SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
കോട്ടയം: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോനാപ്പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി സർവ്വകലാശാലാ ഓഫീസ്, ഡിപ്പാർട്ട്‌മെൻറുകൾ, സ്‌കൂളുകൾ, സെൻററുകൾ എന്നിവയ്ക്ക് ഇന്ന് (ജനുവരി 25) അവധി പ്രഖ്യാപിച്ച് വൈസ് ചാൻസലർ ഉത്തരവായി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിക്ക് പുറത്തുള്ള സർവകലാശാലാ സ്ഥാപനങ്ങൾക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും പൊതു പരിപാടികൾക്കും അവധി ബാധകമല്ല.