ന് ആരംഭിക്കും. മെയ് 28 മുതൽ ജൂൺ 6വരെയാണ് പരീക്ഷ നടക്കുക. സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. [adning...

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ മെയ്‌ 15മുതൽ: ക്ലാസുകൾ ജൂൺ 24മുതൽ

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ മെയ്‌ 15മുതൽ: ക്ലാസുകൾ ജൂൺ 24മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിൽ ആരംഭിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മെയ്‌ 16മുതൽ തുടങ്ങും. അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ്‌ 25ആണ്. ട്രയൽ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ...

എസ്എസ്എൽസി പരീക്ഷാഫലം: 99.69 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷാഫലം: 99.69 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 99.70 ശതമാനമായിരുന്നു വിജയം. പരീക്ഷ എഴുതിയ 4,27,153 പേരിൽ 4,25,563 പേർ ഉപരി പഠനത്തിന്...

ഈ വർഷം പ്ലസ് വൺ ക്ലാസുകൾ നേരത്തെ: പരീക്ഷാഫലത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി

ഈ വർഷം പ്ലസ് വൺ ക്ലാസുകൾ നേരത്തെ: പരീക്ഷാഫലത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നേരത്തെ വരുന്ന സാഹചര്യത്തിൽ പ്ലസ് വൺ ക്ലാസുകൾ വേഗത്തിൽ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷത്തേക്കാൾ 11ദിവസം മുൻപേയാണ് എസ്എസ്എൽസി ഫലം പുറത്ത് വിടുന്നത്. ഇന്ന് വൈകിട്ട് 3നാണ് മന്ത്രി വി....

എസ്എസ്എൽസി ഫലം ഇന്ന്: തടസമില്ലാതെ ഫലമറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടലും സഫലം മൊബൈൽ ആപ്പും

എസ്എസ്എൽസി ഫലം ഇന്ന്: തടസമില്ലാതെ ഫലമറിയാൻ കൈറ്റിന്റെ ക്ലൗഡധിഷ്ഠിത പോർട്ടലും സഫലം മൊബൈൽ ആപ്പും

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 3ന് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഫലങ്ങളറിയാൻ http://results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈൽ ആപ്പും...

ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 20വരെ

ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 20വരെ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മെയ് 20ആണ്. 20വരെ ഇ-ഗ്രാന്റ്സ് പോർട്ടൽ ഓപ്പൺ ചെയ്യും. അർഹരായ എല്ലാ പട്ടികജാതി/ പിന്നാക്ക വിഭാഗ/ ജനറൽ വിദ്യാർഥികളും ഓൺലൈനായി അപേക്ഷ...

സ്കൂൾ പ്രവേശനോത്സവ ഗാനം: രചനകൾ അയക്കാം

സ്കൂൾ പ്രവേശനോത്സവ ഗാനം: രചനകൾ അയക്കാം

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവ ഗാനത്തിനായി രചനകൾ അയക്കാൻ അവസരം. കേരളത്തിന്റെ വിദ്യാഭ്യാസ സാസ്കാരിക ചരിത്രം ഉൾക്കൊള്ളുന്ന രചനകളാണ് ക്ഷണിക്കുന്നത്. ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കൂടി ഉൾപ്പെട്ടിരിക്കുന്നതിനാൽ രചനകൾ അഞ്ചു മിനിട്ട്...

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: സ്പോട്ട് അഡ്മിഷൻ

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നേടാൻ അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം (ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ്), ആലുവ (എറണാകുളം) പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശേരി (കണ്ണൂർ) എന്നീ...

ഫിറ്റ്നസ് ഇല്ലാത്ത സ്കൂൾ കെട്ടിടത്തിൽ ക്ലാസുകൾ പാടില്ല: ഇന്നത്തെ യോഗത്തിലെ പ്രധാന നിർദേശങ്ങൾ

ഫിറ്റ്നസ് ഇല്ലാത്ത സ്കൂൾ കെട്ടിടത്തിൽ ക്ലാസുകൾ പാടില്ല: ഇന്നത്തെ യോഗത്തിലെ പ്രധാന നിർദേശങ്ങൾ

തിരുവനന്തപുരം:ജൂൺ മൂന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി. ശിവൻകുട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം വിളിച്ചു ചേർത്തു. അധ്യയന വർഷാരംഭം മുതൽ കുട്ടികളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യം...

താൽക്കാലിക അധ്യാപക നിയമനത്തിന് അനുമതി നൽകിയത് പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ: വി.ശിവൻകുട്ടി

താൽക്കാലിക അധ്യാപക നിയമനത്തിന് അനുമതി നൽകിയത് പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ: വി.ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്കും പിടിഎയ്ക്കും അനുമതി നൽകിയത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനാണെന്ന്മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസിക്ക് മികച്ച വിജയമാണ് സംസ്ഥാനത്ത് ഉണ്ടാകാറുള്ളത്. ഇതുമായി...

Useful Links

Common Forms