പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

HIGHER EDUCATION

കാലിക്കറ്റ്‌ ബി.എഡ്,അഫ്‌സലുല്‍ ഉലമ പ്രവേശന അപേക്ഷാ തീയതി നീട്ടി

കാലിക്കറ്റ്‌ ബി.എഡ്,
അഫ്‌സലുല്‍ ഉലമ പ്രവേശന അപേക്ഷാ തീയതി നീട്ടി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന...

കാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്, ഐടിഎസ്ആറില്‍ എംഎ. സോഷ്യോളജി അപേക്ഷ

കാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്, ഐടിഎസ്ആറില്‍ എംഎ. സോഷ്യോളജി അപേക്ഷ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട്...

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾ, പരീക്ഷാ ഫലങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന...

എംജി ബിഎഡ് ട്രയൽ അലോട്ട്‌മെൻറ് വന്നു: തിരുത്തലുകൾ 26വരെ

എംജി ബിഎഡ് ട്രയൽ അലോട്ട്‌മെൻറ് വന്നു: തിരുത്തലുകൾ 26വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബി.എഡ് ഏകജാലക...

ഹ്രസ്വകാല റെഗുലർ കോഴ്‌സുകൾ, പ്രാക്ടിക്കൽ, പരീക്ഷകൾ, പരീക്ഷാഫലം: എംജി വാർത്തകൾ

ഹ്രസ്വകാല റെഗുലർ കോഴ്‌സുകൾ, പ്രാക്ടിക്കൽ, പരീക്ഷകൾ, പരീക്ഷാഫലം: എംജി വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല നടത്തുന്ന ഹ്രസ്വകാല റെഗുലർ...

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo തിരുവനന്തപുരം: കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ...

ബിരുദപഠനം തുടരാം, സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ബിരുദപഠനം തുടരാം, സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2021 പ്രവേശനം...

എംജി സർവകലാശാല പിജി ഏകജാലകം; സ്പോര്‍ട്സ്, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടയുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംജി സർവകലാശാല പിജി ഏകജാലകം; സ്പോര്‍ട്സ്, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടയുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ...

കമ്പ്യൂട്ടർ വേർഡ് പ്രോസസിങ് പരീക്ഷ ജൂലൈ 18മുതൽ

കമ്പ്യൂട്ടർ വേർഡ് പ്രോസസിങ് പരീക്ഷ ജൂലൈ 18മുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ...

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ പൈലറ്റ് കോഴ്സ്: പ്ലസ്ടു കഴിഞ്ഞവർക്ക് അവസരം

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ പൈലറ്റ് കോഴ്സ്: പ്ലസ്ടു കഴിഞ്ഞവർക്ക് അവസരം

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി തിരുവനന്തപുരം പൈലറ്റ് പരിശീലന പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം ആഗസ്റ്റ് 30 നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി....

കേരള സർക്കാരിൻ്റെ മെഗാ തൊഴിൽമേള സെപ്റ്റംബർ 7ന്: അടിസ്ഥാന യോഗ്യത എസ്എസ്എൽസി

കേരള സർക്കാരിൻ്റെ മെഗാ തൊഴിൽമേള സെപ്റ്റംബർ 7ന്: അടിസ്ഥാന യോഗ്യത എസ്എസ്എൽസി

തിരുവനന്തപുരം:സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയോടനുബന്ധിച്ച് സർക്കാർ നേരിട്ട് നടത്തുന്ന മെഗാ തൊഴിൽമേള സെപ്റ്റംബർ 7ന് നടക്കും. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ആർക്കും പങ്കെടുക്കാം. എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ വെച്ചാണ്...

സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ അധിക തസ്തികകൾ അനുവദിക്കും: വി.ശിവൻകുട്ടി

സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ അധിക തസ്തികകൾ അനുവദിക്കും: വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ അധിക തസ്തികകൾ അനുവദിക്കും. 2023-2024 അധ്യയന വർഷത്തിൽ നടത്തിയ തസ്തികനിർണ്ണയ പ്രകാരം, സർക്കാർ മേഖലയിലെ 513 സ്കൂളുകളിലായി 957 അധിക തസ്തികകളും, 699 എയ്ഡഡ് സ്കൂളുകളിലായി 1368 അധിക തസ്തികകളുമാണ്...

അസാപില്‍ ട്രെയിനര്‍ നിയമനം: അപേക്ഷ ഓൺലൈൻ വഴി

അസാപില്‍ ട്രെയിനര്‍ നിയമനം: അപേക്ഷ ഓൺലൈൻ വഴി

മലപ്പുറം:കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ എം.ഐ.എസ് ഡാറ്റ അനലിസ്റ്റ് കോഴ്സ് പഠിപ്പിക്കുന്നതിനായി ട്രെയിനറെ നിയമിക്കുന്നു. ബി.കോം/ എം.കോം/...

ദീന്‍ ദയാല്‍ സ്പര്‍ഷ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പ്: അപേക്ഷ 4വരെ

ദീന്‍ ദയാല്‍ സ്പര്‍ഷ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പ്: അപേക്ഷ 4വരെ

തിരുവനന്തപുരം:ആറാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തപാല്‍ വകുപ്പ് നല്‍കുന്ന ദീന്‍ ദയാല്‍ സ്പര്‍ഷ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 6000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ഫിലാറ്റലി ക്ലബ്ബുള്ള...

സ്കൂളുകളിലെ കമ്പ്യൂട്ടർ ഉപയോഗം: കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം

സ്കൂളുകളിലെ കമ്പ്യൂട്ടർ ഉപയോഗം: കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മൂന്നുലക്ഷത്തിലധികം വരുന്ന കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാനായി കൈറ്റ് ഗ്‌നു ലിനക്‌സ് 22.04 എന്ന പുതുക്കിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ട് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ...

സ്കോൾ കേരള പ്ലസ് വൺ പ്രവേശനം: അവസാന തീയതി ഓഗസ്റ്റ് 31

സ്കോൾ കേരള പ്ലസ് വൺ പ്രവേശനം: അവസാന തീയതി ഓഗസ്റ്റ് 31

തിരുവനന്തപുരം:സ്കോൾ-കേരള മുഖേനയുള്ള 2024-26 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാംവർഷ പ്രവേശന തീയതികൾ നീട്ടി. പിഴയില്ലാതെ ഓഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 7 വരെയും രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾ...

ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 20വരെ

ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 20വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എഞ്ചിനീയറിങ്, പ്യുവർ സയൻസ്, അഗ്രികൾച്ചർ, സോഷ്യൽ സയൻസ്, നിയമം, മാനേജ്‍മെന്റ് എന്നീ വിഷയങ്ങളിൽ പിജി,പിഎച്ച്.ഡി...

ജൂനിയർ റെഡ് ക്രോസ് കൗൺസിലേഴ്സ് മീറ്റ്

ജൂനിയർ റെഡ് ക്രോസ് കൗൺസിലേഴ്സ് മീറ്റ്

മലപ്പുറം:ഐആർസിഎസ്, ജൂനിയർ റെഡ് ക്രോസ് (ജെആർസി) എന്നിവയുടെ നേതൃത്വത്തിൽ ജെആർസി കൗൺസിലർമാർക്കായി ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം, വണ്ടൂർ വിദ്യാഭ്യാസ ജില്ലകളിലെ കൗൺസിലർമാർക്കായാണ് പരിപാടി സംഘടിപ്പിച്ചത്. തുറക്കൽ HMHS ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം...

സംസ്ഥാനത്ത് 53,261 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു: മലപ്പുറത്തും സീറ്റുകൾ ഒഴിവെന്ന് മന്ത്രി

സംസ്ഥാനത്ത് 53,261 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു: മലപ്പുറത്തും സീറ്റുകൾ ഒഴിവെന്ന് മന്ത്രി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 53,261 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ്. മലപ്പുറം ജില്ലയിൽ മാത്രം 2,497 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്...

Useful Links

Common Forms