SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
കോഴിക്കോട്: എൻഐടിയുടെ
(നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ടെക്നോളജി) ഭാഗമായ സ്കൂൾ ഓഫ്
മാനേജ്മെന്റ് സ്റ്റഡീസിൽ നടത്തുന്ന എംബിഎ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. 2023-25 അധ്യയന വർഷത്തെ പ്രോഗ്രാം പ്രവേശനത്തിനു മാർച്ച് 31വരെ ഓൺലൈൻ അപേക്ഷ നൽകാം. 1000 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷാ വിവരങ്ങൾ . http://nitcsoms@nitc.ac.in,
http://soms.nitc.ac.in, http://nitc.ac.in.
എന്നീ വെബ്സൈറ്റുകൾ വഴി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
School of Management Studies,
NIT Calicut – 673601,
ഫോൺ: 0495 2286076.