പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

HIGHER EDUCATION

കാലിക്കറ്റ്‌ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, മൂല്യനിര്‍ണയക്യാമ്പ്, കോണ്‍ടാക്ട് ക്ലാസ്സ്

കാലിക്കറ്റ്‌ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, മൂല്യനിര്‍ണയക്യാമ്പ്, കോണ്‍ടാക്ട് ക്ലാസ്സ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തേഞ്ഞിപ്പലം: നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023...

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം ജൂലൈ 15വരെ നീട്ടി

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവേശനം ജൂലൈ 15വരെ നീട്ടി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ...

ബിഎഡ്: പിജി നാലാം സെമസ്റ്റര്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് താത്കാലികമായി പ്രവേശനം നേടാം

ബിഎഡ്: പിജി നാലാം സെമസ്റ്റര്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് താത്കാലികമായി പ്രവേശനം നേടാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കോട്ടയം:നാലാം സെമസ്റ്റര്‍ പൂര്‍ത്തീകരിച്ച പിജി...

ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റും , പിജി കമ്യൂണിറ്റി മെരിറ്റ് ക്വാട്ട അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റും , പിജി കമ്യൂണിറ്റി മെരിറ്റ് ക്വാട്ട അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത...

കാലിക്കറ്റ്‌ ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ്: 7നകം പ്രവേശനം നേടണം

കാലിക്കറ്റ്‌ ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ്: 7നകം പ്രവേശനം നേടണം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന...

പ്ലസ് വൺ ഏകജലകം:അവസാന അലോട്മെന്റ് പ്രവേശനം നാളെ അവസാനിക്കും

പ്ലസ് വൺ ഏകജലകം:
അവസാന അലോട്മെന്റ് പ്രവേശനം നാളെ അവസാനിക്കും

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ...

ഡിഎൽഎഡ് വിദ്യാർത്ഥികളുടെ ബിരുദ പ്രവേശനം പ്രതിസന്ധിയിൽ: ടിസി നൽകാൻ നടപടി വേണം

ഡിഎൽഎഡ് വിദ്യാർത്ഥികളുടെ ബിരുദ പ്രവേശനം പ്രതിസന്ധിയിൽ: ടിസി നൽകാൻ നടപടി വേണം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:ഡിഎൽഎഡ് വിദ്യാർഥികൾക്ക് ട്രാൻസ്ഫർ...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, പരീക്ഷാ അപേക്ഷ

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, പരീക്ഷാ അപേക്ഷ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ യുനസ്‌കോ ചെയര്‍...

4 വർഷ ബിരുദം: പാഠ്യപദ്ധതി രൂപവല്‍ക്കരണ ശില്‍പശാല

4 വർഷ ബിരുദം: പാഠ്യപദ്ധതി രൂപവല്‍ക്കരണ ശില്‍പശാല

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തേഞ്ഞിപ്പലം:ഉന്നതവിദ്യാഭ്യാസ വകുപ്പും കാലിക്കറ്റ്...

4 വർഷ ബിരുദം: കണ്ണൂരിലെ അക്കാദമിക സമ്മേളനം ജൂലൈ 3ന്

4 വർഷ ബിരുദം: കണ്ണൂരിലെ അക്കാദമിക സമ്മേളനം ജൂലൈ 3ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കണ്ണൂർ:2024 -25 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് നാലുവർഷ ബിരുദം...

സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം: 30 പേർ ചികിത്സ തേടി

സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം: 30 പേർ ചികിത്സ തേടി

കണ്ണൂർ:ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടർന്ന് കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിലെ മുപ്പതോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്കാണ് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായത്. കുട്ടികളെ കണ്ണൂർ ജില്ലാ ആശുപത്രിയിലും...

സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളും

സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളും

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ജനുവരി 4ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ...

കേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾ

കേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾ

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15മുതല്‍ 18 വരെ ആലപ്പുഴയിൽ നടക്കും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി എന്നീ വിഭാഗങ്ങളിലെ മത്സരാര്‍ത്ഥികളാണ് മേളയിൽ മാറ്റുരയ്ക്കുക. 4 ദിവസങ്ങളിലായാണ്...

ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾ

ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾ

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കായികമേള മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിൽ സംഘടിപ്പിക്കുകയാണ്. കേരള സ്‌കൂൾ കായികമേള ''കൊച്ചി-24'' നവംബർ 4 മുതൽ 11വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ രാവും പകലുമായാണ്...

റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്

റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരം:വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ ഐ.ടി.ഐയിൽ മെഷിനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക്...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 19 വരെ നീട്ടി. 2024-25 അധ്യയന വർഷത്തെ സ്കോളർഷിപ്പ് അപേക്ഷ തീയതിയാണ് നീട്ടിയത്.55 ശതമാനം മാർക്കോടെ ( SC/ST...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്

തിരുവനന്തപുരം:ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) ൽ പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഇപ്പോൾ...

വിദേശ പഠനത്തിന് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

വിദേശ പഠനത്തിന് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ ഒബിസി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിനുള്ള സ്കോളർഷിപ്പ് പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിക്ക് വർഷം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി...

പിജി നഴ്‌സിങ് പ്രവേശനം: ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ

പിജി നഴ്‌സിങ് പ്രവേശനം: ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ

തിരുവനന്തപുരം:2024 വർഷത്തെ പിജി നഴ്‌സിങ് കോഴ്‌സിലേയ്ക്കുളള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ഇപ്പോൾ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നൽകാം. ഓപ്ഷൻ കൺഫർമേഷൻ / പുന:ക്രമീകരണം / ഒഴിവാക്കൽ എന്നിവയ്ക്കുളള നടപടിക്രമങ്ങൾ ഒക്ടോബർ 16ന് ഉച്ചയ്ക്ക്...

പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്

പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്

തിരുവനന്തപുരം:കേരളത്തിലെ സർക്കാർ ഹോമിയോ കോളജുകളിലെയും സ്വാശ്രയ ഹോമിയോ കോളേജുകളിലെയും 2024 ലെ ഹോമിയോ കോഴ്‌സുകളിലെ സംസ്ഥാന ക്വോട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് http://cee.kerala.gov.in ൽ...

Useful Links

Common Forms