പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

കേരളത്തിൽ എല്ലാ കോളേജുകളിലും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി: കൂടാതെ പ്രസവത്തിനും അവധി പ്രഖ്യാപിച്ചു

കേരളത്തിൽ എല്ലാ കോളേജുകളിലും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി: കൂടാതെ പ്രസവത്തിനും അവധി പ്രഖ്യാപിച്ചു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്...

എല്ലാ സർവകലാശാലകളിലും ആർത്തവ അവധി; യുവജന കമ്മീഷന്റെ ശുപാർശ

എല്ലാ സർവകലാശാലകളിലും ആർത്തവ അവധി; യുവജന കമ്മീഷന്റെ ശുപാർശ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:ആർത്തവ സമയത്ത് വിദ്യാർത്ഥിനികൾ നേരിടേണ്ടിവരുന്ന...

പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ് ജനുവരി 21ന്

പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ് ജനുവരി 21ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:2022-23 അദ്ധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി...

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്...

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ ബിരുദദാന സമ്മേളനം ജനുവരി 21ന്

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ ബിരുദദാന സമ്മേളനം ജനുവരി 21ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കൊച്ചി: നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ...

പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, അവാർഡ് വിതരണം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, അവാർഡ് വിതരണം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തേഞ്ഞിപ്പലം:സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍...

8 പ്രാക്റ്റിക്കൽ പരീക്ഷകൾ, പരീക്ഷാ കേന്ദ്രം, പരീക്ഷാഫലം, സ്പോട്ട് അഡ്മിഷൻ 23ന്: എംജി സർവകലാശാല വാർത്തകൾ

8 പ്രാക്റ്റിക്കൽ പരീക്ഷകൾ, പരീക്ഷാ കേന്ദ്രം, പരീക്ഷാഫലം, സ്പോട്ട് അഡ്മിഷൻ 23ന്: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ ഗ്ലോബൽ അക്കാദമിക്...

കെ.ടെറ്റ് ഉത്തരസൂചികൾ പ്രസിദ്ധീകരിച്ചു

കെ.ടെറ്റ് ഉത്തരസൂചികൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2022 ഒക്ടോബർ കെ.ടെറ്റ് പരീക്ഷയുടെ ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു. കാറ്റഗറി I, II, III, IV പരീക്ഷകളുടെ തിരുത്തിയ ഉത്തരസൂചികകൾ പരീക്ഷാഭവന്റെ http://pareekshabhavan.kerala.gov.in എന്ന...

മീഡിയ അക്കാദമി ഫെലോഷിപ്പ്: അപേക്ഷ ജനുവരി 20വരെ

മീഡിയ അക്കാദമി ഫെലോഷിപ്പ്: അപേക്ഷ ജനുവരി 20വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ...

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹോമിയോ ഫാർമസി: സ്പോട്ട് അലോട്മെന്റ് 21ന്

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹോമിയോ ഫാർമസി: സ്പോട്ട് അലോട്മെന്റ് 21ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ...




22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല

22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം:അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ പിജി പരീക്ഷാഫലം 22 ദിവസത്തിനകം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല. എംഎ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.ബി.ഇ, എം.ടി.ടി.എം. എന്നിവയിലെ 48 പ്രോഗ്രാമുകളുടെ റഗുലർ, സപ്ലിമെൻ്ററി,...

രക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

രക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

തിരുവനന്തപുരം:ഒന്നുമുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് വാർഷിക പരീക്ഷയെ അടിസ്ഥാനമാക്കി ആരംഭിച്ച പഠന പിന്തുണ പരിപാടിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ജനങ്ങൾക്ക് അറിയിക്കാൻ അവസരം....

3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡി

3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡി

ന്യൂഡൽഹി: ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് 3 മുതൽ 7 വരെയുള്ള ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ http://edude.nic.in ൽ ലഭ്യമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഡൽഹി സർക്കാർ 3, 4, 6, 7 ക്ലാസുകളിലെ പരീക്ഷ നടത്തിയത്....

സംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ

സംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ ലേണിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 2024-25 അക്കാദമിക വർഷത്തെ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബേസിക് സാൻസ്ക്രിറ്റ് കോഴ്സ് ഇൻ മലയാളം, സാൻസ്ക്രിറ്റ് ഫോർ സ്പെഷ്യൽ പർപ്പസ് -...

കുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപ

കുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപ

ജലീഷ് പീറ്റര്‍ കാലടി:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2024-2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം. എസ്. ഡബ്ല്യു.) പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യയില്‍ തന്നെ ഏറ്റവും...

ഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾ

ഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾ

തിരുവനന്തപുരം:ഐഐടി കാൺപൂർ വിവിധ വിഷയങ്ങളിൽ ഓൺലൈനായി നടത്തുന്ന മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ക്ലൈമറ്റ് ഫിനാൻസ്, ബിസിനസ് ഫിനാൻസ്, ഫിൻടെക്, ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ് തുടങ്ങിയ വിഷയങ്ങളുടെ പുതിയ ബാച്ചുകളിലേക്കാണ് പ്രവേശനം....

പിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

പിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

തിരുവനന്തപുരം:വരുന്ന അധ്യയന വർഷം മുതൽ വിവിധ സർവകലാശാലകളിലെ പിഎച്ച്ഡി പ്രവേശനത്തിന് യുജിസി നെറ്റ് യോഗ്യത മാനദണ്ഡമാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് യുജിസി ഉത്തരവിറക്കി. 2024-25 അധ്യയനവർഷം മുതൽ പുതിയ മാറ്റം നിലവിൽവരും. വിവിധ സർവകലാശാലകൾ നടത്തുന്ന...

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്...

കിറ്റ്സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ പ്രവേശനം

കിറ്റ്സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ പ്രവേശനം

തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ (ട്രാവൽ ആന്റ് ടൂറിസം) 2024-26 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT...

എട്ടാം ക്ലാസ് പ്രവേശനം: ഐഎച്ച്ആർഡി തീയതി നീട്ടി

എട്ടാം ക്ലാസ് പ്രവേശനം: ഐഎച്ച്ആർഡി തീയതി നീട്ടി

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിനു കീഴിലുള്ള ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2024-25 അധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള തീയതി ഏപ്രിൽ 4വരെ നീട്ടി. വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം....

Useful Links

Common Forms